ദേവാമൃതം [Abdul Fathah Malabari] 90

“ഞങ്ങൾ എപ്പോഴേ തയ്യാറായി കഴിഞ്ഞു,.

കൂട്ടത്തിലെ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ത്തൻ പറഞ്ഞു

അവർ ഓരോ അടിയും മാർജാര പാതങ്ങൾ വെച്ച് മുന്നോട്ട് നീങ്ങി …

**************************

 

ഏതാനം മണിക്കൂറുകൾക്ക് മുൻപ്

 

കേരള കർണാടക അതിർത്തിയിലെ വനത്തോട് ചേർന്നുള്ള ഒരു ഇരു നില വീട്ടിൽ.

 

“എന്താ ഏട്ടാ ഇത് .,

അതൊക്കെ ഞാൻ ചെയ്യാം .,

“ഒന്നടങ്ങു പെണ്ണെ ., ഈ സമയത്ത് അതികം അനങ്ങരുത് എന്നല്ലേ ഡോക്ടർ പറഞ്ഞത് .,.

എന്നാലും ന്റെ ഏട്ടാ നാല് കരിമീൻ വറുക്കുന്നതാണോ ഇത്ര വലിയ മലമറിക്കുന്ന പണി.

 

“നിനക്ക് അങ്ങനെ ഒക്കെ പറയാം എനിക്ക് ഒരു സമാധാനം കിട്ടില്ല

നിന്റെ വീട്ടിൽ ആയിരുന്നെങ്കിൽ എല്ലാരും ഉണ്ടായിരുന്നേനെ സഹായിക്കാൻ,.

അതും ഈ ഞാൻ കാരണം അല്ലെ ഇല്ലാണ്ടായത്.

 

“എന്തിനാ ഏട്ടാ ഇപ്പൊ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ പറയുന്നത്,.

ഏട്ടൻ എന്നെ ബോധം കെടുത്തി കൊണ്ടുവന്നത് ഒന്നും അല്ലല്ലോ ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങി വന്നതല്ലേ,.

“ഏട്ടൻ അല്ലെ എനിക്ക് എല്ലാം.,

അച്ഛനെയും അമ്മയെയും പിരിഞ്ഞു കഴിയുന്നതിലുള്ള ദുഃഖം ഉള്ളിലൊതുക്കി നനവാർന്ന കണ്ണുകൾ അവൻ കാണാതെ സമർഥമായി ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ മറുപടി നൽകി.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.