ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാതെ എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വീണു… പെട്ടെന്ന് അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞാണ് അവൾ കണ്ണ് തുറന്നത്… അതാ മുൻപിൽ തന്റെ ഏട്ടൻ… പക്ഷേ…
ശരീരം മുഴുവൻ ചോരയൊലിപ്പിച്ചു ദയനീയമായ ഭാവത്തിൽ… അവൾ പെട്ടെന്ന് കണ്ണു ചിമ്മിത്തുറന്നു. അതൊരു മിഥ്യയാണെന്ന് അവൾ തിരിച്ചറിഞ്ഞു…
പക്ഷേ കണ്ടത് ഏട്ടനെയാണ്… ദേഹം മുഴുവൻ രക്തത്തിൽ…
അവൾക്ക് പെട്ടെന്ന് ഉള്ളിലെന്തൊക്കെയോ അസ്വസ്ഥത തോന്നി… ബ്രേക്ക് ചോദിക്കാൻ ടീച്ചറെ വിളിച്ചതും അവൾ ബോധരഹിതയായി താഴെ വീണു…
“അയ്യോ… ന്റെ മോള്…” നീരജ് അവളെ താങ്ങാൻ കൈ നീട്ടി ആ ശ്രമം വിഫലമായിരുന്നു…. ആരൊക്കെയോ ചേർന്ന് അവളെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഒരു കാഴ്ചക്കാരനായി താനുമുണ്ടായിരുന്നതോർത്തു അവൻ തേങ്ങി…,
*****************************************
സങ്കടത്തോടെ, അച്ചുമോളെ അവൻ നോക്കി നിൽക്കുന്നത് കണ്ടു ദൈവം പുഞ്ചിരിച്ചു കൊണ്ട് നിന്നു…
“നിന്നെക്കുറിച്ചുള്ള ഓർമകളും, നിന്റെ അവസ്ഥയെ പറ്റിയുള്ള ഉൾവിളിയുമാണ് നീരജ്, അവളെ ഈ അവസ്ഥയിലാക്കിയത്… നിന്നെ അത്രയേറെ അവൾ സ്നേഹിക്കുന്നു… നീയില്ലാതായാൽ നിന്റെ കുഞ്ഞിപ്പെങ്ങൾ എത്രവിഷമിക്കും എന്ന് കുറച്ചെങ്കിലും ഓർത്തിരുന്നെങ്കിൽ നീ എടുത്തുചാടില്ലായിരുന്നു…”
‘അപ്പോഴും ഉണ്ടല്ലോ വീട്ടിൽ ബാക്കി ഒരാൾ…’
ദൈവത്തിന്റെ മുന്നിൽ നില്കുമ്പോൾ, ചുണ്ടുകൾക്ക് ഉപയോഗമില്ലാത്ത കാര്യം അവൻ ആലോചിച്ചില്ല…
ദൈവം പുഞ്ചിരിച്ചുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് അവനേ കൂട്ടിക്കൊണ്ട് പോയി…
Anna super
??? താങ്ക്സ് ബ്രോ
?❤️❤️❤️
Baki epozhaa kitaaa??
Ethrayum vegam ???
Good,♥️♥️?
Eagerly waiting for the next part
കഴിവതും വേഗം തരാട്ടോ അടുത്ത part ???
❤️❤️❤️❤️❤️
???
???
???
Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.
സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???
kadha pwoliyayi
avan neerajinte karyam parayo ellarodum
adutha part pettann tharane valiya part aayikotte
അടുത്ത part ഉടനെ വരും ???
????
????
???kathirikkunnu dhowthyathinayi
???വരും ഉടനെ
????
???