” അമൃത,.. അത് അമൃതയാ എന്റെ അച്ഛന്റെ പെങ്ങളുടെ മകൾ ആണ്.
” എന്താ ചോദിച്ചേ.
ഒന്നൂല്ലാ.. വെറുത അറിയാൻ വേണ്ടി ചോദിച്ചതാ വിപിൻ നിവേദിതയോട് പറഞ്ഞു.
“ഡാ സത്യം പറഞ്ഞോ എന്താ സംഭവം അവൾ ചോദിച്ചു.
” ഡി അത് പിന്നെ നമ്മടെ ദേവനില്ലേ അവന് അവളോട് ഒരു അട്ട്രാക്ഷൻ തോന്നി വിപിൻ പറഞ്ഞു.
” എന്നാ അങ്ങനെ ഒന്നും തോന്നേണ്ട ട്ടോ അവളെ എന്റെ ചേട്ടൻ പ്രൊപ്പോസ് ചെയ്തിട്ട് വരെ വീണിട്ടില്ല
നിവേദിത പറഞ്ഞു.
” മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിക്കുന്നത് ആകും അവന്റെ തടിക്ക് നല്ലത്
” ഒന്നൂല്ല നിവേദിതേ ഇവൻ വെറുതെ പറയുന്നതാ എന്ന് പറഞ്ഞു വിപിന്റെ കയ്യും പിടിച്ചു വലിച്ചു ഞാൻ ഞങ്ങളുടെ സീറ്റുകളിൽ വന്നിരുന്നു.
തുടരും……
അഭിപ്രായങ്ങൾ അറിയിക്കുക ?
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം