“ഇല്ല ഈ മുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്… മറന്നു… ഇപ്പൊ പഴയപോലെ ഓർമ്മയൊന്നും കിട്ടുന്നില്ല കുട്ട്യേ… ആ അത് പോട്ടെ… ഇത് ചന്തുവല്ലേ… എന്താ രണ്ടാളും കൂടി…”
“അത്…. മാഷിനോടൊന്നു സംസാരിക്കാൻ…” ചന്തുവാണ് വിക്കി വിക്കി അത് പറഞ്ഞത്,…
“ഈ കുട്ടിനെ ആദ്യായിട്ട് കാണുവാണ്… അതായത് കുട്ടി എന്നെ തേടിപ്പിടിച്ചു വന്നതാണ്… അപ്പൊ എന്തോ കാര്യമായിട്ട് തന്നെ ഇണ്ടല്ലോ… എന്താ മക്കളേ കാര്യം..”
അരുൺ മാഷിന്റെ മുന്നിൽ നിന്നു പരുങ്ങി… എങ്ങനെ കാര്യം അവതരിപ്പിക്കും എന്നാലോചിച്ചു മിണ്ടാതെ നിൽക്കുന്ന അരുണിനെ നോക്കാതെ ചന്തു ചാടിക്കയറിപ്പറഞ്ഞു… “മാഷേ ഇവൻ നമ്മുടെ നീരജിനെ കണ്ടൂന്ന്…”
ദിവാകരൻമാഷ് ഇരുന്നിടത്തു നിന്നും ഞെട്ടിപ്പിടച്ചു എഴുന്നേറ്റു… അകത്തേക്ക് നീങ്ങുകയായിരുന്ന ദേവനന്ദ പിടിച്ചു കെട്ടിയത് പോലെ നിന്നു…
ഏതൊക്കെയോ അപരിചിതർ പുറത്തു വന്നു സംസാരിക്കുന്നത് അകത്തു നിന്നും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇന്ദിരടീച്ചർ നീരജിനെ കണ്ടു എന്ന് കേട്ടത്തോടെ ഭ്രാന്തമായ അവസ്ഥയിൽ പുറത്തേക്കോടി വന്നു…
“എവിടെ… എവിടെ എന്റെ മോൻ… ആരാ കണ്ടേ… സുഖാണോ അവനു… അവനെന്താ വീട്ടിലേക്ക് വരാത്തെ…” കുഴഞ്ഞ ശബ്ദത്തിൽ അരുണിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് അവർ കരഞ്ഞു…
“അമ്മേ… അത്… നീരജേട്ടൻ…”
അരുൺ പറഞ്ഞു മുഴുവനാക്കും മുൻപേ അവർ കുഴഞ്ഞു വീണു… അവൻ അവരെ തന്റെ കൈകളിൽ താങ്ങി… അപ്പോഴേക്കും ദേവനന്ദ കൂടി വന്നു അവരെ താങ്ങിപ്പിടിച്ചു.
ആ അമ്മയുടെ ആധിയും അന്വേഷണവും കേട്ടപ്പോൾ, ആ അവസ്ഥകൂടി കണ്ടപ്പോൾ വരേണ്ടിയിരുന്നില്ല എന്ന് അരുണിന് തോന്നിപ്പോയി. മാത്രമല്ല സ്ഥലവും കാലവും നോക്കാതെ ഓരോന്ന് പറയുന്നതിന് ചന്തുവിനോട് വല്ലാത്ത ദേഷ്യവും തോന്നി…
അതേ മനോഭാവമായിരുന്നു ദേവക്ക് അരുണിനോട്…
‘എവിടെന്നോ കേറി വന്ന് എല്ലാവരുടെയും മനസ്സമാധാനം കളയാൻ ഓരോന്ന്…’ അവൾ ദേഷ്യത്തോടെ മനസ്സിൽ പിറുപിറുത്തുകൊണ്ട് അമ്മയെയും കൊണ്ട് റൂമിലേക്ക് പോയി…
അമ്മയെ കട്ടിലിൽ കിടത്തി, മയങ്ങുവാനുള്ള ഇൻജെക്ഷനും കൊടുത്ത ശേഷമാണ് അവൾ പുറത്തേക്കെത്തിയത്…
“ചന്തു… ആരാ ഇവൻ… എന്താ ഇവന് വേണ്ടത്… ഏട്ടന്റെ മരണത്തോടെ മനസ്സ് തകർന്നു പോയവരാ ഈ വീട്ടിൽ… ആകെ പിടിച്ചു നിൽക്കുന്നത് ഞാനാ… ഞങ്ങളെ വീണ്ടും നോവിക്കാനാണോ ഇങ്ങനെ ഒരുത്തനെയും കൂട്ടി നീ വന്നത്??”
