“നാറി…” എല്ലാ ദേഷ്യത്തോടെയുമാണ് ചന്തു അരുണിനെ വിളിച്ചത്, പക്ഷെ, ദേഷ്യത്തെക്കാൾ അവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്നത് സങ്കടമായിരുന്നു…
അവൻ പിന്നെയും അടിക്കാൻ കയ്യോങ്ങി…
“അളിയാ തല്ലല്ലേ, ഞാനൊന്നു പറഞ്ഞോട്ടെ…”
“നീയൊന്നും പറയണ്ടടാ പുല്ലേ, എനിക്കറിയാം നീ എന്തിനാ ഇവിടെ വന്നേന്നു… ഒരുവാക്ക് പറഞ്ഞൂടെടാ പുല്ലേ… വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ…”
“എടാ…”
“മിണ്ടരുത് നീ… കൂട്ടുകാരനായിട്ടല്ല, കൂടപ്പിറപ്പായിട്ടാ നിന്നെ ഞാൻ കണ്ടത് എന്നിട്ട് എന്നോട് പോലും ഒരു വാക്ക് പറയാതെ ചാവാൻ വന്നേക്കാണ് #@®#ൻ…”
ചന്തു തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു…
“ഡാ ചന്തു… ഞാനൊന്നു… പറഞ്ഞോട്ടെ… എനിക്ക് മനസ്സിലാവും നിന്റെ ദേഷ്യോം സങ്കടോം ഒക്കെ… ഞാൻ ചാവാൻ തന്നെയാടാ ഇങ്ങോട്ട് വന്നേ… പക്ഷേ…”
ചന്തു അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി…
അരുൺ തുടർന്നു…
“പക്ഷേ… എനിക്ക് പറ്റില്ലെടാ… നിങ്ങളെയൊക്കെ വിട്ട് പോവാൻ എനിക്ക് പറ്റില്ല… എനിക്ക് ജീവിക്കണം നിങ്ങളുടെ കൂടെ… കൊതിതീരും വരെ…”
ചന്തു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…
അവന്റെ നോട്ടം കണ്ടപ്പോൾ അരുണിന് ചിരിയും സങ്കടവും ഒക്കെ വന്നു…
“അല്ല… ആശാന് ഉറക്കമൊന്നുമില്ലേ…”
അരുൺ വിഷയം മാറ്റാൻ ശ്രമിച്ചു…
“നിനക്ക് സമാധാനായിട്ട് ചാവാൻ പറ്റാഞ്ഞിട്ടാണോടാ…”
ചന്തുവിന് പിന്നെയും ദേഷ്യം വന്നു…
എങ്ങനെയാ വരാതിരിക്ക, എന്ത് തോന്ന്യാസത്തിനും ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവനാണ് താൻ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒന്ന് പറഞ്ഞാൽ മതി കുറച്ചു പൈസയുടെ കുറവുണ്ടെന്നൊള്ളൂ… ഈ നാറിക്ക് വേണ്ടി ജീവൻ പോലും കളയാൻ റെഡി ആയി താനുള്ളപ്പോ ചാവാൻ ഇറങ്ങിയേക്കുന്നു തെണ്ടി…##@@##
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്