ദേവയ്യയും അഗ്ന്നിയും മാരനും സുനിലിനെ കൂട്ടി ദിവിക്കും ദ്രുവിക്കും അരികിൽ എത്തി , ദേവയ്യ അവരുടെകൈകളിൽ ചേർത്ത് പിടിച്ചു , ഒരു ഡിസിഷൻ എടുക്കാൻ ആവാതെ വിഷമിച്ചു നിൽക്കുക ആണ് അവർ അത്മനസ്സിലാക്കി എന്നപോലെ അദ്ദേഹം പറഞ്ഞു
ദേവയ്യ : എന്റെ മക്കൾ ഒരു അപകടത്തിൽ പെട്ടതാണ് , ഇപ്പൊ അവരെ രക്ഷിക്കാൻ നിങ്ങൾക് മാത്രമേ കഴിയു , നിങ്ങളെ ഞാൻ നിർബന്ധിക്കില്ല , നിങ്ങൾക് സമ്മതമല്ലെങ്കിൽ ഞാൻ അവരുടെ കാല് പിടിച്ചെങ്കിലും ഈകല്യാണം നടത്തും ,, അവസാനം പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് വിതുമ്പിയിരുന്നു .
അതുകണ്ട ദിവിക്കും ദ്രുവിക്കും സങ്കടം തോന്നി , അവർ ഒന്ന് ദീർഘ നിശ്വാസം എടുത്തുകൊണ്ട് സമ്മതംഅറിയിച്ചു , അതുകണ്ടതും എല്ലാവർക്കും സന്തോഷമായി
ദ്രുവി : പക്ഷേ എനിക്കൊരു ഡിമാൻഡ് ഉണ്ട് ,,,
അവൻ അത് പറഞ്ഞതും എല്ലാവരും അവനെ നോക്കി ,
ദേവയ്യ : എന്താ ,,എന്ത് വേണേലും പറയാം , കഴിയുന്ന എന്തും ചെയ്ത് തരും ഞാൻ ,,,
ദ്രുവി : അല്ല അതല്ല , ഞങ്ങടെ കല്യാണം സ്വപ്നം കണ്ടു നടക്കുന്ന കുറച്ചാളുകൾ ഉണ്ട് ,അവരെ കൂടി ഒന്ന്കൊണ്ട് വരണം ,,അതിനുള്ള സമയം തരണം ,,,,
അവൻ പറഞ്ഞത് കേട്ടതും എല്ലാവരും ആശ്വാസത്തോടെ നെടുനീർപ്പിട്ടു ,
ദേവയ്യ : പൂജാരി ഇനി അടുത്ത മുഹൂർത്ത സമയം എപ്പോഴാണ് ,,
പൂജാരി : 1 മണിക്കൂറിനുള്ളിൽ എപ്പോ വേണേലും ആവാം അത് കഴിഞ്ഞാൽ നടക്കില്ല ,,,
അഗ്ന്നി ; മതി അതുമതി ഞങ്ങൾ പോയി കൊണ്ടുവരാം അവരെ ,,,അതും പറഞ്ഞു അഗ്ന്നിയും മാരനുംസുനിലും പുറത്തേക്ക് പാഞ്ഞു വണ്ടിയിൽ കയറി കത്തിച്ചു വിട്ടു ,, ഈ സമയത്തും അവർ രണ്ടുപേരുംമിഴിയെയോ മിത്രയെയോ ഒന്ന് നോക്കുക കൂടി ചെയ്തില്ലായിരുന്നു , ജിത്തു അവരെ രണ്ടുപേരെയും ഒരുമുറിയിലേക്കു കൊണ്ടുപോയി ഡ്രസ്സ് മാറാൻ പറഞ്ഞു ഡ്രസ്സ് കൊടുത്തു .
———————————————————-
ആളുകളെ വിളിക്കാൻ പോയ സിദ്ധാർത്ഥിന്റെ അച്ഛൻ ഒറ്റക്ക് തിരിച്ചു വരുന്നത് കണ്ട രാച്ചിയമ്മ അയാളെ ഒന്ന്നോക്കി ,അയാൾ ഓടിക്കിതച്ചു രാച്ചിയമ്മയുടെ അടുത്തേക്ക് വന്നു
“ അവിടെ നമ്മുടെ ആളുകളെയും വണ്ടികളും ഒന്നും കാണാൻ ഇല്ല “,,,അയാൾ വെപ്രാളത്തോടെ പറഞ്ഞുഅതുകേട്ടതും ” എന്ത് “ എന്നും പറഞ്ഞു രാച്ചിയമ്മ ഞെട്ടി ചാടി എണീച്ചു . പെട്ടെന്ന് അവരുടെ പുറകിൽ നിന്നുംഒരു ചിരി കേട്ടു “ഹിഹിഹി” അവർ തിരിഞ്ഞു നോക്കിയപ്പോൾ ദേവി ആയിരുന്നു ,അവൾ അവിടെഇരുന്നുകൊണ്ട് തന്നെ അവരെ ഒന്നുകൂടി നോക്കി ചിരിച്ചു
ദേവി : എന്ത് പറ്റി , നിങ്ങടെ ആളുകൾ എല്ലാം ആവിയായി പോയോ ,,,അവൾ അവരെ കളിയാക്കികൊണ്ട്ചോദിച്ചു കൊണ്ട് ഗ്ലാസ് ആ ബെഞ്ചിൽ വെച്ചുകൊണ്ട് പ്രവിയെ ഒന്ന് തട്ടി മാറ്റി പതിയെ എണീച്ചു നിന്നു ,
ദേവി : അവരെ നോക്കണ്ട അവരെയെല്ലാം ഞാൻ എപ്പോഴോ പൊക്കി ,, അവർ ഇപ്പൊ എന്റെ ആളുകളുടെസെപ്ഷ്യൽ ട്രീട്മെന്റിൽ ആയിരിക്കും ,ഹിഹിഹി ,,,,
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming