” എന്തെ,
” ഞാനും വന്നോട്ടെ ഏട്ടന്റെ കൂടെ അവനെ കാണാൻ!
ഒരുപാട് ആയില്ലേ കണ്ടിട്ട്,.
ഞാൻ വളർത്തിയ കുട്ടി അല്ലെ അവൻ.
” ഏയ് അതൊന്നും ശെരിയാവില്ലടോ അവന്റെ പുറകെ എപ്പോഴാ പോലീസ് വരുക എന്ന് ഒന്നും പറയാൻ പറ്റില്ല,. ” ഞാൻ പോണവഴിക്ക് അപ്പുറത്തെ ദീപേച്ചിയോട് ഇങ്ങ് വരാൻ പറയാം ഞാൻ വരുന്നവരെ നിനക്ക് എന്തേലും ആവശ്യം വന്നാലോ.
“ശെരി ഏട്ടാ,..
തന്റെ അനിയനോടുള്ള വാത്സല്യത്താൽ ആ ഏട്ടത്തിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,.
ഈശ്വരന്മാരെ എന്റെ കുട്ടീനെ കാത്തോണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് അവൾ വീടിന്റെ ഗേറ്റ് വരെ അഭിയെ അനുഗമിച്ചു.
അവൾ ഗേറ്റ് തുറക്കാൻ ഒരുങ്ങുമ്പോൾ അബി സ്റ്റാർട്ട് ചെയ്ത വണ്ടി ഓഫ് ചെയ്തു എന്നിട്ട് ബൈക്കിൽ നിന്നും ഉറങ്ങാതെ തന്നെ പറഞ്ഞു.
” മോളിങ്ങു അടുത്തു വന്നേ
” എന്തെ ഏട്ടാ
“ഇങ്ങു വാ പെണ്ണേ
അബി വീണ്ടും വിളിച്ചു.
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം