അത് കേട്ട് അവൾ ചെറുതായി ഒന്ന് ഞെട്ടി…
സച്ചു… സച്ചിദാനന്ദൻ… ഇലഞ്ഞിപ്പാടത്തെ സഖാവ്… സർവോപരി തങ്ങളുടെ വല്യച്ഛന്റെ മകൻ… വീടുനോക്കാതെയുള്ള സാമൂഹ്യസേവനം കൊണ്ട് ദിവാകരൻ മാഷിന്റെ ഹിറ്റ്ലിസ്റ്റിൽ പേരു നേടിയവൻ… നീരജേട്ടന്റെ രാഷ്ട്രീയഗുരു…. ഏട്ടന്മാർ രണ്ടുപേരും കൂടി എന്തെങ്കിലും ഒപ്പിക്കുമോ ആവോ… ദൈവമേ… അങ്ങനൊന്നും എന്റെ ഏട്ടന്മാരെക്കൊണ്ട് തോന്നിപ്പിക്കരുതേ… അവൾ മനസ്സുരുകി പ്രാർത്ഥിച്ചു…
കുളിക്കാതെ പ്രാർത്ഥിച്ചാൽ ഈശ്വരൻ കേൾക്കില്ല എന്നുണ്ടോ ആവോ, എന്തായാലും ഹാളിൽ ന്യൂസ് കണ്ടുകൊണ്ടിരുന്ന അച്ഛന്റെ ഉറക്കെയുള്ള വിളി കേട്ട് ഓടിച്ചെന്ന ഇന്ദിരാദേവി ടീച്ചറും അച്ചു എന്ന നിരഞ്ജനയും TV യിലെ ദൃശ്യങ്ങളും വാർത്തയും കണ്ട് ദിവാകരൻ മാഷിനെപ്പോലെ തന്നെ ഞെട്ടിപ്പോയി…
“ഇപ്പോൾ കിട്ടിയ വാർത്ത എറണാകുളം ജില്ലയിൽ പ്രൈവറ്റ് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ 3 ബസ് യാത്രക്കാരുൾപ്പെടെ 8 പേർക്ക് പരിക്ക്… ഒഴിവുദിവസമായിട്ടുകൂടി ബസ് കൺസഷൻ പ്രശ്നം ഉന്നയിച്ചുകൊണ്ട് ബസ് തടഞ്ഞു പ്രതിഷേധിച്ച വിദ്യാർത്ഥിസംഘടനയുടെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചു പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ…”
വാർത്തയുടെ കൂടെ കാണിച്ചുകൊണ്ടിരുന്ന ദൃശ്യങ്ങളിൽ കാണിച്ചിരുന്ന വിദ്യാർത്ഥി നേതാക്കളിൽ ഒരാളുടെ മുഖത്തിന് നീരജിന്റെ മുഖവുമായി സാദൃശ്യമുണ്ടായിരുന്നു….
*******************************
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli



താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
നാളെ വായിക്കാം







???????
??
Thanks??
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്