“ഏയ് എന്താ പെണ്ണേ ഇത് കരയുന്നോ? നമ്മുടെ കുഞ്ഞു വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ,. അധികം കാലമൊന്നും അവർക്ക് പിണങ്ങി നിൽക്കാനാകില്ല
എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു.
അവളുടെ തുളുമ്പാൻ ഒരുങ്ങിനിൽക്കുന്ന കൺകോണുകൾ തുടച്ചുകൊണ്ട് അഭി പറഞ്ഞു.
ഏട്ടന് ചുമ്മാ തോന്നുന്നതാ അവൾ മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
അവൾ അതായത് അഭിജിത്ത് എന്ന അഭിയുടെ സ്വന്തം അഞ്ചന
ബംഗ്ലൂർ നഗരത്തിലെ ഒരു കോളേജിൽ സോഷ്യോളജി വിഭാഗം അസിസ്റ്റൻഡ് പ്രോഫസർ ആണ്.
ബാംഗ്ലൂരിൽ തന്നെ ഒരു ബി പി ഓ യിൽ എച് ആർ ആണ് നമ്മുടെ അഭിജിത്ത്
ബി പി ഓയിൽ ഒരു സാധാരണ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയിട്ടായിരുന്നു അവന്റെ തുടക്കം ഇന്ന് എച് ആർ എന്ന പതവി വരെ എത്തി.
അവൾ ഇന്ന് ഏഴ് മാസം ഗർഭിണിയാണ്
വിവാഹം കഴിഞ്ഞു നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അഞ്ചു ഗർഭിണി ആകുന്നത് അതിന്റെ എല്ലാ ആദിയും അഭിക്ക് ഉണ്ട്.
പ്രണയവിവാഹമായിരുന്നു അവരുടേത് അതിനാൽ തന്നെ അവരുടെ വീട്ടുകാരുമായി അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല.
ഡിം.. ടോം..
പെട്ടന്ന് ആരോ കാളിങ് ബെൽ അടിച്ചു.
ഏട്ടാ ആരോ വന്നെന്ന് തോന്നുന്നു ഏട്ടൻ പോയി നോക്ക് ബാക്കി ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു അഞ്ജന അഭിയെ ആരാണെന്ന് നോക്കാൻ പറഞ്ഞയച്ചു.
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം