” ഞാൻ ജസ്മൽ , മാഡം കുറച്ചു പാർസൽ കൊടുത്തയച്ചിട്ടുണ്ട് അതൊന്ന് തരാൻ വന്നതാ ” ,,അവൻ ഒരുചിരിയോടെ അതും പറഞ്ഞു കൂടെ വന്നവരെ നോക്കി അതിൽ രണ്ടു തടിമാടന്മാർ ഇറങ്ങി ആ ജീപ്പിൻറെ പുറകിൽനിന്നും എന്തോ എടുത്ത് രാച്ചിയമ്മയുടെ കാൽ ചുവട്ടിലേക്കെറിഞ്ഞു ,,,,,
കാൽ ചുവട്ടിലേക്ക് വന്നു വീണതിലേക്കൊന്ന് നോക്കി രാച്ചിയമ്മ പിന്നെ ഒരു ഞെട്ടലോടെ പുറകിലുള്ളകസേരയിലേക്ക് ഒരു വീഴ്ച ആയിരുന്നു ,ചോരയിൽ കുളിച്ചു ഒരനക്കവുമില്ലാതെ കിടക്കുന്ന രണ്ടു ശരീരങ്ങൾആയിരുന്നു അത് ,അത് അഭിമന്യുവും അരവിന്ദും ആണെന്ന് അവർക്ക് മനസ്സിലായി , ” മോനെ ” എന്നും വിളിച്ചു2 അമ്മമാർ വന്നു അവരെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി , ഇതേ സമയം ആ അച്ചന്മാർ ആ വന്നവനെ നോക്കിപല്ല് കടിച്ചു , അവൻ ഒന്ന് അവരെ പുച്ഛത്തോടെ നോക്കി ചിരിച്ചുകൊണ്ട് ടിപ്പർ ഡ്രൈവർക് കൈ കാണിച്ചു , അയാൾ അതിൻറെ ബാക്ക് പൊക്കിയതും നേരത്തെ രാച്ചിയമ്മയുടെ കൂടെ പോയ അവരുടെ ആളുകൾ എല്ലാംചോരയിൽ കുളിച്ചു ആ മുറ്റത്തേക്ക് വീണു ,, അതെല്ലാം കണ്ടു ആകെ ഞെട്ടി നിൽക്കുക ആണ് രാച്ചിയമ്മയുംമക്കളും , അവരുടെ മുന്നിലേക്ക് ജസ്മൽ ഒന്നുകൂടി കയറി നിന്നു .
ജസ്മൽ : ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണ് ,ഇനി നിങ്ങളോ നിങ്ങളുടെ ആളുകളോ ആർക്കെങ്കിലും നേരെകൈയ്യോ ശബ്ദമോ ഉയർത്തിയെന്ന് അറിഞ്ഞാൽ തലവെട്ടി എടുക്കാൻ ആണ് മാഡം ഓർഡർ ഇട്ടിരിക്കുന്നത് , അതുകൊണ്ട് ,, മര്യാദക്ക് മാന്യമായി ജീവിച്ചുപോയാൽ നിങ്ങൾക്ക് കൊള്ളാം ,,,,അവൻറെ ആ ഗംഭീര്യം നിറഞ്ഞശബ്ദം അവിടെയാകെ അലയടിച്ചു ,,, അതും പറഞ്ഞു അവൻ അവർക്ക് നേരെ വിരൽ ആട്ടിക്കൊണ്ട് തിരിഞ്ഞുനടന്നു , പെട്ടെന്ന് ഒന്ന് നിന്നുകൊണ്ട് അവൻ തിരിഞ്ഞു ,
ജസ്മൽ : ആ പിന്നൊരു കാര്യം , കൂടി നിങ്ങടെ ഈ വാഴകൾ ചതിച്ചു കെട്ടാൻ നോക്കിയാ മിഴിയും മിത്രയും ഇന്ന്വെറും പെൺകുട്ടികൾ അല്ല , ദൈവീത് രുദ്രദേവ് വർമ്മയുടെയും ദ്രുവിത് രുദ്രദേവ് വർമ്മയുടെയും ഭാര്യമാർ ആണ്, ഇനി അവർക്ക് നേരെയെങ്ങാനും നിങ്ങളുടെ ഈ വാഴകൾ വന്നാൽ പിന്നെ ഇതുപോലെ ഒരു തിരിച്ചുവരവ്അവർക്കുണ്ടാവില്ല ,,,,,,, അതും പറഞ്ഞു സ്റ്റൈൽ ആയി കൂളിംഗ് ഗ്ലാസും വെച്ച് അവൻ വണ്ടിയിലേക്ക് കയറിപാഞ്ഞു പോയി .
