വളരെ നര്മം നിറഞ്ഞത് ആയിരുന്നു പുള്ളിയുടെ ഓരോ ആദ്യായനവും അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ അദ്ദേഹം എല്ലാവരുടെയും മനസ്സിൽ ഇടം നേടി.
ദിവസങ്ങൾ മുന്നോട്ട് നീങ്ങി.
ഇന്ന് നമ്മൾ ടൈപ്പിംഗ് പഠിക്കുവാൻ പോവുകയാണ്
ഇതിൽ ആർക്കൊക്കെ കീബോർഡ് നോക്കാതെ ടൈപ്പ് ചെയ്യാൻ കഴിയും?
സാർ ചോദിച്ചു.
ആരും കൈ ഉയർത്തിയതായി കണ്ടില്ല
കീബോർഡിൽ നോക്കാതെ എങ്ങനെ ടൈപ് ചെയ്യും എന്നെ സംബന്ധിച്ചിടത്തോളം അത് അസാധ്യം തന്നെ ആയിരുന്നു
വിജയ് സാർ ക്ലാസ്സ് തുടർന്നു,..
നിങ്ങൾ F, J എന്നീ കീകളുടെ മുകളിൽ ചെറുതായി ഒരു അടയാളം കണ്ടോ?
എല്ലാവരും അതെ എന്ന് മറുപടി നൽകി
എന്നാൽ എല്ലാവരും ടൈപ്പിംഗ് മാസ്റ്റർ ഓപ്പൺ ചെയ്യൂ,… വിജയ് സാർ പറഞ്ഞു
എല്ലാവരും അപ്രകാരം ചെയ്തു
എന്നിട്ട് രണ്ടു ചൂണ്ടുവിരലുകൾ F, J എന്നീ കീകളുടെ മുകളിൽ വെക്കാൻ പറഞ്ഞു
എന്നിട്ട് കീബോർഡിൽ നോക്കാതെ ടൈപ്പിംഗ് മാസ്റ്ററിൽ കാണിക്കുന്ന പോലെ fjfjjfjffjfj എന്നിങ്ങനെ അടിക്കാൻ പറഞ്ഞു
അങ്ങനെ ഓരോ ദിവസം ഓരോ കീകൾ അങ്ങനെ പഠിച്ചു,.
ഒരാഴ്ച കൊണ്ട് തന്നെ ഞാൻ ASDFGHJKL എന്നീ അക്ഷരങ്ങൾ കീബോർഡ് നോക്കാതെ ടൈപ്പ് ചെയ്യാൻ പഠിച്ചു.
അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും
നന്നായിട്ടുണ്ട് bro
വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം
Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു
Ok
Kollam broo ❤️
Next part eppol varumm
വളരെ നന്ദി ബ്രോ
അടുത്ത ഭാഗം ഉടനെ വരും
ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി
പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം