മനസ്സിൽ ഒരായിരം തെറി പറയുകയായിരുന്നു…
‘നീ വന്നില്ലെങ്കിലും ഞാൻ മരിക്കില്ലായിരുന്നു മോനെ…’ അരുൺ മനസ്സിൽ പറഞ്ഞുകൊണ്ട് ശാന്തമായ കടലിനെ നോക്കി… അസ്‌തമിക്കാറായ ചന്ദ്രന്റെ നിലാവെളിച്ചം, കറുത്തുകിടന്ന കടലിന്റെ ഭീകരമായ സൗന്ദര്യം വർധിപ്പിച്ചു…
” നീ എഴുന്നേറ്റ് വന്നേ… എനിക്കേ പോയിട്ട് കുറച്ചു പണിയുണ്ട്… രാത്രി മുഴുവൻ ഉറങ്ങീട്ടില്ല… “
“അതെന്താടാ… ഞാനറിയാതെ വല്ല മോഷണവും തുടങ്ങിയോ?”
നീരജിന്റെ ചിരി കണ്ടപ്പോൾ കുറച്ചു നേരം അവനും വിഷമമൊക്കെ മറന്നു പഴയപോലെ ആയി…
“ആടാ… ഇനീപ്പോ അതിന്റേം കൂടി കുറവൊള്ളൂ…”
“നീ കാര്യം പറയ്…”
“നിന്നെപ്പോലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഒരുത്തന്റെ ശ്രാദ്ധമാണു ഇന്ന്… അതിന്റെ ഓട്ടത്തിലായിരുന്നു…” ചന്തു നടു നിവർത്തിക്കൊണ്ട് പറഞ്ഞു.
“ഓഹ്… അയ്ശരി… ആളാരാ..”
“നീ അറിയാൻ വഴിയില്ല… ഫോട്ടോ കാണിച്ചു തരാം…”
ചന്തു മൊബൈൽ ഗാലറിയിൽ നിന്നും ആദരാഞ്ജലികൾ എന്ന അടിക്കുറിപ്പോടെയുള്ള ഒരു യുവാവിന്റെ ഫോട്ടോ കാണിച്ചു…
ആ ഫോട്ടോ കണ്ട അരുൺ ചന്തുവിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…
“എടാ… ഇത്… നീ…”
“ഏഹ്…ഞാനോ…”ചന്തു ഒന്നുകൂടി ഫോൺ തിരിച്ചു നോക്കി
“എന്താടാ…. ഇത് ഞാനല്ല… എന്റെ ഫ്രണ്ട് ആണ്…”
“അതല്ല… ഞാൻ… ഇത്… നീരജ്…”
“ആഹാ… നിനക്കും അറിയാമോ നീരജേട്ടനെ… അറിയാമായിരിക്കും നൈസ് ചേട്ടനായിരുന്നു… പക്ഷേ ആൾ ആത്മഹത്യ ചെയ്തു… ഒരു വർഷായി… സങ്കടം അതല്ല… ആൾടെ വീട്ടിൽ ഒരു ചേച്ചിയുണ്ട് ദേവേച്ചി… നീരജേട്ടനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു വീട്ടിലെത്തിയ ചേച്ചി അറിയുന്നത് ചേട്ടന്റെ മരണവാർത്തയാണ്…”
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്