യാമിനി പരിണയം 1 [Kannan] 90

Views : 4377

യാമിനി പരിണയം 1

Author : Kannan

 

മുഹൂർത്തം കഴിയാറായി…….. ഇതു വരെ ആയിട്ടും കുട്ടി വന്നിട്ടില്ലല്ലോ……

സ്വാമി അവര് നേരത്തെ പുറപെട്ടിട്ടുണ്ട്‌… ഇപ്പോ എത്തും…… ജാനകി സ്വാമിയോട് പറഞ്ഞു…..

ഇന്ന് മാണിക്യമംഗലം നടത്തുന്ന സമൂഹവിവാഹം ആണ്….. പാവപെട്ട ആറു പെൺകുട്ടികളുടെ കല്യാണം ആണ് നടത്തുന്നത്….. അതിൽ ഏറ്റവും പ്രധാനപെട്ടതു അവിടെത്തെ മാണിക്യമംലത്തിലെ മഹാദേവിന്റെ മകൻ ഈശ്വർ മഹാദേവന്റെ കല്യാണം ആണ്…….. അവനു ഒട്ടും താ-ല്പര്യം ഉണ്ടായിരുന്നില്ല സ്വന്തം കല്യാണം ഇതു പോലെ നടത്താൻ…… പ-ണത്തിന്റെ ചൂ-ടിൽ അവനു ഇതു പോലെ ഒരു കല്യാണം പോലും അവനു നാ-ണകേടു ആയി തോന്നി…….

അവന്റെ നിലക്കും വിലക്കും യോ-ജിക്കുന്നവൾ ആയിരുന്നു ധന്യ…. അതും അല്ലാ ചെറുപ്പം മുതൽ തന്നെ അറിയാവുന്ന കുട്ടി….. അവളുടെ അച്ഛൻ അവന്റെ ബിസിനെസ്സിൽ പാർട്ണർ ആയതു കൊണ്ടു തന്നെ അവനു ഈ കല്യാണത്തിനു സമ്മതം മൂളാൻ അതികം സമയം എടുക്കേണ്ടി വന്നില്ല….. വീട്ടുകാർ തമ്മിൽ പറഞ്ഞു ഉറപ്പിച്ച കാരണം അവൻ അവളെ കൊണ്ടു പോകാത്ത സ്ഥലങ്ങൾ പോലും ഉണ്ടായിരുന്നില്ല….. ബിസിനസ്‌ ട്രിപ്പ്‌ പോലും അവളുടെ അച്ഛനെ ഒ-ഴിവാക്കി അവൻ അവളുടെ കൂടെ സമയം ചി-ലവഴിച്ചു…… അവൾക്കും അവനെ അത് പോലെ തന്നെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു……

പിന്നെ എന്ത് കൊണ്ട് അവൾ വരാൻ വൈകുന്നു…..ഈശ്വറിനു പ്രാ-ന്ത് പിടിക്കുന്ന പോലെ തോന്നി…

എല്ലാവരും അവനെ നോക്കി പലതും പറഞ്ഞു……. അത്രയും ആളുകളുടെ മുന്നിൽ വലിയ കതിർമണ്ഡപത്തിൽ അവൻ ഇരുന്നു……

അവന്റെ മുന്നിൽ എതിർ വശത്തു ആയിട്ടു മറ്റു വധുവരൻമാരും……..

എത്രയൊക്കെ കാ-ശ് ഉണ്ടായിട്ട് എന്ത് കാര്യം…..

മനസു ന-ന്നാവനം….. അച്ഛന്റെ ഒരു സ്വഭാവവും ആ ചെക്കന് കി-ട്ടിയിട്ടില്ല…….. കേശവ് സാറിന്റെ നല്ല മനസ് കൊണ്ട ഈ കൊച്ചുങ്ങളുടെ കല്യാണം വരെ നടക്കുന്നതു…. അല്ലെഗിലും ഈ ചെക്കൻ ഇപ്പോ എന്തിനാ കല്യാണം കഴിക്കുന്നേ ആ പെൺ കൊ-ച്ചിനെ ക-ല്യാണത്തിനു മുന്നേ ഭാ-ര്യ ഒക്കെ ആക്കിന്നാ നാ-ട്ടുകാര് പറയുന്നേ………

ഞാനും കണ്ടതാ അവരുടെ ടി-ക്കറ്റോക് ഒക്കെ….

