നന്ദന 5 [ Rivana ] 88

ഇതിനിടയിൽ റോയിയോട് എനിക്ക് പ്രത്യേകമായ ആ ഇഷ്ടത്തിന്റെ അളവ് കൂടി വരികയും അറിയാതെ തന്നെ ഞാൻ അവനെ പ്രേമിച്ചു തുടങ്ങുകയും ചെയ്തു.

പക്ഷെ എന്റെ പ്രണയം ഞാൻ ആരോടും പറഞ്ഞില്ല അത് എന്നിൽ തന്നെ ഞാൻ മറച്ചു വച്ചു. എല്ലാം തുറന്ന് പറയുന്ന അച്ഛനോട് പോലും ഞാൻ ഇതിനെ കുറിച്ചൊന്നും പറഞ്ഞില്ല.

അതെന്നിലേക്ക് മാത്രം അലിഞ്ഞു ചേർക്കാൻ എല്ലായ്പ്പോഴും ഞാൻ ശ്രെമിച്ചു. റോയിയെ കാണുമ്പോയെല്ലാം ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ തിളങ്ങുവാനും ഹൃദയ താളം കൂടുകയും ചെയ്യുന്നത് ഞാൻ മനസിലാക്കി തുടങ്ങി. അവന്റെ ഓരോ ചലനവും ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാനസിലാക്കുകയും ചെയ്തിരുന്നു.

____

ദിവസങ്ങൾ കടന്ന് പോയി പ്ലസ് വണ്ണും കഴിഞ്ഞു പ്ലസ് ടു വിലേക്ക് പെട്ടെന്ന് തന്നെയായി. പ്ലസ് വണിൽ നല്ല മാർക്ക് തന്നെ ഞങ്ങൾ മൂന്ന് പേർക്കും ഉണ്ടായിരുന്നു.

ദിവസങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. പ്ലസ് ടു അവസാനത്തിലേക്ക് കടക്കുമ്പോഴാണ് ഇനിയുള്ള ഭാവി പാരിപാടികളെ കുറിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത്.

അപർണക്ക് എക്സ്‌ റേ സ്കാനിംഗ് എന്നീ മേഖലയിലേക്ക് പോകാനാണ് താല്പര്യം ഉണ്ടായിരുന്നത്. റോയിക്ക് ആണേൽ ഹാക്കിങ്ങും അതിന്റെ മേഖലകളിലേക്കും പോകാനായിരുന്നു താല്പര്യം. അത് കൊണ്ടവൻ ഡിഗ്രി എടുക്കാനാണ് ആഗ്രഹിക്കുന്നത്.

എനിക് ആണേൽ നേഴ്സിംഗ് ആണ് താനും. ഈ കാലയളവിനിടയിൽ അവനോട് അകലാൻ പറ്റാത്ത രീതിയിൽ അടുത്തിരുന്നു. അവനെ വിട്ട് പിരിയേണ്ടി വരും എന്ന വേദനയിൽ ഞാൻ എന്റെ ഏറ്റവും വലിയ സ്വപ്നമായ നേഴ്സിംഗ് ഉപേക്ഷിച്ചു ഡിഗ്രി എടുക്കാൻ തീരുമാനിച്ചു.

അച്ഛൻ എന്റെ ഡ്രീം എന്താണ് എന്നറിയാമെങ്കിലും, അച്ഛനോട് ഇപ്പോൾ സ്കോപ് കൂടുതൽ ഹാക്കർ അകാൻ ആണെന്നും നേഴ്സിംഗിനേക്കാൾ സുഖം ആണെന്നും ഒക്കെ പറഞ്ഞു നേഴ്സിംഗിന് പകരം ഹാക്കിങ് പഠിച്ചാൽ മതിയെന്ന് അച്ഛനെ ഞാൻ ബോധ്യപ്പെടുത്തി.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.