“ നന്ദൂട്ടി എഴുന്നേറ്റോ, നന്ദൂന് നല്ല ക്ഷീണോണ്ടെന്നറിയ അതാ ഇത്രയും നേരം കിടന്നുറങ്ങിയേ, നേരം ഒരുപാടായി ചോർ കഴിക്കണ്ടേ നിനക്ക് അതാ അച്ഛൻ വിളിക്കാൻ വന്നേ “ അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.
“ അച്ഛാ എനിക്ക്… “ എനിക്ക് പറയാനുള്ളത് അച്ഛൻ അനുവദിച്ചില്ല അതിന് മുമ്പേ തടഞ്ഞു.
അച്ഛൻ എന്റെ പാറി പറക്കുന്ന മുടിയെല്ലാം നേരെയാക്കിയിട്ട് എന്നെ ഒന്ന് ചേർത്തു പിടിച്ചു.
“ നന്ദൂ ഇപ്പൊ ഒന്നും പറയേണ്ട, ഭക്ഷണമൊക്കെ കഴിച്ചിട്ട് മനസൊക്കെ ഒന്ന് ശെരിയാവട്ടെ എന്നിട്ട് പറയാ, കോളേജിൽ നിന്ന് വന്ന പാടെ കിടന്നത് അല്ലേ ഒന്ന് കുളിച്ചു ഫ്രഷൊക്കെ ആയിട്ട് വാ “ ചെറു ഗൗരവത്തോടെ അച്ഛൻ പറഞ്ഞു കൊണ്ട് അലമാരയിൽ നിന്നും വീട്ടിൽ ഇടുന്ന ഒരു ടോപ്പും മിഡിയും എടുത്ത് തന്ന് എന്നെ കുളിക്കാൻ പറഞ്ഞയച്ചു.
ഞാൻ കുളിയൊക്കെ കഴിഞ്ഞു ഫ്രഷായി വന്നു അച്ചന്റെ കൂടെ ചോർ കഴിക്കാൻ തുടങ്ങി. ചോർ കഴിക്കുമ്പോയെല്ലാം ഞാൻ നിരാശയോടെ അച്ഛനെ നോക്കി ഇരുന്നു. അപ്പൊഴെല്ലാം അച്ഛൻ ചിരിച്ചു കൊണ്ട് എന്നെ ഭക്ഷണം കഴിപ്പിച്ചു.
അച്ഛൻ ഭക്ഷണം കഴിച്ചു സോഫയിൽ പോയി ഇരുന്നു. ഞാനും അച്ഛന്റെ അടുത്ത് പോയി ഇരുന്നു.
“ മ്മ് ഇനി പറ എന്താണ് ന്റെ നന്ദൂട്ടിക്ക് പറയാനുള്ള വല്ല്യ രഹസ്യം “ അച്ഛൻ എനിക്ക് നേരെ ഇരുന്ന് കൊണ്ട് ചോദിച്ചു.
“ ചെറുപ്പം മുതലുള്ള എന്റെ എല്ലാ കാര്യവും ഞാൻ അച്ഛനോട് പറഞ്ഞിട്ടുള്ളത് അല്ലേ, പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു കാര്യം ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ല, അച്ഛനോട് അല്ല ഒരാളോടും ഞാനാ കാര്യം പറഞ്ഞിട്ടില്ല “
“ ഹാ അതെനിക്ക് നിന്റെ പ്ലസ് ടു മുതലുള്ള മാറ്റങ്ങളിൽ നിന്നും മനസ്സിലായിരുന്നു നന്ദൂട്ടി. ഞാൻ അത് നിന്നോട് ചോദിക്കാതെ ഇരുന്നതാ, ഒരിക്കെ നീ എന്നോട് അത് തുറന്ന് പറയുമെന്ന് എനിക്കറിയാമായിരുന്നു, ആ ഏറ്റു പറച്ചിൽ ഇപ്പോൾ നീ പറയാൻ പോണേ “ അച്ഛൻ യാതൊരു ഭാവമാറ്റവും ഇല്ലാതെ അച്ഛൻ പറയുന്നത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി.
ഉത്തമം
❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️
adipoli…nannayittund…baakki pooratte….
❤
???
ന്നാ ഇത് പിടിച്ചോ ❤️❤️
കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???
❤❤❤
???
കൊള്ളാം ?
❤❤❤
താങ്കു ???
മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു
ഈ പാർട്ട് ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???
മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
തോനെ ഹാർട്സ്
എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???
Super
t
താങ്ക്സ് ???
2nd /?
♥️♥️♥️♥️?♥️♥️♥️♥️
റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???
ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ
Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?
ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ
അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.
ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???
???