ദൂരെ ഒരാൾ [വേടൻ] 146

: ഞാൻ എന്നെ മനസ്സുകൊണ്ട് നന്ദുട്ടന്റ ഭാര്യ ആയതാണ്. ഇനി എനിക്ക് എല്ലാ അർത്ഥത്തിലും നന്ദുവിന്റ പെണ്ണ് ആകണം. ഒരു സുമംഗലി ആകണം.

: അഹ് കാര്യം ഞാൻ ഏറ്റു എന്റെ ചേച്ചി പെണ്ണെ….. “എന്നും പറഞ്ഞു അവളെ തിരിച്ചു നിർത്തി ആ കനത്ത മുടി മെല്ലെ കൈ കൊണ്ട് മാറ്റി പിൻകഴുത്തിൽ പതിയെ മുത്തം ഇട്ട്. അവൾ ഇക്കിളി എടുത്ത് പുളഞ്ഞു എന്നെ തള്ളി മാറ്റി. ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി. ഞാൻ എന്താ എന്ന് ചോദിച്ചു എന്റെ നേരെ വന്നു എന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി ”

:നീയും ആ എലിസബത്തും തമ്മിൽ എന്താടാ ഏട്ടൻ പട്ടി ബന്ധം ഏഹ്…
…….പെണ്ണ് നിന്ന് തുള്ളുവാണ്……

: നീ കരുതുന്നപോലെ ഒന്നും ഇല്ല അവർക്ക് എന്നെ ഒരു നോട്ടം ഉണ്ട്. എന്നല്ലാതെ വേറെ ഒന്നും ഇല്ലടി സത്യം. നീ എങ്ങനെ അറിഞ്ഞു. (എന്റെ നിരപരാധിത്വം അറിയിച്ചു )

:നിന്റെ എല്ലാ കാര്യങ്ങൾ ഞാൻ അറിയുണ്ടായിരുന്നു. നിങ്ങൾ ഷോപിംഗ് പോയതും സിനിയ്ക്കും ഒക്കെ പോകുന്നതും എല്ലാം. ദേ ഇനി അതിനോട് മിണ്ടിയാൽ നിന്നേം കൊന്നു ഞാനും ചാക്കും കേട്ടലോ…. (ഇതും പറഞ്ഞു വയറ്റിൽ ഒരു കുത്തും..പിന്നെ എന്തോ ആലോചിച്ചെന്ന പോലെ എന്റെ നെഞ്ചിൽ ഒരു കടി എന്റെ കണ്ണ് നിറഞ്ഞു പോയി )
: പിന്നെ ഈ ബോഡി കാണിച്ചു പെണ്ണ് പിള്ളേരുടെ അടുത്തോട്ടു പോയാലാണ്ടല്ലോ. എല്ലാത്തിന്റ നോട്ടം നെഞ്ചത്തോട്ടാ… )

: നീ എനിക്ക് ഒരു പർദ്ദ വാങ്ങിച്ചത് താ. അതിട്ടൊണ്ട് ഇനി നടകാം ഞാൻ പോരെ…

:അതൊക്കെ ഞാനും തീരുമാനിച്ചോളാം, അങ്ങനെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല. പണ്ടും എന്തെകിലും ഫങ്ക്ഷൻ ഒക്കെ വരുമ്പോ ഓരോരുത്തിമാരുടെ നോട്ടം കാണണം എനിക്ക് ഇരച്ചു വരും. അതിനു ഒതുങ്ങി ഇളിച്ചു കാണിക്കാൻ വേറെ ഒരുത്തനും.

(ഇവൾ ഇതൊക്കെ ഇപ്പോ. പിന്നെ ഓരോനൊക്കെ പറഞ്ഞു ഫ്രഷ് ആയി റിസഫക്ഷൻ നടക്കുന്നടത്തേക്കു പോയി. സത്യം പറയാല്ലോ ഞങ്ങൾ രണ്ടു പേരും ഇടിവെട്ട് ആണ് ഒന്നിന് ഒന്ന് മിച്ചo.
കോട്ട് ആണ് ഞാൻ അവൾ ലഹങ്ക ആണ്. കോട്ട് ഇട്ടിട്ടും എന്റെ ബൈ സ്റെപ്സ് ഒക്കെ എടുത്ത് അറിയായിരുന്നു. വരുന്ന കസിൻ പിള്ളാരും പെൺപിള്ളാരും എല്ലാം എന്നെ നോക്കുണ്ട്. അതിന്റെ എല്ലാം എനിക്ക് കിട്ടുന്നും ഉണ്ട് കൈകയിൽ തൊലി വല്ലോം ഉണ്ടോ ആവോ ….
ആൾക്കൂട്ടത്തിൽ ഒരു പരിചയ മുഖം.

