ദൗത്യം 4 [ശിവശങ്കരൻ] 202

വരുൺ അവനെ ആശ്വസിപ്പിച്ചു തന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി… ഏട്ടനും അനിയനും തമ്മിലുള്ള സ്നേഹം കണ്ട അമ്മക്ക് കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങുന്നുണ്ടായിരുന്നു…
ഒരു അടി പ്രതീക്ഷിച്ച അനു മാത്രം മനസ്സിൽ ‘ഛേ…’ എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കാനിരുന്നു…

“എന്നിട്ട് പറഞ്ഞില്ലല്ലോ നീ… ഇന്നലെ എവിടെയായിരുന്നു…” കഴിക്കുന്നതിനിടയിൽ വരുണിന്റെ ചോദ്യം കേട്ടപ്പോൾ എല്ലാവരും അരുണിന്റെ മുഖത്തേക്ക് നോക്കി…

“ഞാൻ പറയാം… അതിനു മുൻപ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഏട്ടന് നീരജേട്ടനെ അറിയാമോ… ചന്തുവിന്റെ വീടിനടുത്തുള്ള…”

“ദിവാകരൻ  മാഷിന്റെ മോൻ അല്ലെ, എന്റൊപ്പം അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ചതാടാ…, സത്യം പറഞ്ഞാൽ അവന്റെ കാര്യമൊക്കെ ഓർത്തായിരുന്നു എനിക്ക് ടെൻഷൻ കൂടിയത്… നീ ചെയ്തത് പോലെ പെട്ടെന്ന് ഇറങ്ങിപ്പോയതാണ്… പിന്നെ കിട്ടിയത് അവന്റെ ശരീരമായിരുന്നു….”

അമ്മയും അനിയത്തിയും അതുകേട്ടു ഞെട്ടിത്തരിച്ചിരുന്നു, അരുണിന് മാത്രം പ്രത്യേകിച്ച് ഭാവവ്യത്യാസം ഉണ്ടായില്ല….

വരുണിന്റെ ശബ്ദമാണ് പിന്നെയും അവരെ ഉണർത്തിയത്…

“നീ എന്താ അവന്റെ കാര്യം ചോദിച്ചത്…”

“പറഞ്ഞാൽ നിങ്ങളാരും വിശ്വസിക്കില്ല…”

“പറയ്…” അനുവിന് കേൾക്കാൻ തിടുക്കമായി…

“ഈ നീരജേട്ടനെ ഞാൻ കണ്ടു…” നീരജ് വളരെ പതുക്കെ പറഞ്ഞു…

അനുവിന്റെ കയ്യിൽ നിന്നും പിടിച്ചിരുന്ന ഇടിയപ്പത്തിന്റെ കഷ്ണം പ്ലേറ്റിലേക്ക് തിരികെ വീണു…

ഏട്ടനും അമ്മയും പേടിച്ചരണ്ട ഭാവത്തോടെ അരുണിനെ നോക്കി…

അവൻ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു…

ഏട്ടനും അനിയത്തിയും പ്രേതത്തെ കണ്ട ഒരാൾ എന്നാ കാര്യമാലോചിച്ച് അവനെ നോക്കിയപ്പോൾ തന്റെ മകൻ ആത്മഹത്യ ചെയ്യാനൊരുങ്ങി എന്ന ഞെട്ടലിൽ നിറകണ്ണുകളോടെയാണ് അമ്മ നോക്കിയത്… എങ്കിലും ആ കണ്ണുകളിലും ഭയത്തിന്റെ നിഴൽ വീണിരുന്നു…

“ഇനിയിപ്പോ എന്താ മോന്റെ പ്ലാൻ…”

ഏട്ടന്റെ ചോദ്യം പലതും ഉള്ളിൽ കരുതിയാണെന്ന്  മനസ്സിലായ അരുൺ പറഞ്ഞു തുടങ്ങി…

“ഏട്ടാ, എല്ലാ ജീവിതങ്ങൾക്കും ഓരോ ലക്ഷ്യമുണ്ട്… നമ്മളെയെല്ലാം സൃഷ്ടിച്ചവൻ നമ്മളെ ഏല്പിച്ചിരിക്കുന്ന ദൗത്യം!!! ചിലർ അതിലേക്ക് നേരത്തെ എത്തിപ്പെടുന്നു, പഠിച്ചു പാസ്സ് ആയി ആതുരസേവനം ചെയ്യാനിറങ്ങിയ ഏട്ടനെപ്പോലെ…

മറ്റുചിലർ കളിച്ചും ചിരിച്ചും കഥയറിയാതെ നടക്കുന്നു, നമ്മുടെ മണിക്കുട്ടിയെപ്പോലെ…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.