ദേവാഭദ്രം [വിച്ചൂസ്] 91

“നിങ്ങളുടെ ഫാമിലി അച്ഛൻ, അമ്മ, ഭാര്യ,കുട്ടികൾ?? ”

 

“അച്ഛനും അമ്മയും വളരെ ചെറുപ്പത്തിലേ മരിച്ചു…. പിന്നെ ഞാൻ വളർന്നത് എന്റെ അമ്മാവന്റെ സംരക്ഷണത്തിൽ ആണ്… തറവാട്ടിൽ നിന്നും…”

 

“ഇയാളുടെ ഭാര്യ “??

 

“കൂടെ ഉണ്ടായിരുന്നു… എന്നെ മടുത്തപ്പോൾ… അവൾ പോയി ”

 

“മം ഇപ്പോൾ എന്താ.. ഇങ്ങനെയൊക്കെ തോന്നാൻ ”

 

“അറിയില്ല.. ഡോക്ടർ ഞാൻ ഒന്ന് ഉറങ്ങിയിട്ടു കാലം ഒരുപാടായി.. രാത്രി കിടക്കുമ്പോൾ ഓരോ സ്വപ്‌നങ്ങൾ… പല ബിസിനസ്സും ചെയ്തു… ഗതി പിടിച്ചില്ല.. പലരെയും വിശ്വസിച്ചു… പക്ഷേ.. എല്ലാവരും ചതിച്ചു… ”

 

“എവിടെയാണ്… ഇയാള് താമസിക്കുന്നത്…”

 

“വാടക വീട് ഉണ്ട്.. അതും ഒരു സുഹൃത്തിന്റെ ദയ… ”

 

“നിങ്ങൾ ഇങ്ങനെ ഓരോന്നും ആലോചിക്കുന്നത് കൊണ്ടാകും… തന്റെ മനസ്സിൽ ആത്മഹത്യാ എന്നാ ഒരു ചിന്ത വന്നത്… അത് വേണം ആദ്യം മാറാൻ.. പിന്നെ… ഒറ്റക്ക് ഇരിക്കാതെ…പുറത്തൊക്കെ.. പോയി… നോക്കു… ശെരി ആകു… വ്യായാമം എന്തെങ്കിലും ഉണ്ടോ ”

 

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.?????

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro??

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️??

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.