‘ഇല്ല, എനിക്ക് മരിക്കണ്ട… ജീവിക്കണം… എന്റെ അച്ഛന്റേം അമ്മയുടേം മകനായി, ഏട്ടന്റെ അനിയനായി, കുഞ്ചുവിന്റെ ഏട്ടനായി ജീവിക്കണം…’
അരുൺ തീരുമാനിച്ചുറപ്പിച്ചു നീരജിനെ നോക്കിയപ്പോൾ അവൻ കിടന്നിടത്തു നിന്നും എഴുന്നേറ്റു നിന്ന് ദേഹത്തെ മണൽ എല്ലാം തട്ടിക്കളയുകയായിരുന്നു…
“സമയം എത്രയായീടാ…”
“3:00 മണിയായി…”
“ഹാ… സമയം ഒരുപാടായി ഇനി താൻ പോയി ചത്തോ…”
നീരജ് കുഴഞ്ഞ ശബ്ദത്തിൽ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി…
പെട്ടെന്ന് അരുൺ ഒരു പൊട്ടിച്ചിരി ആയിരുന്നു…
“എന്താടാ പൊട്ടാ ചിരിക്കുന്നെ?”
ആടിയാടി നിന്നുകൊണ്ടാണ് നീരജ് ചോദിക്കുന്നത്…
ചിരി ഒരുവിധം അവസാനിപ്പിച്ചു അരുൺ നീരജിനെ നോക്കി,
“ഏതായാലും ഞാൻ ചാവുന്നില്ലാന്ന് തീരുമാനിച്ചു… തിരിച്ചു പോവുകയാ, ചേട്ടനെ ഞാൻ കൊണ്ടാക്കാം…”
അരുൺ പതുക്കെ മണൽ ഒക്കെ തട്ടിക്കളഞ്ഞു എണീറ്റുകൊണ്ട് പറഞ്ഞു…
നീരജ് ഉടനെ ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു :
“ഹ…ഹ…ഹ…. അല്ലയോ ആത്മാക്കളെ… നിങ്ങളുടെ ലോകത്തേക്ക് വരാനിരുന്ന ഒരഥിതിയെ ഞാൻ മടക്കിയിരിക്കുന്നു… എന്നോടൊന്നും തോന്നല്ലേ…”
അതുകേട്ടു അരുണും, അരുണിന്റെ മുഖത്തേക്ക് നോക്കി നീരജും ചിരിച്ചു…
പെട്ടെന്ന്… ഒരു ബൈക്കിന്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ അരുൺ കണ്ടത്, ബൈക്ക് ഒരു തരത്തിൽ സ്റ്റാൻഡിൽ വച്ച് തിടുക്കത്തിൽ തന്റെ നേർക്ക് നടന്നു വരുന്ന ഒരാളെയായിരുന്നു…
ആ ആൾ അടുത്തെത്തിയതും അരുണിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു… “ചന്തു…”
അടുത്തെത്തിയതും ചന്തു അരുണിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു… ആ അടികൊണ്ടു വീഴുന്നതിനിടയിൽ അവൻ കണ്ടു നടന്നു നീങ്ങുന്ന നീരജിനെ…
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്