നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132

ശ്രീദേവിക്ക് പാര പണിയാനുള്ള സമയമായെന്ന് നാഗവല്ലിക്ക് മനസിലായി.

തന്നെ തേടി വന്ന അല്ലിയെ ഇടവഴിയിലൂടെയും തെക്കിനിയിലൂടെയും ഭയപ്പെടുത്തികൊണ്ട് ഓടിച്ച ശേഷം വായു പ്രവേശനം നിഷിദ്ധമായ ആ പഴയ മുറിയിൽ ലോക്ക് ചെയ്ത ശേഷം നാഗവല്ലി കടന്നു കളഞ്ഞു.

അപ്പോഴേക്കും അല്ലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നകുലനും സണ്ണിയും ആ വാതിലിൽ ബലാബലത്തിലൂടെ പ്രഹരിച്ചുകൊണ്ട് തുറക്കുന്നു.

ശ്വാസം തടസം നേരിട്ട് വാടി കുഴഞ്ഞു വീണ അല്ലിയെ നകുലൻ കോരിയെടുത്തുകൊണ്ട് റൂമിലേക്ക് ഓടുന്നു.

മുഖത്ത് വെള്ളം തളിക്കുമ്പോ കണ്ണുകൾ തുറന്ന അല്ലി ശ്രീദേവി ചേച്ചി പറഞ്ഞിട്ടാണ് ഗംഗ ചേച്ചിയെ തപ്പി വന്നതെന്ന് പറയുന്നു.

അപ്പോൾ താൻ അവിടെ കുളിക്കുകയായിരുന്നുവെന്നും കുളിക്കാൻ പോകുന്നത് ശ്രീദേവി ചേച്ചി കണ്ടിരുന്നുവെന്നും ഗംഗ പറയുന്നു.

അല്ലിയെ തപ്പി എല്ലാരും കൊട്ടാരത്തിലൂടെ ഓടി നടക്കവേ കൊട്ടാരത്തിന്റെ മുന്നിലേക്ക് ആരുമറിയാതെ എത്തിയ നാഗവല്ലി സണ്ണിയുടെ ബാഗിന് തീ കൊളുത്തുന്നു.

തീ ആളി കത്തിയ ഉടനെ നാഗവല്ലി എസ്‌കേപ്പ് ആവുന്നു.

അൽപം മുന്നേയുണ്ടായ സംഭവ പരിണാമങ്ങൾക്ക് ശേഷം നാഗവല്ലിക്ക് ഒരു കാര്യം മനസിലായി.

ഇതിനു മുന്നേ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ആവർത്തിക്കപ്പെടുന്നത്.

എന്തുകൊണ്ടോ നാഗവല്ലി സന്തോഷത്തിലായിരുന്നു.

കൈ വിട്ടുപോയ രാമനാഥനും രാമനാഥനോടുള്ള പ്രണയവും ദുർഗാഷ്ടമി നാളും വീണ്ടും കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു.

ഇത്തവണ നീക്കുന്ന കരുക്കൾ ഒരിക്കലും പിഴയ്ക്കരുത്.

ദുര്ഗാഷ്ടമി നാളിൽ തന്നെ ശങ്കരൻ തമ്പിയെ വധിക്കണം.

നാഗവല്ലി ആവോളം ശ്വാസം വലിച്ചെടുത്തു.

ശേഷം അത്‌ പതിയെ വിട്ടു.

അപ്പോഴേക്കും സണ്ണിയും നകുലനും റൂമിലേക്ക് എത്തിയിരുന്നു.

ആ സമയം ഗംഗയുടെ ബോധ മനസ് ഉണരുകയും നാഗവല്ലിയെന്ന ഉപബോധ മനസ് ഉറങ്ങി കിടക്കുകയും ചെയ്തു.
.
.
.
.
.
രാത്രി ചാരുകസേരയിൽ എന്തൊക്കെയോ ആലോചിച്ചു കിടക്കുകയായിരുന്നു സണ്ണി.

അതിനു അൽപം മുന്നേയാണ് നാഗവല്ലി തെക്കിനിയിൽ എത്തിയത്.

തെക്കിനിയുടെ വാതിൽ അടച്ചു പൂട്ടിയ ശേഷം നാഗവല്ലി ആഹരി രാഗത്തിലുള്ള ഗാനത്തിനും നൃത്തത്തിനുമായി കാത്തിരുന്നു.