:ദേ എലിസബത്. ഞാൻ നോക്കിയടത്തോട്ട് അവൾ നോക്കി. നല്ല സിൽക്ക് സാരീ യിൽ അടിപൊളി ആയിട്ടുണ്ട്. . എന്റെ നോട്ടം അവളെ ആണെന്ന് അറിഞ്ഞ ഗൗരി എനിക്കെട്ട് ഒരു ചവിട്ടും കണ്ണുരുട്ടും. ഞാൻ പെട്ടെന്നു നോട്ടം മാറ്റി. അവര് ഞങ്ങളുടെ അടുത്തേക് വരുന്നു. ഗൗരി അവളെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ നിൽക്കുന്നുണ്ടെങ്കിൽ മുഖത്തൊരു ഫിറ്റ്‌ ചെയ്ത ചിരി ഉണ്ട്.

:ഹലോ… എന്റെ ചെറുക്കനെ തട്ടി എടുത്ത് അല്ലെ…. (ഞങ്ങളോടായ് പറഞ്ഞു. ഞാൻ ഞെട്ടി അവരെ നോക്കിയപ്പോ എന്റെ കവിളിൽ ഒന്ന് തൊട്ട് ഒന്ന് ചിരിച്ചു കാണിച്ചു. എന്തോ പോലെ കാലിൽ ഒരു പെരുപ്പ്. നോക്കിയപ്പോ എന്റെ കാല് അവളുടെ കാലിന്റ അടിയിൽ കിടന്നു വീർപ്പു മുട്ടുന്നു. എന്നെ തൊടുന്നത് അവൾക് ഇഷ്ടപെടുന്നില്ല എന്ന് ആ മുഖത്തു ഉണ്ട്..

: മാഡം എങ്ങനെ അറിഞ്ഞു…. “അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു “

12 Comments

  1. Bakki evide bro?

    1. Mikhael

      രണ്ട് തവണ ഞാൻ പോസ്റ്റ്‌ ചെയ്തതാണ്. അറിയില്ല എന്താണെന്നു ആദ്യo സെക്സ് കോൺടെന്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ക്ലിയർ ചെയ്തു ഇട്ട്… ഇപ്പോൾ എന്ത് പറ്റിയെന്നു അറിയില്ല.

  2. പഴേ ലൈൻ എങ്ങാനും ആണോ, ?

    ഹാപ്പി ending അല്ലെങ്കില് ???. വെയിറ്റിംഗ് ✌️?

  3. ഇല്ല ക്ലൈമാക്സ് കമൻ്റ്സ് നോക്കാതെ vazhikkan ഞാൻ ഇല്ല???

    1. Happy ending annu ? dairyam ayitt vaicho

  4. ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെതു പോലെ കളിച്ച് ചിരിച്ച് ഇരുന്നിട്ട് കൊലപാതകം നടത്താനാണ് പ്ലാൻ എങ്കിൽ ഇത് ഇവിടെ അവസാനിപ്പിച്ചോണം

    1. ?? happy ending annu bro,, nammade gowriku nandhu ne kittum ? illel njn kettikum ❤️

  5. പ്രിയ ആഞ്ജനേയദാസ്… താങ്കൾ വയ്ക്കുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ എങ്ക പത്താലും നീ…… ??

  6. ആഞ്ജനേയദാസ്

    സ്വപ്നം കാണിച്ചു മൂ***ക്കാൻ നീ ഇവിടേം വന്നോ സെയ്ത്താനേ…
    ????

    1. ഒരു സ്റ്റോറി ലൈൻ കൂടെ മനസ്സിൽ ഉണ്ട് വേണോ വേണ്ടയോ… Loveing story ആണ്.. ❤️

      1. എന്ത് ചോത്യം ആണിത് പോന്നോട്ടെ

      2. Vannatte ponnotte?

Comments are closed.