ഒരക്ഷരം പോലും മറുത്തു പറയാൻ കഴിയാതെ നാവിനു വിലങ്ങിട്ട പോലെ തറഞ്ഞു നിൽക്കാനേ രാച്ചിയമ്മക്കുംമക്കൾക്കും ആയുള്ളൂ , ആ പെൺകുട്ടി ഇത്രക്ക് പവർഫുൾ ആണോ? അതിനും മാത്രം ആരാ അവൾ ?, അവരുംപെരുമാൾ പുരത്തുകാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ അവരുടെയെല്ലാംമനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നു , അഭിമന്യുവിൻറെയും അരവിന്ദൻറെയും അമ്മമാരുടെ ശബ്ദമാണ്അവരെയെല്ലാം സോബോധത്തിലേക്ക് കൊണ്ടുവന്നത് , അവരെ രണ്ടിനെയും വേഗം വണ്ടിയിൽ കയറ്റിരാച്ചിയമ്മയും മക്കളും മരുമക്കളൂം കൂടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു , ഇതേ സമയം ആ കാറിൽ നിന്നും രണ്ടുഫോൺ കാളുകൾ പോയി സിദ്ധാർത്ഥിന്റെ അമ്മയും അഭിമന്യുവിൻറെ അമ്മയും അവരുടെ വീട്ടുകാരെ വിളിച്ചുഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് എത്താൻ പറഞ്ഞു .
ഹാളിൽ മറ്റുള്ള ദമ്പതികളെ എല്ലാം ഭക്ഷണ ശേഷം പറഞ്ഞുവിട്ട ശേഷം ദേവയ്യ അവരുടെ വീട്ടുകാരെയെല്ലാംവിളിച്ചു വരുത്തിയിരിക്കുക ആണ് , അവരുടെ കുടുംബ ചടങ്ങുകൾ പ്രകാരമുള്ള ചടങ്ങുകൾ ചെയ്യാൻകാരണവന്മാർ എല്ലാം ഒത്തുകൂടിയിരിക്കുക ആണ് ,എല്ലാവരും ഒന്നിച്ചുകൂടിയതും ജിത്തു എണീച്ചു നിന്നു .
ജിത്തു : ചടങ്ങുകളുടെ കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുൻപ് എനിക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ട്,അതുകൂടി കേട്ടിട്ട് നിങ്ങൾ തീരുമാനിച്ചാൽ മതി ,,,,
ജിത്തു പറഞ്ഞത് കേട്ടതും എല്ലാവരും അവനോട് പറയാൻ അനുവാദം കൊടുത്തു ,
ജിത്തു : ഇവർ 5പേർ ഒന്നിച്ചു ജനിച്ചു കളിച്ചു പഠിച്ചു വളർന്നവർ ആണ് , ദേവ് ഗ്രൂപ്പ് എന്ന വലിയൊരുബിസിനസ് സ്ഥാപനത്തിൻറെ അവകാശികൾ , നിങ്ങളുടെ മക്കൾക്കു യാതൊരു ബുദ്ധിമുട്ടും വരാതെ അവരെനോക്കാൻ ഇവർക്ക് കഴിയുമെന്ന് ആർക്കും സംശയം വേണ്ട , പക്ഷേ ഇവരുടെ ചില കാര്യങ്ങൾ നിങ്ങളെഅറിയിക്കാൻ ആണ് ഞാനിപ്പോ പോകുന്നത് , വേറെ ഒന്നും അല്ല ഒന്നിച്ചു ജനിച്ചത് പോലെ തന്നെ ഒന്നിച്ചൊരുകുടുംബം തുടങ്ങണമെന്നതും ഇവരുടെ ആഗ്രഹം ആയിരുന്നു , ഇന്നിപ്പോ പ്രതീക്ഷിക്കാതെ ഇങ്ങനെ ഒക്കെസംഭവിച്ചെങ്കിലും അവർക്ക് അവരുടേതായ സമയം വേണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് ,അതുകൊണ്ട്ഇപ്പൊ തത്കാലം ചടങ്ങുകൾ ഒന്നും നടത്തേണ്ട , അവർക്ക് സമയം കൊടുക്കാം ,കല്യാണം കഴിഞ്ഞെങ്കിലുംഅവർ തമ്മിലൊന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ല , അതുകൊണ്ട് തൽകാലം അവരൊന്ന് അടുത്തതിന്ശേഷം നമുക്ക് മുറപോലെ മറ്റുകാര്യങ്ങൾ ചെയ്യുന്നതല്ല ഉചിതം ,,,
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming