ദേവാമൃതം [Abdul Fathah Malabari] 90

” ശെരി എന്നാ വേഗം വാ,.,. എന്ന് പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു.

 

ഫോണിൽ കുത്തികൊണ്ട് വിപിൻ ക്‌ളാസിലേക്ക് കയറി വന്നു ചെയറിനോട് ചേർന്ന് നിർമിച്ച ബുക്ക്‌ ഹോൾഡറിൽ ബാഗ് വെച്ച ശേഷം അവൻ എനിക്കു സമീപം ഇരുന്നു.

 

” ഡാ ഞാൻ അവളെ കണ്ടു..,. ഞാൻ അവനോട് പറഞ്ഞു

 

” ആരെ,.. ആ പിടികിട്ടി,.. നിന്റെ പെണ്ണിനെ കണ്ട കാര്യം അല്ലെ പറയുന്നത് വിപിൻ തിരിച്ചു ചോദിച്ചു.

 

“ആടാ അത് തന്നെ,.

 

” എന്നിട്ട് നീ സംസാരിച്ചോ,.. അവൻ ചോദിച്ചു

 

” ഇല്ലടാ.. ഞാൻ പറഞ്ഞു

 

“അറ്റ്ലീസ്റ്റ് അവളുടെ പേരെങ്കിലും ചോദിച്ചോ

 

” ഇല്ലടാ എനിക്കു ഒരു സ്റ്റാർട്ടിങ് കിട്ടിയില്ല ഞാൻ പറഞ്ഞു.,.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.