തന്റെ ഗാനാലാപനവും നൃത്തചുവടുകളുടെ താളലയനങ്ങളും കേട്ട് ഡോക്ടർ സണ്ണി വരുമെന്നും തെക്കിനി തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു വാതിലിൽ ഒരു കൊട്ട് തരുമെന്നും നാഗവല്ലിക്ക് ഉറപ്പായിരുന്നു.

നാഗവല്ലി തന്റെ നൃത്തം തുടങ്ങി.

തന്റെ പഴയ ഉടയാടകളും ആഭരണങ്ങളും ധരിച്ചുകൊണ്ട്.

സ്വതസിദ്ധമായ തന്റെ കലയും മെയ്‌വഴക്കും നഷ്ടപ്പെട്ടുവോ എന്ന് ശങ്കിച്ചെങ്കിലും അൽപം കഴിഞ്ഞതും നൃത്തം തന്റെ വരുതിയിൽ കൊണ്ടു വരാൻ നാഗവല്ലിക്ക് കഴിഞ്ഞു.

നൃത്തമില്ലെങ്കിൽ നാഗവല്ലിയുമില്ല.

28 Comments

  1. Al syko nagavalli ?????
    Kathirikkunnu ✌️

    1. ചാണക്യൻ

      @nithin

      പിന്നല്ലാണ്ട് ?
      നാഗവല്ലി ടെറർ ആണ്….. ടെറർ ?
      നന്ദി ബ്രോ ❤️❤️

  2. //ഡമ്മി കൊണ്ടു വന്നു തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ദ്രോഹി.
    വച്ചിട്ടുണ്ട് ഞാൻ.//
    Yejjathi???

    1. ചാണക്യൻ

      @why so serious

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ചുമ്മാ ഒരു രസത്തിന് എഴുതിയതാ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് തായോ

    1. ചാണക്യൻ

      @Dd

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      അടുത്ത ഭാഗം സബ്‌മിറ് ചെയ്തിട്ടുണ്ട്ട്ടോ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. നല്ല എഴുത്ത് ബാക്കി കൂടി പോന്നോട്ടെ വേഗം…

    1. ചാണക്യൻ

      @ജ്വാല

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ബാക്കി ഉടനെ ഇടാം.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Ithavana Sunny kurachu vellam kudikkum allenkil nagavalli kudippikkum ??

    1. ചാണക്യൻ

      @adham john

      പിന്നല്ലാണ്ട് ?
      നാഗവല്ലി വെറുതെ വിടുമെന്ന് തോന്നുണ്ടോ ?❤️??

  6. നന്നായിരിന്നു ബ്രോ

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      ??????? ????

  7. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ ???

  8. ??? വെറൈറ്റി ഐറ്റം…..

    1. ചാണക്യൻ

      @sidhaerth

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം കേട്ടോ
      വെറുതെ ഒരു രസത്തിന് എഴുതിയതാ ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @njan ???

  9. Superb humour
    വളരെ നന്നായിട്ടുണ്ട്. നാഗവല്ലി കിണ്ടി സണ്ണി നകുലൻ തിരുമേനി ഒക്കെ മറക്കാൻ പറ്റുമോ?
    മണിച്ചിത്രത്താഴ്

    1. ചാണക്യൻ

      @santhoshnair

      പിന്നല്ലാന്ന് ?
      മണിച്ചിത്രതാഴ് എല്ലാർക്കും ഒരു വികാരമല്ലേ..
      വെറുതെ ഒരു രസത്തിന് എഴുതിയതാ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  10. നീലകുറുക്കൻ

    അടിപൊളി.

    1. ചാണക്യൻ

      @നീലകുറുക്കൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വാഹിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. Kollam porattae. variety theme

    1. ചാണക്യൻ

      @saran

      ഒത്തിരി സന്തോഷം ബ്രോ തീം ഇഷ്ടപ്പെട്ടതിന്
      ?
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

  12. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയ… ????
    എന്തുവാടേ ഇത്…… ???

    വെറൈറ്റി തീം…. ???????

    സണ്ണിച്ചായന്റെ നെറുകും തലക്ക് ഒരു ഏറും….. ?. ?. ?.. ?. ?. ?. ?… ?

    1. ചാണക്യൻ

      @ആഞ്ജനേയദാസ്

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      വെറുതെ ഒന്നു എഴുതി നോക്കിയതാ..
      ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു.
      സണ്ണിക്ക് ഒരു പണി കൊടുത്തില്ലേ എങ്ങനാ ശരിയാവുന്നെ ?
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

Comments are closed.