ദൗത്യം 3
Author : ശിവശങ്കരൻ
[ Previous Part ]
അതുവരെ മന്ദാഹാസം വിരിഞ്ഞു നിന്ന അവന്റെ മുഖത്ത് ഓർമ്മകളുടെ നൊമ്പരം നിറഞ്ഞു നിന്നു…
നീരജ് പറയുന്നതെന്തെന്നറിയുവാനുള്ള ആകാംഷയിൽ അരുൺ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു…
തുടരുന്നു….
**********************
“നിനക്കറിയാം എന്റെ ഫാമിലിയെ, അച്ഛൻ അമ്മ രണ്ടു മക്കൾ…. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം…. സ്കൂൾ ഹെഡ്മാഷ് ആയ അച്ഛനും മ്യൂസിക് ടീച്ചർ ആയ അമ്മയും…. പുറമെ അച്ഛൻ കുറച്ചു പരുക്കനായിരുന്നുവെങ്കിലും എന്നെ കഴിഞ്ഞേ അച്ഛന് എന്തും ഉണ്ടായിരുന്നുള്ളു അതാണ് ഞാൻ മനസ്സിലാക്കാൻ വൈകിയത്…”
” വെയിറ്റ്… ചേട്ടാ…. ഒരു കഥ പറയുമ്പോ തുമ്പും വാലുമൊക്കെ വേണം. അർത്ഥം ആലോചിച്ച് എടുക്കാൻ ഒന്നും എനിക്ക് വയ്യ പ്രത്യേകിച്ച് ഇന്നത്തെ സിറ്റുവേഷനിൽ… “
അരുണിന്റെ നിർവികാരമായ വാക്കുകൾ ഒരു പുഞ്ചിരികൊണ്ട് മറികടന്ന നീരജ് പതുക്കെ തന്റെ പഴയ കാലം ഓർക്കാൻ തുടങ്ങി…
കയ്യിൽ ഇരുന്ന ബിയർ ബോട്ടിലിൽ നിന്നും ഒരു കവിൾ ബിയർ കൂടി അവൻ അകത്താക്കി…
*******************
ഇലഞ്ഞിപ്പാടം ഹൈസ്കൂൾ ഹെഡ്മാഷ് ആയ ദിവാകരൻ മാഷ്ന്റെയും അതെ സ്കൂളിലെ മ്യൂസിക് ടീച്ചർ ആയ ഇന്ദിരദേവിയുടെയും മൂത്തമകൻ ആയിട്ടാണ് നീരജ് ജനിച്ചത്. പഠിക്കാൻ ഒക്കെ മിടുക്കനായിരുന്നു കൊച്ചുനീരജ്…
സംഗീതം, സാഹിത്യം, അഭിനയം, കൂടെ കുറച്ചു മാർഷ്യൽ ആർട്സും എല്ലാത്തിലും കഴിവുള്ള ഒരു മകൻ…
അവനെപ്പറ്റി അച്ഛനും അമ്മയ്ക്കും സ്വാഭാവികമായും പ്രതീക്ഷകൾ ഒരുപാട് ആയിരുന്നു…
നീരജ് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവനു കുഞ്ഞിപ്പെങ്ങളായി നിരഞ്ജന ജനിക്കുന്നത്. അവൾക് ക്ഷേത്രത്തിൽ വിളിച്ച പേര് അർച്ചന എന്നായിരുന്നത് കൊണ്ട് എല്ലാവരും സ്നേഹത്തോടെ അച്ചു എന്ന് വിളിച്ചു.
അടിപൊളി twist
ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ
താങ്ക്സ് Dd???
Shankara muthae poli❤❤❤❤
താങ്ക്സ് ബ്രോ ???
Adutha part eppola
ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും ???
ആഹാ കൊള്ളാം കഥ
താങ്ക്സ് ???
❤️❤️❤️❤️
❤❤❤
ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…
ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ ?
❤
❤❤❤
❤️
❤❤❤
❤️❤️❤️❤️❤️
❤❤❤ രുദ്രാ
നാളെ വായിക്കാം
???????
❤❤❤❤❤❤❤
❤❤❤
??
Thanks??
❤️
Thanks Dd for the very first comment ???
ബാകി വായിച്ചിട്ട്