നിറഞ്ഞു വന്ന കണ്ണുനീർ കാഴ്ചയെ മറക്കും മുൻപ് ദിവാകരൻ മാഷും, ഇന്ദിരടീച്ചറും, അച്ചുവും കണ്ടു…
കയ്യിൽ ഒരു ബാഗുമായി ഗേറ്റ് തുറന്നു ഇറങ്ങിപ്പോകുന്ന നീരജിനെ…
“ഏട്ടാ… “
അന്നാദ്യമായി അച്ചുമോളുടെ വിളിക്ക് അവളുടെ ഏട്ടന്റെ മറുപടിയുണ്ടായില്ല…
നിറഞ്ഞു വന്ന കണ്ണുനീർ കാഴ്ചയെ മറക്കും മുൻപ് ദിവാകരൻ മാഷും, ഇന്ദിരടീച്ചറും, അച്ചുവും കണ്ടു…
കയ്യിൽ ഒരു ബാഗുമായി ഗേറ്റ് തുറന്നു ഇറങ്ങിപ്പോകുന്ന നീരജിനെ…
“ഏട്ടാ… “
അന്നാദ്യമായി അച്ചുമോളുടെ വിളിക്ക് അവളുടെ ഏട്ടന്റെ മറുപടിയുണ്ടായില്ല…
*************************************
“ആഹാ, അപ്പൊ ആശാനും വീട്ടിൽ നിന്നും ഇറങ്ങിയല്ലേ, എന്നാലും ഇത്രേം സ്നേഹമുള്ള അമ്മേം അനിയത്തിയും കൂടെയില്ലാരുന്നോ ആശാനേ, പിന്നെന്തിനാ വീട് വിട്ട് ഇറങ്ങിയത്… കേട്ടിടത്തോളം അച്ഛനും സങ്കടമായിട്ടുണ്ട് ആശാൻ പോന്നതിൽ… ഏതോ ഒരു പെങ്കൊച്ചിന്റെ അച്ഛന്റേം അമ്മേടേം സങ്കടത്തെപ്പറ്റി ചിന്തിച്ച ആശാൻ, എന്താ സ്വന്തം അച്ഛന്റേം അമ്മേടേം പെങ്ങളുട്ടീടേം സങ്കടം കാണാഞ്ഞേ…”
അരുൺ ചിന്തിച്ചു തുടങ്ങി എന്നറിഞ്ഞ നീരജിന്റെ കണ്ണുകൾ തിളങ്ങി… അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു…
നീരജ് ആ ബിയർ ബോട്ടിൽ കടലിലേക്ക് വലിച്ചെറിഞ്ഞു, അതേ ചിരിയോടെ ആ കടൽത്തീരത്തെ മണൽവിരിപ്പിലേക്ക് ചാഞ്ഞു…
“ഇത് തന്നെ ഞാനൊന്നു തിരിച്ചു ചോദിക്കട്ടെ അരുൺ? ഇത് വരെ നിന്നെ ഒരു തരത്തിലും ബുദ്ധിമുട്ടറിയാതെ വളർത്തിയ അച്ഛനും അമ്മയും, എന്നും കൂട്ടായുണ്ടായിരുന്ന കൂടപ്പിറപ്പുകളും, താൻ പോയി ചത്താൽ സങ്കടപ്പെടില്ലേ? സ്വന്തം ആഗ്രഹം നടക്കാത്തതിന്റെ പേരിൽ പ്രിയപ്പെട്ടവരുടെയെല്ലാം കണ്ണീരു വീഴ്ത്തണോ അരുൺ?”
അപ്പോഴാണ് അരുണിന് ശരിക്കും വന്ന കാര്യം ഓർമ വന്നത്… ആത്മഹത്യ ചെയ്യാൻ വന്ന താൻ ഒരു കഥ കേട്ട് അതിന്റൊപ്പം കൂടി സമയം കളഞ്ഞു…
പക്ഷെ, അതെ സമയം അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ഏട്ടന്റെയും എല്ലാം മുഖം അവന്റെ മനസ്സിലേക്ക് ഓടി വന്നു…
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്