ആദ്യത്തെ ദിവസം ആയത് കൊണ്ട് തന്നെ ഞാൻ നേരത്തെ തന്നെയാണ് സ്കൂളിലേക്ക് പോയത്. ബസ്സിൽ അതികം തിരക്ക് ഉണ്ടായിരുന്നില്ല ചിലപ്പോ ഞാൻ നേരത്തെ ഇറങ്ങിയത് കൊണ്ടാകാം അതല്ലേൽ അവിടേക്ക് കുട്ടികൾ കുറവ് ആയത് കൊണ്ടാകാം.
സ്കൂളിന് അടുത്തുള്ള സ്റ്റോപ്പിൽ ബസ് നിർത്തി. എന്റെ കൂടെ അവിടെ പ്ലസ് വണ്ണിലേക്കുള്ള വേറെയും കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ ആരെയും അങ്ങനെ പരിചയം ഇല്ലായിരുന്നു.
ഞാൻ പുറത്ത് അതികം നിൽക്കാതെ സ്കൂളിലേക്ക് നടന്നു. പോകുന്ന വഴിയിൽ ആരെയും പരിചയം ഇല്ലാത്തത് കാരണം എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.
ഞാൻ സ്കൂളിന്റെ ഗേറ്റ് കടന്ന് കുറച്ചു മുന്നോട്ട് നടന്നതിന് ശേഷം വെറുതെ പിന്നിലേക്കു നോക്കി. അപ്പോഴാണ് പത്തിൽ പഠിച്ച ഗൗരിയെ കാണുന്നത്. ഒരേ ക്ലാസ്സിൽ അല്ല പഠിച്ചതെങ്കിലും ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടായിരുന്നു.
അവളെ കണ്ടതും എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എന്നെ കണ്ടതും അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു.
“ നന്ദന നിനക്ക് ഇവിടെയാണോ അലോട്മെന്റ് കിട്ടയത് “ എന്നെ കണ്ട പാടെ അവൾ എന്നോട് ചോദിച്ചു.
“ കിട്ടാതെ ഞാൻ ഇവിടേക്ക് വരേണ്ട ആവശ്യല്ല്യല്ലോ “ ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.
അതോടൊപ്പം ഞങ്ങൾ സ്കൂളിന്റെ കോംബൗണ്ടിലേക്ക് നടന്നു കൊണ്ടിരുന്നു
“ ഹ അത് ഞാൻ പെട്ടെന്ന് നിന്നെ കണ്ടപ്പോ ചോദിച്ചു പോയതാ, അല്ല ഏതാ ബാച്ച് “
“ കമ്പ്യൂട്ടർ സയൻസ്, നീയോ “
“ ഞാൻ കോമേഴ്സാണ്“
“ യ്യോ ഞാൻ വിചാരിച്ചു നീ സയൻസ് ആകുമെന്ന്. എനിക്കാണേ ഇവിടെ ഒരു കുട്ടീനേം പരിചയം ഇല്ല നിന്നെ കണ്ടപ്പോഴ ഒന്ന് സമാധാനായെ. പക്ഷെ നീയാണേൽ കൊമേഴ്സും. ഇനി ഇപ്പ ആരെയാ സയൻസിൽ ഉള്ള കുട്ടികളെ കിട്ട “
“ അതൊന്നും പ്രശ്നമല്ലടി ആദ്യത്തെ ദിവസം പേടിയും ടെൻഷനും ഒക്കെണ്ടാവും, എനിക്കും ടെൻഷൻ ഉണ്ട്, അത് നാളെ ആകുമ്പോഴേ
ക്കും മാറിക്കോളും “
ഉത്തമം
❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️
adipoli…nannayittund…baakki pooratte….
❤
???
ന്നാ ഇത് പിടിച്ചോ ❤️❤️
കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???
❤❤❤
???
കൊള്ളാം ?
❤❤❤
താങ്കു ???
മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു
ഈ പാർട്ട് ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???
മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്തിക്കോ
തോനെ ഹാർട്സ്
എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???
Super
t
താങ്ക്സ് ???
2nd /?
♥️♥️♥️♥️?♥️♥️♥️♥️
റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???
ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ
Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?
ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ
അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.
ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???
???