“അച്ഛൻ എന്തറിഞ്ഞൂന്നാ പറയണേ…”
അച്ചുവിന്റെ ഈ ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു പ്രതികരണം…
“അച്ചൂ, നിനക്കറിയാലോ ദേവനന്ദയെ, നിന്റെ പ്രായമല്ലായിരുന്നോ ആ കുട്ടിക്ക്… എന്നിട്ട് ആ കുട്ടിയുടെ മരണത്തിനു കൂടി ഇവനൊറ്റ ഒരുത്തനല്ലേ കാരണക്കാരൻ…”
“എന്താ മാഷേ ഈ പറയണേ… മോനെ എന്തൊക്കെയാടാ അമ്മ ഈ കേൾക്കണേ…”
നീരജ് എന്തോ വിശ്വസിക്കാനാവാത്തത് കേട്ടത് പോലെ അച്ഛനെ നോക്കി നിൽക്കുകയായിരുന്നു…
“അമ്മാ… ഞാൻ… ഞാനൊന്നും… ഒന്നും അറിഞ്ഞതല്ല അമ്മാ…”
നീരജ് അമ്മയുടെയും അച്ഛന്റെയും നേർക്ക് മാറി മാറി നോക്കി, ഒരിറ്റ് ആശ്വാസത്തിനായി…
“വേണ്ട… ഇനി നീയൊന്നും പറയണ്ട… ഇപ്പൊ ഇറങ്ങണം ഈ വീട്ടീന്ന്… ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്തവനായിരുന്നു എന്റെ മോൻ നീരജ്, പക്ഷെ ഇപ്പൊ എന്റെ മുന്നിൽ നിൽക്കണത് അവനല്ല… നിന്നെ ഇനി എനിക്ക് വേണ്ടാ…”
കരഞ്ഞു കൊണ്ട് ഇത്രയും പറഞ്ഞൊപ്പിച്ചു തളർച്ചയോടെ ഇന്ദിരടീച്ചർ നിലത്തേക്കിരുന്നു…
“അമ്മാ… ഞാൻ… അറിഞ്ഞുകൊണ്ട് ഒന്നും…”
നീരജിന്റെ വാക്കുകൾ മുഴുമിപ്പിക്കാൻ പോലും ടീച്ചർ അവനെ സമ്മതിച്ചില്ല.
“മതി.. നിർത്തു…”
ടീച്ചർ ശബ്ദമുയർത്തി…
“ആ കുട്ടി ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല… പക്ഷെ നമ്മുടെ അച്ചുമോൾടെ പ്രായം ആണെന്നല്ലേ മാഷ് പറഞ്ഞെ… അങ്ങനെയെങ്കിൽ നീയൊന്നു ആലോചിച്ച് നോക്ക്യേ… ആ അച്ഛന്റേം അമ്മേടേം അവസ്ഥ എന്തായിരിക്കൂന്നു… അവരുടെ കണ്ണീരു വീഴ്ത്തിയിട്ട് നീ എന്ത് ചെയ്താലും നന്നാവില്ല, ഏത് ഗംഗയിൽ മുങ്ങിക്കുളിച്ചാലും ആ പാപം നിന്നെവിട്ട് പോകില്ല…”
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്