ദൗത്യം 12
Author : ശിവശങ്കരൻ
“പറഞ്ഞില്ല… പറയില്ല… പറയാൻ എനിക്ക് പറ്റില്ല… എന്റെ മുന്നിൽ ഓടിക്കളിച്ചു വളർന്നവരാ ആ കുട്ടികൾ… ഈ മൃത്യുയോഗത്തിൽ ന്റെ ഉണ്ണിക്ക് എന്തെങ്കിലും വന്നാൽ… ഞാൻ പൂജിക്കുന്ന വൈകുണ്ഠ നാഥൻ സത്യം, ഈ രാശിപ്പലകയും അനുഗ്രഹങ്ങളും ഞാൻ ഉപേക്ഷിക്കും…
ഇത് സത്യം… സത്യം… സത്യം…!!!
പായിക്കാട്ടു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഉഗ്രശപഥത്തിന്റെ തീവ്രതയിൽ, പൂജാമുറിയിലെ എണ്ണമറ്റ വിളക്കുകളിലെ ദീപനാളങ്ങൾ ഒന്നുലഞ്ഞു…!!!
(തുടരുന്നു)
**************************************
Anna super
??? താങ്ക്സ് ബ്രോ
?❤️❤️❤️
Baki epozhaa kitaaa??
Ethrayum vegam ???
Good,♥️♥️?
Eagerly waiting for the next part
കഴിവതും വേഗം തരാട്ടോ അടുത്ത part ???
❤️❤️❤️❤️❤️
???
???
???
Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.
സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???
kadha pwoliyayi
avan neerajinte karyam parayo ellarodum
adutha part pettann tharane valiya part aayikotte
അടുത്ത part ഉടനെ വരും ???
????
????
???kathirikkunnu dhowthyathinayi
???വരും ഉടനെ
????
???