” നീ എന്തോന്ന് മോയന്താടാ,. നീ ഇങ്ങ് എണീറ്റെ,.. വാ,.. വിപിൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
” എങ്ങോട്ടാടാ ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
നീ വന്നേ,.. എന്ന് പറഞ്ഞു എന്റെ കയ്യും പിടിച്ചു അവൻ നിവേദിദ ഇരിക്കുന്നതിന് സമീപത്തുള്ള ചെയ്യാറിൽ പോയി ഇരുന്നു.
“ഡി നിവേദിതെ,.
“ആരൊക്കെയാ ഇത് നമ്മളെ ഒന്നും ഒരു മെയ്ന്റ ഇല്ലല്ലോ,..ഞങ്ങളും നിങ്ങടെ ക്ളാസ്സിലെ സ്റ്റുഡന്റസ് തന്നെയാ
“വല്ലപ്പോഴെങ്കിലും ഒന്ന് മൈൻഡ് ചെയ്തൂടെ,. നിവേദിത പറഞ്ഞു.
” ഒരു കാര്യം ചോദിക്കാൻ വന്നതാ വിപിൻ പറഞ്ഞു.
” ചോദിച്ചോ അതിനു എന്തിനാ ഇത്രയും ബിൽഡപ്പ് ഒക്കെ.
” അതെ നിന്റെ കൂടെ വരുന്ന ആ കുട്ടി ഇല്ലേ,..,. അവളുടെ പേര് എന്താ
വിപിൻ ചോദിച്ചു.
” ഏത് കുട്ടി നീ ആരുടെ കാര്യമാ പറയുന്നത് നിവേദിത ചോദിച്ചു.
” അത് അറിയാമെങ്കിൽ നിന്നോട് ചോദിക്കുമോ.,. നമ്മടെ ആ ജൂനിയർ ഇല്ലടീ നിന്റെ കൂടെ വരുന്ന.,
വിപിൻ പറഞ്ഞു.
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം