ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

ജിത്തു അത് പറഞ്ഞു നിർത്തിയതും ദേവയ്യയും മറ്റുള്ളവരും അത് ശെരിയാണെന്ന രീതിയിൽ തലയാട്ടി ,

ജിത്തു : ഞങ്ങൾ എന്തായാലും ഒരു ആഴ്ചകൂടി ഇവിടെയുണ്ട് അതിനിടയിൽ അവിടുന്ന് എല്ലാവരും വരാം എന്നുംപറഞ്ഞിട്ടുണ്ട്, ഇപ്പൊ തിരുവിഴയുടെ കാര്യങ്ങൾ ഒക്കെ നടക്കട്ടെ …..

അതും പറഞ്ഞു എല്ലാവരെയും സമ്മതിപ്പിച്ച ശേഷം ജിത്തു അവരുടെ അടുത്തേക്ക് പോയി ,

ദിവിയെയും ദ്രുവിയെയും ഇട്ട് വാരുക ആണ് പാറു , ദ്രുവി അവളുടെ ശല്യം സഹിക്ക വയ്യാതെ ചെവിപൊത്തിയിരിക്കുക ആണ് , ദിവി ആണേൽ നെവർ മൈൻഡ് എന്ന രീതിയിൽ ഫോണും നോക്കിയിരിക്കുന്നു , പ്രവി ആണേൽ ചേച്ചിയുടെ ചൊറിച്ചിൽ കണ്ട് ചേച്ചിക്ക് ഇപ്പൊ കിട്ടും ഇപ്പോ കിട്ടും എന്നും പറഞ്ഞു ഇരിക്കുന്നുണ്ട്, ഇതെല്ലം കണ്ട് ഒരു ചിരിയോടെ ദീക്ഷിയും തൊട്ടപ്പുറത് ഇരിക്കുന്നുണ്ട് , അങ്ങോട്ടേക്ക് ജിത്തുവും ദേവിയുംദേവുട്ടിയും വന്നു ,അവിടെ സംസാരിച്ച കാര്യമെല്ലാം അവരോട് പറഞ്ഞു ,അതിനു ശേഷം ജിത്തു തിരിച്ചു പോയി , എല്ലാം കേട്ട ശേഷം അവരെല്ലാം കുറച്ചു സമയം എന്തൊക്കയോ ചിന്തിച്ചിരുന്നു ,

ദേവി : തീരുമാനം ശെരിയാണോ , കുട്ടികളോടും കൂടി ചോദിച്ചിട്ട് പോരെ ,,, അവൾ എല്ലാവരോടും ആയിപറഞ്ഞു

ദിവി : നമ്മൾ തീരുമാനിച്ചു വെച്ചിരുന്നതല്ലേ , പിന്നെ കരിയർ കൂടി ഒന്ന് സെറ്റ് ആവാതെ എങ്ങനെയാ ,, എനിക്കൊരു ഐഡിയയും ഇല്ല ,,,

ദ്രുവി : അതെ അടുത്ത ആഴ്ച പോസ്റ്റിങ്ങ് ഓർഡർ വരും അതോടെ എവിടെയാണോ അങ്ങോട്ട് പോകേണ്ടി വരും , 2 -3 years അതിനുള്ളിൽ നിങ്ങളുടെ കാര്യം നിങ്ങളും സെറ്റ് ആകണം ,,,,

ദീക്ഷി : അയ്യടാ ,സെറ്റ് ആക്കാൻ ഇതെന്താ സിമെന്റും മണലും ആണോ ,അതിനൊക്കെ അതിൻറെതായ സമയംവേണം , ,,,

പാറു : , നിങ്ങൾ ഇങ്ങനെ ഓവർ ആക്കാതെ , ദേവി പറഞ്ഞതും ഒരു പോയിൻറ് ആണ് ഞാൻ ഇന്ദുട്ടിയോട്അവരെ ഇങ്ങോട്ട് വിളിച്ചോണ്ട് വരാൻ പറഞ്ഞിട്ടുണ്ട് , ആദ്യം നിങ്ങൾ തമ്മിൽ ഒന്ന് സംസാരിക്ക് , നമ്മുടെലക്ഷ്യങ്ങളും തീരുമാനങ്ങളും അവരെ അറിയിക്ക് ,അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് നമുക്ക്തീരുമാനിക്കാമല്ലോ ,,,,

ദേവൂട്ടി: അതെ , ആദ്യം നിങ്ങൾ സംസാരിക്ക് എന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതി ,,,,

അങ്ങോട്ടേക്ക് ഇന്ദുട്ടിയുടെ കൂടെ വരുന്ന മിഴിയെയും മിത്രയെയും കണ്ടതും ദിവി എണീറ്റ് നിന്ന് ദീക്ഷിയോട്വണ്ടിയുടെ കീ ചോദിച്ചു , അവൻ ഒരു സംശയത്തോടെ കീ കൊടുത്തു , അവൻ അതും വാങ്ങി കുറച്ചു മുന്നോട്ട്നടന്നു എന്നിട്ട് തിരിഞ്ഞു നിന്നു ,

ദിവി : ഞങ്ങൾ ഒന്ന് പുറത്തു പോകുക ആണ് , എല്ലാം ഒന്ന് സംസാരിച്ച ശേഷം തിരിച്ചു വരാം ,,അതും പറഞ്ഞുമിഴിയെ ഒന്ന് നോക്കി ,,,, തനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യണോ ,,,, അവൾ വേണ്ടെന്ന് തലയാട്ടിയതും ,,എന്ന വാഎന്നും പറഞ്ഞു അവൻ മുന്നോട്ട് നടന്നു , ബാക്കിയുള്ളവരെ എല്ലാം ഒന്ന് നോക്കി മിഴിയും അവന് പുറകെ പോയി, പുറത്തെത്തിയ ശേഷം വണ്ടിയിലേക് കയറി അവർ യാത്ര തിരിച്ചു ,,,

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️????

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang?????

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????

  16. രാജേഷ്‌

    Welcome back bro,

  17. ❤❤❤

  18. Much awaited story, thanks

  19. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  20. Haii after a long time please check (pl)

  21. Thanks for coming

Comments are closed.