ദേവാമൃതം [Abdul Fathah Malabari] 90

ദേവാമൃതം

Author :Abdul Fathah Malabari

 

നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും വരികയാണ്

സാഹിത്യ ലോകത്തെ എന്റെ ഗുരുവായ തമ്പുരാൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു തുടങ്ങുന്നു ?

 

 

 

Copyright strictly prohibited

 

© 2022 All Rights Reserved Abdul Fathah Malabari

 

This is a work of fiction. Names, characters, businesses, places, events, locales, and incidents are either the products of the author’s imagination or used in a fictitious manner. Any resemblance to actual persons, living or dead, or actual events is purely coincidental.

 

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം

ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല

 

 

 

 

സമയം രാത്രി 10:30 P M ….

 

കേരള കർണാടക അതിർത്തിയിലെ വനത്തോട് ചേർന്നുള്ള പ്രദേശം ,….

കുപ്രസിദ്ധ നക്സൽ നേതാവും പിടികിട്ടാപുള്ളിയുമായ ദേവരാജൻ കേരള കർണാടക ബോർഡറിലെ വനത്തോട് ചേർന്നുള്ള പ്രദേശത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവനെ എന്ത് വിലകൊടുത്തും എൻകൗണ്ടർ ചെയ്തു കൊല്ലുവാൻ ഇറങ്ങിതിരിച്ചതാണ് ഡിപ്പാർട്മെന്റിലെ പെൺപുലി എന്നറിയപ്പെടുന്ന അവന്തിക ഐ പി എസും സംഘവും .

 

“ബോയ്സ് എന്ത് വിലകൊടുത്തും ഇന്ന് അവന്റെ തല ചിതറിച്ചിരിക്കണം,..

ഇനി ആ റാസ്കൽ രക്ഷപ്പെടരുത്,.

കൊറേ കാലമായി ഒന്നറിഞ്ഞു വേട്ടയാടിയിട്ട് .

 

അവന്തിക തന്റെ ഗണ്ണിലെ ട്രിഗറിൽ വിരലമർത്തികൊണ്ട് തന്റെ സഹപ്രവർത്തകരോട് പറഞ്ഞു .

“ബോയ്സ് ഇനി വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ട് നീങ്ങാൻ !

എപ്പോ വേണമെങ്കിലും ഒരു ആക്രമണം പ്രതീക്ഷിക്കാം

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.