ദേവാമൃതം [Abdul Fathah Malabari] 90

 

എന്നാ ഞാൻ ഫുഡ്‌ എടുത്തിട്ടു വരാവേ എന്ന് പറഞ്ഞു അഞ്ചന അടുക്കളയിലോട്ട് നീങ്ങി.,

അവൾ തൊടിയിലെ വാഴയിൽ നിന്നും ഇല വെട്ടി തീയിൽ വാട്ടിയ ശേഷം ദേവന് ഉള്ള ചോറും കരിമീനും ഒക്കെ അതിൽ വെച്ച് പൊതിഞ്ഞു.,.

ആ സമയം അവന് സ്കൂളിലേക്ക് ചോറ് കൊടുത്തയക്കുന്നതും ഒക്കെയാണ് അവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തിയത് അതൊക്കെ

ഓർത്ത് അവളുടെ ഉള്ളം നീറി.

 

ശേഷം തീന്മേഷയിൽ ആഹാരം വിളമ്പി വെച്ചു

 

” ഏട്ടാ വാ കഴിക്കാ,.. ഞാൻ കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്.

 

” ഏയ്‌ ഞാൻ വന്നിട്ട് കഴിക്കാം നീ കഴിച്ചിട്ട് കിടന്നോ

അഭിയുടെ മറുപടി കേട്ട അവളുടെ മുഖം വാടി,.. അത് മനസ്സിലാക്കി തന്നെ അവൻ പറഞ്ഞു

” അല്ലങ്കി വേണ്ട വന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം

“നീ അവനുള്ള ആഹാരം ഇങ്ങ് എടുത്തേ.

 

“ശെരി ഏട്ടാ.,.

 

അവൾ ആഹാരം എടുത്തു കൊണ്ട് വന്നു

എന്നാ ഞാൻ ഇറങ്ങുവാണേ,..

എന്ന് പറഞ്ഞു അവൻ വാതിൽ തുറന്നു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും,.

“ഏട്ടാ.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.