ദൗത്യം 4 [ശിവശങ്കരൻ] 202

“ഞാനാ അവൻ മരിക്കാൻ കാരണം… ഞാൻ മാത്രം…
അവനോട് ഈ മഹാപാപിയുടെ ജന്മം ഒന്ന് തീർത്തു തരാൻ പറയോ മോനെ…” ആ പിതാവ് തന്റെ ഭാഗ്യഹീനതയോർത്ത് വിലപിച്ചു കൊണ്ടിരുന്നു…

അരുണിന് പെട്ടെന്ന് ആ സ്ഥാനത് തന്റെ അച്ഛന്റെ
മുഖം ഓർമ വന്നു…

അവന്റെ കണ്ണുകൾ ഈറനണിഞ്ഞു…
പതിയെ അവന്റെ കാഴ്ച മറഞ്ഞു… കണ്ണിലേക്കു ഇരുട്ടുകയറി… അവൻ വീഴാതിരിക്കാൻ അടുത്തുള്ള തൂണിൽ തന്റെ ശരീരം താങ്ങി നിന്നു. അവന്റെ മിഴികൾ അടഞ്ഞിരുന്നു… തല താഴേക്ക് തൂങ്ങി നിന്നു…

എന്തോ മാറ്റം അവനിൽ പ്രകടമാകുന്നത് കണ്ട ചന്തു വേഗം അവനടുത്തേക്ക് നീങ്ങാൻ തുടങ്ങവേ അരുൺ  ദിവാകരൻമാഷിന് നേരെ മുഖമുയർത്തി…

“അച്ഛാ…” അരുൺ ഏതോ ഉന്മാദാവസ്ഥയിൽ വിളിച്ചു…

ബാക്കി മൂന്നുപേരും അവനെ അത്ഭുതത്തോടെ നോക്കി…

“എനിക്ക് നമ്മുടെ അച്ചൂനെ ഒന്ന് കാണണം…”

എന്തുകൊണ്ടോ മാഷിന് മറുത്ത് പറയാൻ തോന്നിയില്ല… “മോളെ ദേവേ…” ഇവരെ അകത്തു കൊണ്ട് കാണിക്കൂ എന്ന അർത്ഥത്തിൽ അദ്ദേഹം കൈകൾ ചലിപ്പിച്ചു…

എന്നാൽ അച്ചുവിന്റെ റൂമിനു മുൻപിലെത്തിയതും അരുണിന്റെ ചലനം നിന്നു… അവന്റെ മിഴികൾ നിറഞ്ഞു… അവൻ പതുക്കെ ആ കതകു തുറന്നു…

ആ റൂമിന്റെ ഒരറ്റത്ത് തുറന്നിട്ട ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന, കീറിപ്പറിഞ്ഞ വേഷം ധരിച്ച, പാറിപ്പറന്ന മുടിയുമായി നിൽക്കുന്ന അച്ചുവിനെ അവൻ കണ്ടു…

കൈകൾ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്നു…

“മോളെ… ” ഹൃദയം വിങ്ങിയ വേദനയോടെ അവൻ വിളിച്ചു…

ഞെട്ടിത്തിരിഞ്ഞ അവളുടെ കണ്ണുകൾ പ്രതീക്ഷിച്ചയാളെ കാണാതെ തിരഞ്ഞുകൊണ്ടിരുന്നു…

അവൻ പതുക്കെ മുന്നോട്ട് ചെന്നു…

“വേണ്ടാ… അവൾ ഉപദ്രവിച്ചേക്കും…” ഇടയ്ക്കിടെ കിട്ടാറുള്ള വേദനയുടെ കാര്യമോർത്ത ദേവ അരുണിന് മുന്നറിയിപ്പ് നൽകി…

അവൻ ഒരു പുഞ്ചിരിയോടെ അവളുടെ വാക്കുകളെ അവഗണിച്ചു…

നിരഞ്ജന തന്റെ മുന്നിൽ നിൽക്കുന്ന അപരിചിതനെ നോക്കി…

ആ കണ്ണുകളിൽ നീറുന്ന വാത്സല്യവും അതിനൊപ്പം തിളങ്ങുന്ന കണ്ണുനീരും അവൾ കണ്ടു…

ഏറ്റവും അലിവോടെ… കുറെ കാലത്തിനു ശേഷം പെങ്ങളെ കണ്ട ആങ്ങളയുടെ മനസ്സോടെ… അരുൺ ഒന്നുകൂടി വിളിച്ചു… “അച്ചൂ…”

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു തേങ്ങലോടെ അവൾ അരുണിന്റെ നെഞ്ചിലേക്ക് വീണു…

33 Comments

  1. Mwuthe oru horrer effect

    1. ശിവശങ്കരൻ

      Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???

  2. Enikippazha onn trackaayath eni thakartho✌

    1. ശിവശങ്കരൻ

      I’ll try bro… ❤❤❤

    1. ശിവശങ്കരൻ

      ???

  3. നിധീഷ്

    ❤❤❤

    1. ശിവശങ്കരൻ

      ലവ് യു ബ്രോ ❤❤❤

  4. Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.

    1. ശിവശങ്കരൻ

      പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???

  5. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Polichu

    1. ശിവശങ്കരൻ

      Thanks chekuthaan… ???

  6. പേജ് കുറവാണെന്നാലും നല്ല കഥ

    1. ശിവശങ്കരൻ

      അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…

  7. നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
    With❤️

    1. ശിവശങ്കരൻ

      താങ്ക്സ് sidhu❤❤❤

    1. ശിവശങ്കരൻ

      ???

  8. E partum super enik ishtamayi thanik story senseund

    1. ശിവശങ്കരൻ

      താങ്ക് യു redman ❤❤❤

  9. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      പെട്ടെന്ന് ഇടാം ഏട്ടാ… ???

  10. ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
    ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
    അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
    ഇഷ്ടമായി അടിപൊളി continue❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് Dd???

  11. ശിവശങ്കരൻ

    താങ്ക്സ് സഹോ…

  12. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    1. ശിവശങ്കരൻ

      കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
      എല്ലാവരോടും സ്നേഹം

  13. Waiting for next part

    1. ശിവശങ്കരൻ

      താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???

  14. ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ❤❤❤

Comments are closed.