കോപത്തോടെ മുൻസീറ്റിൽ നിന്നും ദിവാകരൻ മാഷ് ഇറങ്ങി ഡോർ ശക്തിയിൽ വലിച്ചടച്ചു ഇറയത്തു കിടന്ന ചാരുകസേരയിൽ വന്നിരുന്നു…
പുറകിൽ നിന്നും ഏറെ പ്രയാസപ്പെട്ടാണ് നീരജ് ഇറങ്ങുന്ന കണ്ടത്. അവൻ അടി തെറ്റി വീഴാൻ തുടങ്ങിയപ്പോൾ അച്ചു ഓടിപ്പോയി അവനെ താങ്ങിക്കൊണ്ടുവന്നു ഇറയത്തേക്ക് കയറാൻ സഹായിച്ചു…
മുഖമുയർത്തി നോക്കിയ അവൻ കണ്ടത് കണ്ണീരിൽ കുതിർന്ന അമ്മയുടെ കണ്ണുകളും പുച്ഛം നിറഞ്ഞ അച്ഛന്റെ ചിരിയുമാണ്.
നീരജ് വീണ്ടും മുഖം താഴ്ത്തി.
“തെറ്റ് ചെയ്തു എന്ന് ഉത്തമബോധ്യം ഉണ്ട് ലേ?”
അച്ഛന്റെ ശബ്ദം അവന്റെ ചെവികളിൽ തറച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞു…
“ന്താ ന്റെ കുട്ടി ഇങ്ങനെ ആയെ… അമ്മേടെ പൊന്നുമോൻ ഇങ്ങനല്ലാരുന്നൂലോ… ഒരാളെയൊക്കെ തല്ലുകാന്നു വച്ചാ… അതും നാട്ടുകാർ മുഴുവൻ നോക്കി നിൽക്കേ… ഇതെന്താ വല്ല സിനിമയാന്ന് വച്ചോ നീയ്യ് “
അമ്മയുടെ ഇടറിയ സ്വരം പിന്നെയും അവന്റെ കണ്ണുനീരിന്റെ ഒഴുക്ക് കൂട്ടി…
“ഇന്ദിരെ… സാർ ഇപ്പൊ കോളേജ് യൂണിയൻ പ്രതിനിധി ആണത്രേ… അനീതി കണ്ടാൽ അപ്പൊ പ്രതികരിക്കുന്ന വിദ്യാർഥിനേതാവ്… കേട്ടു കുറെ കഥകൾ നിന്റെ മോനെപ്പറ്റി എല്ലാ കഥക്കും കോമൺ ആയി ഒരു ഫാക്ട് ഒള്ളൂ… അവസാനം അനീതി ചെയ്തവരെ അടിച്ചൊതുക്കി നീതി നടപ്പാക്കുന്ന നേതാവ്… “
അമ്മയുടെ കണ്ണുകളിൽ നേരത്തെ കണ്ട കണ്ണുനീരിനൊപ്പം അത്ഭുതവും നിറഞ്ഞു…
“ഇല്ല, ഞാനിത് വിശ്വസിക്കില്ല… എന്റെ മോൻ അങ്ങനൊന്നുമല്ല മാഷേ…”
“ഇന്ദിരേ താനിങ്ങനെ കണ്ണുമടച്ചു അവനെ വിശ്വസിക്കണതാ അവനു വളം. ഞാൻ എല്ലാം അന്വേഷിച്ചറിഞ്ഞിട്ടാ വരണേ…”
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്