ദേവാമൃതം [Abdul Fathah Malabari] 90

പെട്ടന്നാണ് രണ്ടു ഭാഗത്തുനിന്നും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ തിരക്ക് കുറയുന്നതും കാത്ത് റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്ന മുടികളിൽ തുളസിക്കതിർ ചൂടി നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ ആ സുന്ദരി എന്റെ കണ്ണുകളിൽ പതിഞ്ഞത്.

 

എന്താ ഞാനീ കാണുന്നത്,.. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാമോ ഞാൻ എന്തൊക്കെയോ ഓർത്തു കൊണ്ടിരുന്നു

പാവാടയും ടോപ്പും ആണ് വേഷം, വെളുപ്പ് നിറം,.,ഓമനത്തം തുളുമ്പുന്ന മുഖം.,., വെള്ള കല്ല് പതിച്ച ഒരു കുഞ്ഞു കമ്മൽ കാതിൽ അണിഞ്ഞിട്ടിട്ടുണ്ട്,..

മുടി പിറകിലേക്ക് കെട്ടാതെ നേരെ ഇട്ടിരിക്കുന്നു,.,.

മറ്റു നാഗരീക പെൺകൊടികളെ പോലെ ചുണ്ടിലും,. മുഖത്തും ഒന്നും മിനുക്കു പണികൾ ഇല്ല.

മരുഭൂമിയിലെ മരുപ്പച്ച പോലെ ബാംഗ്ലൂർ നഗരത്തിൽ വഴി തെറ്റി വന്നത് എന്ന് തോന്നിപ്പിക്കും വിധം ഉള്ള വേഷവിധാനങ്ങൾ.

 

അവൾ റോഡ് ക്രോസ് ചെയ്തു എന്റെ സമീപത്തു കൂടി മുന്നോട്ട് നടന്നു.

ഞാൻ ആ നടത്തവും നോക്കി അവളുടെ പിറകെ നടന്നു നീങ്ങി.

നേരം കൊറേ ആയല്ലോ ഈ വിപിൻ എവിടെ പോയി കിടക്കുവ,.. കാണാൻ ഇല്ലല്ലോ

എന്ന് ആലോചിച്ചു ഞാൻ ഫോണെടുത്ത് വിപിനെ വിളിച്ചു.

 

” ഡാ നീ എവിടെ.. എത്ര നേരായി ഞാൻ ഇവിടെ പോസ്റ്റായി ഇരിക്കുന്നു.

 

” ഞാൻ ദാ എത്തി ഒരു അഞ്ചു മിനിറ്റ്

അവൻ പറഞ്ഞു.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.