ഫ-സ്റ്റ് നൈ-റ്റ്‌ വരെ ആ പി-ള്ളേര് കാണിച്ചു എന്നു വരെ തോന്നിപ്പോയി… ഇതു ഒക്കെ ആളുകൾ കാ-ണുന്നത് അല്ലേ എന്നാ ചിന്ത ഉണ്ടോ ഇവർക്ക്….

ഉ-മ്മാ വെ-ക്കല് കെ-ട്ടിപിടിക്കല്ലു എന്തൊക്ക ആയിരുന്നു ഭാഗ്യത്തിനു ആണ് ആ ടി-ക്കറ്റോക് ഒക്കെ നി-ർത്താൽ ആക്കിയത്…. അല്ലെഗിൽ നമ്മുടെ കൊ-ച്ചു മ-ക്കൾ വരെ ഇതൊക്കെ കണ്ടു ചീ-ത്ത ആകും…..

കൂ-ട്ടം കൂടി നിന്നവർ ഓരോന്നും പറയാൻ തുടങ്ങി….

ഈശ്വർ എല്ലാം കേട്ടിട്ടും അവന്റെ ദേ-ഷ്യം അ-ടക്കി പി-ടിച്ചു നിന്നു…… എല്ലാവരുടെയും മുന്നിൽ ഒരു കോ-മളി ആയി എന്നു അവനു തോന്നി……..

അവൻ അവന്റെ ഫോൺ എടുത്തു ധന്യയെ വിളിച്ചു കൊണ്ടിരുന്നു….. എടുക്കാതെ വന്നപ്പോൾ അവൻ ആ ഫോൺ ദേ-ഷ്യത്തിൽ അ-മർത്തി പി-ടിച്ചു…..

അവൻ അവന്റെ താ-ടി അ-മർത്തി ഉ-ഴിഞ്ഞു…..

ഇനിയും ആ കു-ട്ടിയെ നോക്കി ഇരിക്കാനോ…

Recent Stories

The Author

Kannan

13 Comments

  1. മായാവി

    കടപ്പാട് എങ്കിലു വേക്ക് ബ്രോ…..

  2. next part kanumo

  3. ഇത് pl ൽ ദേവരാഗം എന്ന പേരിൽ കംപ്ലീറ്റ് ആയ കഥ ആണ്.. ആ author തന്നെ ആണോ ഇത്

    1. ഇന്ദുചൂഢൻ

      Bro ee pl full form entha

      1. ethanu story plss click link

  4. Pl il എഴുതുന്ന ദേവിക ദേവി ആണോ നിങ്ങൾ ഇല്ലെങ്കിൽ ഇതും അവസാനം ഏറ്റടുത് വരും

    1. ഇത് അവരല്ല… അവർക്ക് ഈ സൈറ്റിനെപ്പറ്റി അറിയുകപോലും ഇല്ല…

  5. Nxt part varatte ….

  6. PL ലെ ദേവിക ദേവി എന്ന ഓതേർടെ ദേവരാഗം എന്ന കഥയാണല്ലോ ഇത്.
    അതിന്റെ ഓതേർ തന്നെയാണോ അതോ അടിച്ചു മാറ്റിയതോ..

  7. ഇതെന്താ വെള്ളരിക്കാ പട്ടണത്തിലെ കഥയൊ ….🙏

    അറിയാതെ അബദ്ധത്തിൽ വായിച്ചതാണ് 🏃🏃🏃🏃😂😂😂😂

  8. ബ്രോ നല്ല തുടക്കം ആയിട്ടുണ്ട്, അടുത്ത പാർട്ട് വരട്ടെ

  9. Enthu duranthamado aa panni cherukan venda avaludae bharthavayittu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com