ദൗത്യം 10
Author : ശിവശങ്കരൻ
[Previous Part]
അതേ സമയം ദൂരെ നീരജിന്റെ നാട്ടിൽ…
ക്ലാസ്സിലിരിക്കുകയായിരുന്ന നിരഞ്ജനക്ക് എന്തോ വല്ലായ്മ തോന്നി… ടീച്ചറെ വിളിക്കാനായി ഡെസ്കിൽ കൈ താങ്ങി അവൾ എഴുന്നേറ്റു…
“ടീ… ചെ… റേ…. ” വിളി മുഴുവനാക്കും മുൻപേ അവൾ കുഴഞ്ഞു നിലത്തേക്ക് വീണു…
(തുടരുന്നു)
**************************************
“അയ്യോ… അച്ചൂന്… അവൾക്കെന്താ പറ്റിയെ…” അരുൺ കിടന്നു ബഹളം വച്ചു…
Super ?
Eagerly waiting for the next part.
Udaneyund ??? orupad sneham
super nna
Thanks for the valuable words ???
ഞാൻ ഈ നിയോഗം theme വരുന്ന കഥകൾ നോക്കി പോകുന്ന ഒരാളാണ്….
അതിൻ്റെ തുടക്കം MK ബ്രോടെ നിയോഗം എന്ന story ആണ്….നിയോഗം ഞാൻ വേറെ ഒരു സൈറ്റിൽ വയിച്ചൊണ്ടിരുന്നതാ …….പക്ഷേ എടക്ക് വെച്ച് ആ സൈറ്റിൽ അത് പബ്ലിഷ് ചെയ്യുന്നത് നിർത്തി…
അങ്ങനെ ആ കഥ അന്വേഷിച്ചാണ് ഞാൻ ഇവിടെ എത്തിയത്………
ഇവിടെ എത്തി കഴിഞ്ഞപ്പോൾ നിക് അതെ theme അല്ലെങ്കിൽ idea വരുന്ന കൊറെ കഥകൾ കിട്ടി…
അതിലൊന്നാണ് നമ്മടെ ഹർഷൻ ബ്രൊടെ അപരിചിതൻ,പിന്നെ ഈ കഥ അങ്ങനെ …??
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ………
ഒരുപാട് സ്നേഹത്തോടെ ഇപ്പഴും കൂടെ തന്നെ ഉണ്ടാവും……
❤️❤️
അയ്യോ, ഹർഷേട്ടനെയും mk യുടെയും ഒപ്പം എന്നെ compare ചെയ്യരുത് ട്ടോ, അവരൊക്കെയാണ് എന്റെയും ഇൻസ്പിറേഷൻ, വാക്കുകൾക്ക് വളരെയധികം നന്ദി ???
ഇടയ്ക്കെപ്പോഴോ വായിച്ചു തുടങ്ങിയതാ. അധികമാരും ശ്രദ്ധിക്കാത്തത് എന്താണെന്നും അറിയില്ല..
നല്ല തീം.. നല്ല അവതരണം. കാണാതിരുന്നേൽ നല്ലൊരു കഥ മിസ്സ് ആയിപ്പോയേനെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നല്ല വാക്കുകൾക്ക് വളരെയധികം നന്ദി ??? അടുത്ത part കഴിയുന്നതും വേഗം ഇടാം ???
?????
❤❤❤
??
❤❤❤❤
❤️❤️❤️?❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
♥️♥️
❤❤❤
❤❤❤
Last 2 പാർട്ടും super ആയിട്ടുണ്ട്
താങ്ക്സ് ???
Nice…….
താങ്ക്സ് ???
???
????
❤❤❤