ദൗത്യം 11[ശിവശങ്കരൻ] 221

 

അദ്ദേഹമാണ് പായിക്കാട്ടു ഇല്ലത്തെ മൂത്തകാരണവർ, പായിക്കാട്ടു വലിയനമ്പൂതിരി… ചെറുപ്പകാലത്തു ഇല്ലത്തിന്റെ ക്ഷയം കണ്ടു, ദുരഭിമാനം മാറ്റിവച്ചു, പഠിച്ച ജോലിയും ചെയ്തു പണം സാമ്പാദിച്ചു. എന്നാൽ പരമ്പരാഗതമായ ജ്യോതിഷശാസ്ത്രം അദ്ദേഹത്തിൽ നിന്നും അകന്നു നിന്നു. അച്ഛന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ അനിയനാണ് പായിക്കാട്ടു നമ്പൂതിരിയെന്ന പേരിൽ പ്രസിദ്ധനായ ജ്യോത്സനായി വളർന്നത്… പായിക്കാട്ടു വിഷ്ണുനാരായണൻ നമ്പൂതിരി… പായിക്കാട്ടെ ചെറിയ തിരുമേനി…വല്ല്യനമ്പൂതിരിയുടെ കുഞ്ഞൻ…

 

പറഞ്ഞു പറഞ്ഞു കാട് കയറിയല്ലേ… മാറ്ററിലേക്ക് വരാം…

 

അങ്ങനെ ആ മൺവഴിയിലൂടെ, തെങ്ങിൻതോപ്പിലെ പണിക്കാർക്കുള്ള നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് നില്കുമ്പോഴാണ് തന്റെ അടുത്ത് വിലകൂടിയ ഒരു ആഡംബരകാർ വന്നു നിന്നത്. അതിൽ നിന്നും പരിചയമുള്ള ഒരാൾ ഇറങ്ങി വന്നപ്പോൾ ചിരിയോടെ വലിയ നമ്പൂതിരി അടുത്തേക്ക് ചെന്നു…

 

“എന്താടോ ഇന്ന് താമസിച്ചല്ലോ…”

 

“മോൻ… അവൻ കോളേജിലേക്ക് ഇറങ്ങിയിട്ട് വരാം എന്ന് വച്ചു…”

 

“മ്… രോഗിയറിയാതെയാണ് ചികിത്സ… കുഞ്ഞനും അത് തന്നെയാണോ പറഞ്ഞേ…”

 

“അല്ല, അദ്ദേഹം പറഞ്ഞത് ഉടനെ അവനെ അറിയിക്കണമെന്നാണ്… പക്ഷേ… ഞങ്ങൾക്ക്…”

 

23 Comments

  1. പാവം പൂജാരി

    Super ?
    Eagerly waiting for the next part.

    1. ശിവശങ്കരൻ

      Udaneyund ??? orupad sneham

    1. ശിവശങ്കരൻ

      Thanks for the valuable words ???

  2. |Hø`L¥_d€vîL••••

    ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
    അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
    അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
    ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
    അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
    ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
    ❤️❤️

    1. ശിവശങ്കരൻ

      അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???

  3. കൊച്ചിക്കാരൻ

    ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..

    നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ്‌ ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. ശിവശങ്കരൻ

      നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???

  4. ?????

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤❤

  5. ❤️❤️❤️?❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤❤❤

  6. ♥️♥️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤❤❤

    Last 2 പാർട്ടും super ആയിട്ടുണ്ട്‌

    1. ശിവശങ്കരൻ

      താങ്ക്സ് ???

  8. അരൻ മായാവി

    Nice…….

    1. ശിവശങ്കരൻ

      താങ്ക്സ് ???

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.