അൽപ സമയം കഴിഞ്ഞപ്പോഴേക്കും റൂമിനു പുറത്ത് ബഹളം കേട്ടു തുടങ്ങി…
“മോനെ…. ഡാ… അരുണേ… ”
“അരുണേ… വാതിൽ തുറക്കടാ…”
“അരുണേട്ടാ… എന്താ… വാതിൽ തുറക്ക് ഏട്ടാ….”
തന്റെ ശബ്ദം ഇത്തിരി കടന്നുപോയത് ഓർത്തു അരുൺ സ്വയം തലക്കിട്ടു കൊട്ടിയപ്പോൾ, നീരജ് പതുക്കെ ചിരിച്ചു…
അരുൺ പോയി വാതിൽ തുറന്നു…
ആഹാ… അച്ഛനും അമ്മേം ഏട്ടനും അച്ചുവും എല്ലാരുമുണ്ടല്ലോ… അരുൺ ചമ്മിയ ഒരു ചിരിയോടെ ആത്മഗതിച്ചു…
“എന്താടാ എന്താ നീ ഒച്ച വച്ചത്…?”
“അത് ഏട്ടാ…”
കിടക്കയിൽ കിടക്കുന്ന ഫോൺ എത്തി നോക്കിയിട്ട് അച്ചു പതുക്കെ ചോദിച്ചു…
“ഏട്ടൻ pubg കളിക്കാർന്നോ…”
“ഏയ്യ്… അതെനിക്കിഷ്ടല്ലല്ലോ…” പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഛേ… അതിൽ പിടിച്ചു നിക്കാർന്നു എന്ന് തോന്നിയത്… ആ കിടക്കുവല്ലേ വേറേം ഐറ്റംസ്…
“ഞാൻ freefire കളിക്കുവായിരുന്നു… കളി തോറ്റപ്പോൾ അറിയാതെ…”
“മ്മ്… കൊള്ളാം… നാളെ പരീക്ഷയുള്ളവനാ… സമയം എത്രയായീന്നു അറിയോ… വല്ലതും കഴിച്ചു കിടക്കാൻ നോക്ക്…” കമന്റ് പുഞ്ചിരിയോടെ അച്ഛന്റെ വക…
എല്ലാവരും ഭക്ഷണം കളിചിരിയോടെ കഴിക്കുമ്പോൾ അമ്മ മാത്രം എന്തോ മൂഡ് ഓഫ് ആണെന്ന് അരുണിന് തോന്നി… ചോദിച്ചിട്ട് എന്തോ തലവേദനയാണെന്ന് മാത്രം പറഞ്ഞൊള്ളൂ…
ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാവരും അവരവരുടെ റൂമികളിലേക്ക് പോയി എന്നുറപ്പായപ്പോൾ പതുക്കെ മുകളിലേക്ക് സ്റ്റെപ് കയറി…
കുറച്ചു നേരം പഠിക്കാനുള്ളത് പഠിച്ചിട്ട് പോർഷൻസ് എല്ലാം കവർ ചെയ്‌തെന്നുറപ്പിച്ചു അരുൺ കിടന്നു…
മനസ്സിൽ രണ്ടു ലക്ഷ്യങ്ങൾ… ഒന്ന് നാളത്തെ എക്സാം… രണ്ട്…. നീരജിന്റെ രഹസ്യങ്ങൾ… കണ്ണടച്ച് കിടന്ന അവൻ എപ്പോഴോ ഉറങ്ങിപ്പോയി…
അതെ സമയം അരുണിന്റെ മുറിയിൽ നിന്നും ഒരിളം കാറ്റ് ജനൽ വഴി പുറത്തേക്ക് പോയി… അതെത്തി നിന്നത് ദിവാകരൻമാഷിന്റെ വീടിനു മുന്നിലാണ്…
Super ?
Eagerly waiting for the next part.
Udaneyund ??? orupad sneham
super nna
Thanks for the valuable words ???
ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
❤️❤️
അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???
ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..
നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ് ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???
?????
❤❤❤
??
❤❤❤❤
❤️❤️❤️?❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
♥️♥️
❤❤❤
❤❤❤
Last 2 പാർട്ടും super ആയിട്ടുണ്ട്
താങ്ക്സ് ???
Nice…….
താങ്ക്സ് ???
???
????
❤❤❤