ദൈവം നീരജിന്റെ കയ്യിൽ പിടിച്ചു… പ്രകാശത്തിനേക്കാൾ വേഗതയിൽ അവർ എത്തിയത് കടലിന്റെ അടിത്തട്ടിലാണ്… അവിടെ ഒരു കോൺക്രീറ്റ് സ്ലാബിൽ ചങ്ങലകളാൽ ബന്ധിച്ച രീതിയിൽ തന്റെ ശരീരം നീരജ് കണ്ടു…
അവൻ ഓടിച്ചെന്നു അത് അഴിക്കാൻ നോക്കി… ആ ചങ്ങലകളിൽ സ്പർശിക്കാൻ അവനു കഴിഞ്ഞില്ല…
പക്ഷേ, ആ ചങ്ങലകൾ ദുർബലമാകുന്നുണ്ടായിരുന്നു…
പിറകെ എത്തിയ ദൈവം അവന്റെ കയ്യിൽ പിടിച്ചതും അവൻ ഒരു ഹോസ്പിറ്റലിൽ ആണ് എത്തിയത്… അവിടെ തന്റെ അച്ചുമോൾ ബെഡിൽ കിടന്നു കരയുന്നു…
അമ്മേ എന്നല്ല അവൾ വിളിക്കുന്നത് ഏട്ടാ എന്നാണ്…
“അവൾക്കെന്താണ് പറ്റിയതെന്നാണോ ആലോചിക്കുന്നത് Mr. നീരജ്?”
ദൈവത്തിന്റെ ശബ്ദം കേട്ടതും നീരജ് ആലോചനയിൽ നിന്നും ഉണർന്നു… അതെ എന്ന് തലയാട്ടി…
“നീ തന്നെയാണ് അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ… കഴിഞ്ഞ രണ്ടു ദിവസം നീയെവിടെയായിരുന്നു…”
നീരജ് കണ്ണുകൾ ഇറുക്കിയടച്ചു മരണശേഷമുള്ള ചിന്തകളെ ഓർത്തെടുക്കാൻ ശ്രമിച്ചു…
********************************
ഏട്ടൻ വീട്ടിൽ നിന്നും പോയതിന്റെ സങ്കടത്തിലായിരുന്നു അച്ചു. അവൾക്ക് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല… അമ്മയുടെയും അച്ഛന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് അവൾ അന്ന് കോളേജിൽ പോയത്.
Anna super
??? താങ്ക്സ് ബ്രോ
?❤️❤️❤️
Baki epozhaa kitaaa??
Ethrayum vegam ???
Good,♥️♥️?
Eagerly waiting for the next part
കഴിവതും വേഗം തരാട്ടോ അടുത്ത part ???
❤️❤️❤️❤️❤️
???
???
???
Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.
സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???
kadha pwoliyayi
avan neerajinte karyam parayo ellarodum
adutha part pettann tharane valiya part aayikotte
അടുത്ത part ഉടനെ വരും ???
????
????
???kathirikkunnu dhowthyathinayi
???വരും ഉടനെ
????
???