ദൗത്യം 4 [ശിവശങ്കരൻ] 202

“ഓഹ്…. അതിനിത്രേം വല്ല്യ ഡയലോഗ് വേണ്ട ഞാൻ എടുത്തു…”

അവളതു പറയുമ്പോൾ അവളുടെ മുഖത്ത് കണ്ണീരിനൊപ്പം വിരിഞ്ഞ ചിരി…

അതാണ്‌ അരുണിന് വേണ്ടത്…

അതിപ്പോ അച്ഛനായാലും അമ്മയായാലും ഏട്ടനായാലും ഈ പെങ്ങളുട്ടി ആയാലും… ചിരിച്ചു മാത്രേ കാണാവു… അത് അവനു നിർബന്ധമാണ്…

ഉമ്മറത്തെ കോലാഹലം കേട്ടാണ് അരുണിന്റെ അമ്മ അങ്ങോട്ട് വന്നത്…

“ടാ അരുണേ… എവിടെക്കാടാ നീ പോയത്…”

ശബ്ദം കേട്ട് നോക്കിയ അരുണും അനുവും കണ്ടത് നിറകണ്ണുകളോടെ ഓടി വരുന്ന അമ്മയെ ആണ്…

“അമ്മേ… പതുക്കെ… ഞാൻ വന്നില്ലേ…”
അമ്മ വീഴുമോ എന്നുള്ള പേടിയിൽ അരുൺ പറഞ്ഞു.

“എന്നാലും എന്റെ മോനെ… തീ തീറ്റിച്ചല്ലോടാ ഞങ്ങളെ…”
അതു പറയുമ്പോൾ അമ്മയുടെയും അരുണിന്റെയും മിഴികൾ ഒരുപോലെ നിറഞ്ഞു…

“അയ്യോ ഞാൻ വരുണേട്ടനെ വിളിച്ചു പറയട്ടെ… അത് ഈ സാധനത്തിനെ തപ്പി നടക്കുവായിരിക്കും…”
അനു പതിവുപോലെ തുള്ളിച്ചാടിക്കൊണ്ട് അകത്തേക്ക് ഓടി…

“വാ… ഇന്നലെ മുതൽ ഒന്നും കഴിക്കാത്തല്ലേ… നിനക്കിഷ്ടപ്പെട്ട ഇടിയപ്പം ഉണ്ടാക്കിത്തരാം…”

“എനിക്ക് വേണ്ടി ഇനി ഉണ്ടാക്കേണ്ട അമ്മേ… ഇവിടെ ഉണ്ടാക്കീത് എന്താന്നു വച്ച എടുത്താൽ മതി…”

അവനത് പറഞ്ഞപ്പോൾ അമ്മ ഒന്ന് ചിരിച്ചു…
“ഇവിടെ ഒന്നും ഉണ്ടാക്കീട്ടില്ല ഏട്ടാ… ഏട്ടൻ തിരിച്ചു വന്നിട്ടേ ജലപാനമൊള്ളൂ എന്ന് തീരുമാനിച്ചതാ അമ്മയും ഞാനും…”

കയ്യിൽ മൊബൈലുമായി വന്ന അനുവിന്റെ മറുപടി കേട്ട് അരുണിന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുളുമ്പി…

“എന്റെ അമ്മയും മണിക്കുട്ടിയും എന്നോട് ക്ഷമിക്ക്… ഇന്നലെ ആ നേരത്ത് ഞാൻ മറ്റൊന്നും ആലോചിച്ചില്ല… നിങ്ങളെപ്പറ്റിപ്പോലും… ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ലമ്മേ…”
അവൻ ചെറിയ കുട്ടികളെപ്പോലെ ഇരുന്നു കരയുന്നത് കണ്ടപ്പോൾ അമ്മയ്ക്കും സങ്കടമായി…

അമ്മ വന്നു അവന്റെ അടുത്തിരുന്നു… “പോട്ടെ മോനെ കഴിഞ്ഞില്ലേ അതൊക്കെ… ഒന്നും ഇനി ഓർക്കേണ്ട… മോൻ വേഗം ഫ്രഷ് ആയിട്ട് വാ…”

“എല്ലാരും ഫ്രഷ് ആയിക്കോ… നമുക്ക്  ഒന്നിച്ചു കഴിക്കാം…, അച്ഛനും ഏട്ടനും എവിടെ…”

അരുൺ അകത്തേക്ക് നോക്കി ചോദിച്ചു…

“അച്ഛൻ… രാവിലെ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു പോയി… അച്ഛനെ കൊണ്ടാക്കാൻ പോയിട്ടാ നിന്റെ ഏട്ടൻ നിന്നെ അന്വേഷിച്ച് ഇറങ്ങിയിരിക്കുന്നെ… “

“അച്ഛനെന്നിട്ടും മീറ്റിംഗ് തന്നെയാണല്ലേ വലുത്…”
അരുൺ നേരിയ ദുഖത്തോടെ പതുക്കെ ചോദിച്ചു.
അത് കേൾക്കാഞ്ഞിട്ടോ, കേട്ടിട്ടും കേട്ടിട്ടില്ല എന്ന് വരുത്തിതീർക്കാനോ ഒന്നും പറയാതെ അമ്മ അകത്തേക്ക് പോയി…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.