ദേവനന്ദയുടെ വാക്കുകൾ അരുണിൽ തറച്ചു കയറി…
“ദേവേച്ചി…”അരുൺ മെല്ലെ വിളിച്ചു… മരിക്കാൻ പോയതും നീരജിനെ കണ്ടതും അത് ആത്മാവാണെന്നു മനസ്സിലാക്കിയതും എല്ലാം അവളോട് പറഞ്ഞു…
ദേവ എല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു അതേ സമയം മാഷ് കരയുകയായിരുന്നു…
Mwuthe oru horrer effect
Ayyoo… Horror pratheekshikkalletto… Cheriyoru pareekshanamaanu athrollu???
Enikippazha onn trackaayath eni thakartho✌
I’ll try bro… ❤❤❤
??
???
❤❤❤
ലവ് യു ബ്രോ ❤❤❤
Shey kayinj allam pettanayirn nxt part pages kuttane bro keep going pakautji ayit nirthalen mathram.
പകുതിക്ക് വച്ചു നിർത്തില്ല അതുറപ്പാ ബ്രോ, പിന്നെ പേജസ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്, ആദ്യത്തെ സ്റ്റോറി ആയോണ്ട് എഴുത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നേയുള്ളു ബ്രോ, നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ, എനിക്ക് കുറച്ചുകൂടെ നന്നാവാൻ പറ്റും എന്ന് കരുതുന്നു ലവ് യു ബ്രോ ???
Polichu
Thanks chekuthaan… ???
പേജ് കുറവാണെന്നാലും നല്ല കഥ
അക്കു… പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പിന്നെ ആദ്യ കഥ ആയോണ്ട് ഒരു… Oru ഇത്… അതാ…
നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക
With❤️
താങ്ക്സ് sidhu❤❤❤
???
???
E partum super enik ishtamayi thanik story senseund
താങ്ക് യു redman ❤❤❤
❤️❤️❤️❤️❤️
❤❤❤
Next
പെട്ടെന്ന് ഇടാം ഏട്ടാ… ???
ചെറിയ ലക്ഷ്യങ്ങളിൽ തട്ടി താഴെ വീഴുമ്പോള്‍
ഓര്‍കണം വല്യ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട് പക്ഷേ വീണ്ടും മുന്നേറാന്‍ ഉള്ള മനസ് കാണിക്കണം
അങ്ങനെ കഥ ഒരു twist inu ശേഷം പുതിയ തലങ്ങളിലേക്ക്
ഇഷ്ടമായി അടിപൊളി continue❤️❤️❤️
താങ്ക്സ് Dd???
താങ്ക്സ് സഹോ…
മറ്റൊന്നും പറയാനില്ല ബ്രോ,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.ഞാൻ ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം..
കാണണം ബ്രോ, നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം…
എല്ലാവരോടും സ്നേഹം
Waiting for next part
താങ്ക്സ് Mr. P, ഇനീം സപ്പോർട്ട് തരണേ ???
ഇത്തവണ ഫസ്റ് ഞാൻ നേടി. ???അടിപൊളി. ബാക്കിയും കൂടെ പോരട്ടെ. കട്ട വെയ്റ്റിംഗ്. ??????????
താങ്ക്സ് സഹോ ❤❤❤