ദേവാമൃതം [Abdul Fathah Malabari] 90

“നീ കാര്യമായിട്ട് പറഞ്ഞതാണോ ഞാൻ വീണ്ടും അവനോട് ചോദിച്ചു,..

 

” ആടാ നിനക്ക് വല്ല സംശയവും ഉണ്ടോ?

വിപിൻ ചോദിച്ചു.,.

 

” ഏയ്‌ അതല്ല എനിക്കു ഒരു പെൺകുട്ടിയെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യണം എന്നൊന്നും അറിയില്ല ഞാൻ സാധാരണ രീതിയിൽ മാത്രമേ ഗേൾസിനോട് സംസാരിക്കാറുള്ളൂ.,. അതിലപ്പുറം ഒന്നും എനിക്കറിയില്ല

ഞാൻ പറഞ്ഞു.

 

” നിന്റെ വർത്താനം കേട്ടാ തോന്നും ഞാൻ ഇതിൽ ഒക്കെ പീ എച് ഡി എടുത്തവൻ ആണെന്ന്,.

നീ ഞാൻ പറയുന്ന പോലെ അങ്ങ് ചെയ്‌താൽ മതി,.. അവൾ വീണിരിക്കും ഉറപ്പ് വിപിൻ പറഞ്ഞു.

 

“ഇവിടെ നിർത്തിക്കോ,..അവൻ പറഞ്ഞു.

 

ഞാൻ വണ്ടി ഒരു സൈഡിലോട്ട് ഒതുക്കി നിർത്തി.,.

അവൻ ബൈക്കിൽ നിന്നും ഇറങ്ങി പേഴ്‌സ് എടുത്തു

അത് ഒരു അഞ്ഞൂറിന്റെ നോട്ടായിരുന്നു.

ടാ നിന്റെൽ ഒരു 20 റുപ്പീസ് എടുക്കാൻ ഉണ്ടോ വിപിൻ ചോദിച്ചു

ഞാൻ അവന് പോക്കറ്റിൽ നിന്നും 20 രൂപ എടുത്ത് കൊടുത്തു

അവൻ കടയിൽ പോയി രണ്ടു മിനിഗോൾഡും രണ്ടു സെന്റർ ഫ്രഷും ആയി തിരികെ എത്തി

റോട്ടിൽ നിന്നും ഉള്ളിലോട്ടു കയറി ഒരു കടയുടെ സൈഡിൽ നിന്നും സിഗരറ്റ് വലിച്ചു തീർത്തു സെൻഡർ ഫ്രഷും ചവച്ചു ഞങ്ങൾ യാത്ര തിരിച്ചു.

എന്തോ അന്ന് അവളെ കണ്ടില്ല.

 

 

പിറ്റേ ദിവസം പതിവ് പോലെ ഞാൻ ക്ലാസ്സിൽ വരികയായിരുന്നു,.. ബസ് ഇറങ്ങി 5 മിനിറ്റ് നടക്കണം ക്ലാസിലെത്താൻ.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.