നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132

അവൾ ഇപ്പൊ വരും അല്ലി….. വിഷമിക്കാതെ

നകുലൻ അല്ലിയെ ആശ്വസിപ്പിച്ചു.

തന്റെ കണ്മുന്നിൽ നടക്കുന്നതൊക്കെ കണ്ടു അന്തം വീട്ടിരിക്കുകയാണ് നാഗവല്ലി.

വേഗം പോയി തൊഴുതിട്ട് വാ….ഉച്ചക്ക് എന്റെ ക്ലോസ് ഫ്രണ്ട് അമേരിക്കയിൽ നിന്നെത്തും….. ഡോക്ടർ സണ്ണി.

നകുലൻ പറഞ്ഞത് കേട്ട് നാഗവല്ലിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.

അത്‌ തന്നെ….. എന്നെ ചതിയിലൂടെ പൂട്ടി കളഞ്ഞ ഡോക്ടർ സണ്ണി…. പിന്നെ ആ ബ്രഹ്മദത്തൻ തിരുമേനി….. രണ്ടിനെട്ടും ഞാൻ വച്ചിട്ടുണ്ട്.

നാഗവല്ലി മുഷ്ടി ചുരുട്ടി ക്കൊണ്ട് പല്ലിറുമ്മി.

ഞാൻ കുളിച്ചിട്ട് വരാം.

ക്ഷേത്രത്തിലേക്ക് പോകാനായി കയ്യിൽ ഒരു സാരിയും ചുരുട്ടി പിടിച്ചുകൊണ്ട് നാഗവല്ലി ബാത്‌റൂമിലേക്ക് പാഞ്ഞു.

വിശാലമായ കുളിക്കിടെ നാഗവല്ലി ആലോചിക്കുകയായിരുന്നു.

അൽപം മുന്നേ തൻറെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ കാര്യങ്ങളെകുറിച്ച്.

ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടന്ന താൻ നിമിഷങ്ങൾക്കുള്ളിൽ മനുഷ്യ ലോകത്തെ ഗംഗയായി മാറിയിരിക്കുന്നു.

ദൈവത്തിന്റെ ഓരോ ലീലകൾ.

ഇതു തന്നെയാവണം കാലാന്തര യാത്ര.

നാഗവല്ലി ചെറു ചിരിയോടെ കുളിയൊക്കെ കഴിഞ്ഞ ശേഷം അല്ലിയുമൊത്ത് ക്ഷേത്രത്തിലേക്ക് പോയി.

ഏകദേശം 2 മണിക്കൂർ കഴിഞ്ഞതും അവർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തി.

എന്നിട്ട് നേരെ തെക്കിനിയിലേക്ക് യാത്രയായി.

തെക്കിനിയിലെ സപ്രമഞ്ചക്കട്ടിലിൽ ശയിക്കവേ പുറത്തൊരു ബഹളം കേട്ട നാഗവല്ലി പതിയെ എണീറ്റ് ജനാലയ്ക്ക് സമീപം വന്നു എത്തി നോക്കി.

കൊട്ടാരത്തിന്റെ പടിപ്പുരയും താണ്ടി വരുന്ന ഡോക്ടർ സണ്ണി.

കയ്യിൽ ഒരു ബാഗും കാഷായ വസ്ത്രവുമണിഞ്ഞ് വരുന്ന സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ.

അയാളെ കണ്ടപ്പോഴേ നാഗവല്ലിയ്ക്ക് അടിമുടി വിറഞ്ഞു കയറി.

ഡമ്മി കൊണ്ടു വന്നു തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ദ്രോഹി.

വച്ചിട്ടുണ്ട് ഞാൻ.

നാഗവല്ലി പിറുപിറുത്തുകൊണ്ട് തെക്കിനിക്ക് വെളിയിലെത്തി.

അപ്പോഴാണ് അല്ലിയുടെ ശബ്ദം അവിടെ മുഴങ്ങിയത്.

28 Comments

  1. Al syko nagavalli ?????
    Kathirikkunnu ✌️

    1. ചാണക്യൻ

      @nithin

      പിന്നല്ലാണ്ട് ?
      നാഗവല്ലി ടെറർ ആണ്….. ടെറർ ?
      നന്ദി ബ്രോ ❤️❤️

  2. //ഡമ്മി കൊണ്ടു വന്നു തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ദ്രോഹി.
    വച്ചിട്ടുണ്ട് ഞാൻ.//
    Yejjathi???

    1. ചാണക്യൻ

      @why so serious

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ചുമ്മാ ഒരു രസത്തിന് എഴുതിയതാ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് തായോ

    1. ചാണക്യൻ

      @Dd

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      അടുത്ത ഭാഗം സബ്‌മിറ് ചെയ്തിട്ടുണ്ട്ട്ടോ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. നല്ല എഴുത്ത് ബാക്കി കൂടി പോന്നോട്ടെ വേഗം…

    1. ചാണക്യൻ

      @ജ്വാല

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ബാക്കി ഉടനെ ഇടാം.
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. Ithavana Sunny kurachu vellam kudikkum allenkil nagavalli kudippikkum ??

    1. ചാണക്യൻ

      @adham john

      പിന്നല്ലാണ്ട് ?
      നാഗവല്ലി വെറുതെ വിടുമെന്ന് തോന്നുണ്ടോ ?❤️??

  6. നന്നായിരിന്നു ബ്രോ

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      ??????? ????

  7. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ ???

  8. ??? വെറൈറ്റി ഐറ്റം…..

    1. ചാണക്യൻ

      @sidhaerth

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം കേട്ടോ
      വെറുതെ ഒരു രസത്തിന് എഴുതിയതാ ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @njan ???

  9. Superb humour
    വളരെ നന്നായിട്ടുണ്ട്. നാഗവല്ലി കിണ്ടി സണ്ണി നകുലൻ തിരുമേനി ഒക്കെ മറക്കാൻ പറ്റുമോ?
    മണിച്ചിത്രത്താഴ്

    1. ചാണക്യൻ

      @santhoshnair

      പിന്നല്ലാന്ന് ?
      മണിച്ചിത്രതാഴ് എല്ലാർക്കും ഒരു വികാരമല്ലേ..
      വെറുതെ ഒരു രസത്തിന് എഴുതിയതാ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  10. നീലകുറുക്കൻ

    അടിപൊളി.

    1. ചാണക്യൻ

      @നീലകുറുക്കൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വാഹിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. Kollam porattae. variety theme

    1. ചാണക്യൻ

      @saran

      ഒത്തിരി സന്തോഷം ബ്രോ തീം ഇഷ്ടപ്പെട്ടതിന്
      ?
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

  12. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയ… ????
    എന്തുവാടേ ഇത്…… ???

    വെറൈറ്റി തീം…. ???????

    സണ്ണിച്ചായന്റെ നെറുകും തലക്ക് ഒരു ഏറും….. ?. ?. ?.. ?. ?. ?. ?… ?

    1. ചാണക്യൻ

      @ആഞ്ജനേയദാസ്

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      വെറുതെ ഒന്നു എഴുതി നോക്കിയതാ..
      ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു.
      സണ്ണിക്ക് ഒരു പണി കൊടുത്തില്ലേ എങ്ങനാ ശരിയാവുന്നെ ?
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

Comments are closed.