അവൾ ഏട്ടന്റെ സാന്നിധ്യം അറിയുന്നുണ്ടായിരുന്നു… നീരജ് പതുക്കെ അവളുടെ മുടിയിൽ തലോടാൻ തുടങ്ങി… എന്തോ ഒരു വിറയൽ അവളുടെ നെറ്റിയിൽ നിന്നും അറിഞ്ഞ നീരജ് അച്ചുവിന്റെ മുഖം തിരിച്ചു നോക്കി…
ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളിൽ കരിമഷി പടർന്നിരുന്നു…
ഒറ്റനോട്ടത്തിൽ അവനു മനസ്സിലായി…
അച്ചുമോൾ കരയുകയായിരുന്നു…
അതോടെ അവന്റെ കണ്ണുകളിലും നീർ പൊടിഞ്ഞു…
സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് തന്നെ അവൻ അനിയത്തിക്കുട്ടിയെ വിളിച്ചു…
“മോളെ…”
“മ്…” അവൾ ഒന്ന് മൂളി…
” ഇങ്ങനെയാണോ ഏട്ടൻ വിളിക്കുമ്പോ വിളികേൾക്കാറ്? “
“എന്തോ….” ആ ശബ്ദത്തിൽ വിറയൽ അവനു മനസ്സിലായി…
“എന്താ ഏട്ടന്റെ മോൾക്ക് പറ്റ്യേ…, എന്തിനാ കരഞ്ഞേ…?” അവന്റെ ശബ്ദവും ഇടറിയിരുന്നു…
“കരഞ്ഞില്ല ഏട്ടാ… തലവേദന എടുത്തിട്ടാ…” അച്ചു പറഞ്ഞത് അവനു ഉൾക്കൊള്ളാനായില്ല…
“ഏട്ടന്റെ മോളുട്ടി ഏട്ടനോട് കള്ളം പറയാൻ തുടങ്ങിയോ…”
“ഇല്ലേട്ടാ… ഒന്നുല്ല്യാ…” അവൾ പിന്നെയും പറഞ്ഞു… അപ്പോഴും അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്ന വിറയൽ അവനെ വല്ലാതാക്കി…
“മ്… എന്നാൽ കിടന്നോ…” അതും പറഞ്ഞു എണീക്കാനൊരുങ്ങിയ നീരജിന്റെ കൈകളിൽ അച്ചു മുറുകെ പിടിച്ചു…
“ഏട്ടാ… മോളെ ഒറ്റക്കാക്കീട്ട് പോവല്ലേ…”
നീരജ് അത്ഭുതത്തോടെയും അതിലേറെ സങ്കടത്തോടെയും അച്ചുവിന്റെ കരിമഷി പടർന്ന കണ്ണുകളിലേക്ക് നോക്കി…
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്