“ ഞാൻ നിന്നെ കണ്ട എക്സൈറ്റ്മെന്റിൽ ചോദിച്ചു പോയതാ “
“ തന്റെ പേരെന്താ “ അപർണ റോയിയെ നോക്കി ചോദിച്ചു.
“ റോയ് “
“ എന്റെ പേര് അപർണ, നിങ്ങൾ രണ്ടു പേരും ഒരുമിച്ചു പഠിച്ചതാണല്ലേ “
“ ഒരേ ക്ലാസ്സിൽ അല്ല പക്ഷെ ഒരേ സ്കൂളിൽ ആയിരുന്നു “ റോയ്
റോയ് എന്റെ ക്ലാസ്സിൽ ആണെന്നുള്ളതും പുതിയ കൂട്ട് കാരിനെ കിട്ടിയതും എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പേടി എല്ലാം പോയി കിട്ടി.
റോയിയോട് എനിക്ക്എന്ത് അടുപ്പം ആണെന്ന് എനിക്ക് ഇത് വരെ അറിയില്ലായിരുന്നു. അവനെ കാണുമ്പോഴെല്ലാം എനിക്ക് ഒരു പ്രത്യേക തരം സന്തോഷം നൽകും. അവൻ എന്റെ ആരോ ആണ് എന്നത് പോലെ.
അവനും എന്റെ കൂടെ ഒരു ക്ലാസ്സിൽ ആണെന്ന് അറിഞ്ഞതോടെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നി തുടങ്ങിയത്.
അപർണയും ഞാനും റോയിയും നല്ല ഫ്രണ്ട്സ് ആവുകയായിരുന്നു ആ നിമിഷം തൊട്ട്. ക്ലാസിലേക്ക് ഉള്ള ആദ്യത്തെ ബെൽ അടിക്കുന്നത് വരേ ഞങ്ങൾ ഓരോന്ന് സംസാരിച്ചു ഇരുന്നു.
ബെല്ലടിച്ചതും അവന് ബോയ്സിന്റെ സൈഡിലുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. അതികം താമസിയാതെ ക്ലാസിലേക്ക് ടീച്ചേർസ് കടന്നു വന്നു. ഒരു പരിചയ പെടലും ക്ലാസിനെ പറ്റി ഒക്കെയുള്ള ചില കാര്യങ്ങളും ഒക്കെ പറഞ്ഞു തന്ന് മിസ്സ് മിണ്ടാതിരിക്കാൻ പറഞ്ഞു.
നെക്സ്റ്റ് പിരീഡ് ടീച്ചർ ഉണ്ടായിരുന്നില്ല അത് കൊണ്ട് റോയ് ഞങ്ങളുടെ ബെഞ്ചിൽ അപർണയുടെ അടുത്ത് വന്നിരുന്നു. ഞങ്ങൾ തമ്മിൽ പല കാര്യങ്ങളും പറഞ്ഞു വാചാലയായി. റോയിയും അപർണ്ണയും വാ തുറന്ന് കഴിഞ്ഞാൽ അതടയ്ക്കാൻ പാടാണ് രണ്ടു പേരും ചല പിലാന്ന് പറഞ്ഞോണ്ടിരിക്കും. അവരുടെ കൂടെ ഇരുന്ന് ഞാനും വാ അടക്കാതെ സംസാരിക്കാൻ തുടങ്ങി.
ഞങ്ങൾ മൂന്ന് പേരും പെട്ടെന്ന് ഉള്ള ഒരു കൂട്ട് കെട്ട് രൂപം കൊള്ളുകയായിരുന്നു. ആദ്യ അലോട്മെന്റ് ആയത് കൊണ്ട് ആൺ കുട്ടികളും പെൺ കുട്ടികളും കുറവായിരുന്നു.
ഉത്തമം
❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️
adipoli…nannayittund…baakki pooratte….
❤
???
ന്നാ ഇത് പിടിച്ചോ ❤️❤️
കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???
❤❤❤
???
കൊള്ളാം ?
❤❤❤
താങ്കു ???
മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു
ഈ പാർട്ട് ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???
മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
തോനെ ഹാർട്സ്
എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???
Super
t
താങ്ക്സ് ???
2nd /?
♥️♥️♥️♥️?♥️♥️♥️♥️
റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???
ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ
Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?
ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ
അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.
ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???
???