:അതൊക്കെ ഞാൻ അറിഞ്ഞു നന്ദുട്ടാ….
(തീർന്നു.. ഞാൻ.. തീർന്നു…..കൂടുതൽ പറയണ്ടല്ലോ അവളുടെ അവസ്ഥ )
:എലിസബത്തിന് ഫുഡ് ഒക്കെ കഴിക്കണ്ടേ.. (ഗൗരി പറഞ്ഞു )
:അതെന്താടോ ഞാൻ ഇവിടെ നിൽക്കുന്നതിൽ വല്ല പ്രോബ്ലം ഉണ്ടോ…. അല്ല സന്ദീപ് നമ്മൾ തമ്മിൽ ഉള്ള ബന്ധം ഒന്നും നീ പറഞ്ഞു കൊടുത്തിട്ടിലേ ഏഹ്..
“അതുക്കൂടെ കേട്ടത്തോടെ അവൾ അവളോട് എന്തോ പറയാൻ വേണ്ടി വന്നെങ്കിലും ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു ”
:നമ്മൾ തമ്മിൽ എന്ത് ബന്ധം….?
: ഹ ഹ ഹാ… വേറെ ഒന്നും അല്ലെടോ ടെൻഷൻ അകതെ ഞാൻ നമ്മടെ ഫ്രണ്ട്ഷിപ്ന്റ കാര്യം ആണ് പറഞ്ഞെ.
‘ഞാൻ ഒന്ന് ശ്വാസം വിട്ടു. ഓ… എന്നെകളും ഉച്ചത്തിൽ ഗൗരിയും വിട്ടു…. ‘
:എന്നാൽ നിങ്ങൾ സംസാരിക്കാഡോ ഞാൻ അവരോടു ഒക്കെ ഒന്ന് സംസാരിക്കട്ടെ… (അതും പറഞ്ഞു അവര് പോയി. പെട്ടെന്നു തന്നെ തിരിച്ചു വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു. ഞാൻ വല്ലാതായി എന്താ ചെയ്യണ്ടേ എന്ന് അറിയാത്ത അവസ്ഥ ഞാൻ ഗൗരിയെ നോക്കി.പല്ല് കടിക്കുണ്ട്.. റൂമിൽ വാ തരാം എന്നാ രീതിയിൽ.. അവൾ അടർന്നു മാറീട്ട് പറഞ്ഞു..
:ഇന്ന് എന്റെ ചെക്കനെ കാണാൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..
“എന്നും പറഞ്ഞു അവര് പോയി.ഞാൻ എല്ലാരേം ഒന്ന് നോക്കി ചിരിച്ചു കാണിച്ചു. അരുൺ ഉം ഉം നടക്കട്ടെ എന്ന മട്ടിൽ തല ആട്ടുണ്ട്. ആരും കേൾക്കാതെ പോടാ &%% എന്ന് പറഞ്ഞു.”
:ചേച്ചി. എനിക്ക് ഒന്നും അറിയില്ല അവര് എന്തൊക്കയോ… എനിക്ക് മനസിലാകുന്നില്ല…..
: എനിക്ക് മനസിലായി റൂമിൽ വാ തരാം ഞാൻ. ആളുകൾ ഉണ്ടായി പോയി ഇല്ലങ്കിൽ അവൾക്കെട്ട് ഒന്ന് കൊടുത്തേനെ ഞാൻ….
:എന്റെ പൊന്നു ചേച്ചിപ്പെണ്ണ് അല്ലെ. ഞാൻ പറയണത് ഒന്ന് വിശ്വസിക് പ്ലീസ്…
:ഉം. ഒരു മൂളൽ ആയിരുന്നു മറുപടി..
പിന്നീട് പരുപാടി എല്ലാം കഴിഞു റൂമിൽ വന്നു. കുറച്ചു കഴിഞു അവൾ ഉം വന്നു ഒരു ഗ്ലാസ്സ് പാലും ആയി മുഖം ഒക്കെ ഒരു കോട്ട ഉണ്ട്.. മൂഡ് ശെരിയല്ല എന്ന് മനസിലായതോടെ ഞാൻ ഒരു പുതപ്പും എടുത്ത് സോഫയിൽ കിടന്നു. ഓഫീസ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ വാങ്ങിയ സോഫ ആണ്.. ഇതുകൊണ്ട് ഇങ്ങനെ ഓരോ ഗുണങ്ങളുണ്ട് മനസ്സിൽ ഓർത്തു. അത് താഴെ വിരിച്ചു അപ്പോ എത്തി ചോദ്യം..
:എന്തുവാ ഈ കാണിക്കുന്നേ ഏഹ്….
:അല്ല ഞാൻ ഇവിടെ കിടന്നോളാം നിന്റെ മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആകട്ടെ…
:അയെന്ന എനിക്ക് വല്ല പകർച്ചവ്യാധിയും ഉണ്ടോ. മര്യാദയ്ക്ക് ബെഡിൽ കേറി കിടന്നോ.. ഹ്മ്മ്… (ബെഡിലേക് കൈ ചൂണ്ടി കാണിച്ചു )
:ഓ വേണ്ട ഞാൻ ഇവിടെ കിടന്നോളാം…
:പ്ഫാ… കേറികിടക്കെട… മര്യാദയ്ക്ക്….
(തനി ചേച്ചി ആയി. ഒറ്റചാട്ടത്തിന് ബെഡിൽ കേറി കിടന്നു. എന്നിട്ട് അവളെ നോക്കി പറഞ്ഞു )
: എനിച് പേടിയാ ചേച്ചിയെ…..
(പെണ്ണ് ചിരിക്കുണ്ട് )
Bakki evide bro?
Mikhael
രണ്ട് തവണ ഞാൻ പോസ്റ്റ് ചെയ്തതാണ്. അറിയില്ല എന്താണെന്നു ആദ്യo സെക്സ് കോൺടെന്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ക്ലിയർ ചെയ്തു ഇട്ട്… ഇപ്പോൾ എന്ത് പറ്റിയെന്നു അറിയില്ല.
പഴേ ലൈൻ എങ്ങാനും ആണോ, ?
ഹാപ്പി ending അല്ലെങ്കില് ???. വെയിറ്റിംഗ് ✌️?
ഇല്ല ക്ലൈമാക്സ് കമൻ്റ്സ് നോക്കാതെ vazhikkan ഞാൻ ഇല്ല???
Happy ending annu ? dairyam ayitt vaicho
ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെതു പോലെ കളിച്ച് ചിരിച്ച് ഇരുന്നിട്ട് കൊലപാതകം നടത്താനാണ് പ്ലാൻ എങ്കിൽ ഇത് ഇവിടെ അവസാനിപ്പിച്ചോണം
?? happy ending annu bro,, nammade gowriku nandhu ne kittum ? illel njn kettikum ❤️
പ്രിയ ആഞ്ജനേയദാസ്… താങ്കൾ വയ്ക്കുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ എങ്ക പത്താലും നീ…… ??
സ്വപ്നം കാണിച്ചു മൂ***ക്കാൻ നീ ഇവിടേം വന്നോ സെയ്ത്താനേ…
????
ഒരു സ്റ്റോറി ലൈൻ കൂടെ മനസ്സിൽ ഉണ്ട് വേണോ വേണ്ടയോ… Loveing story ആണ്.. ❤️
എന്ത് ചോത്യം ആണിത് പോന്നോട്ടെ
Vannatte ponnotte?