ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

അതുകേട്ടതും അവരെല്ലാം ഒന്ന് ഞെട്ടി , രാച്ചിയമ്മ ദേഷ്യത്തോടെ ദേവിയുടെ മുന്നിലേക്ക് വന്നു നിന്നു ,,,

രാച്ചിയമ്മ : എന്ത് ധൈര്യത്തിലാടി എന്റെ മക്കളെ നീ കൈവെച്ചത് , അവരുടെ ദേഹത്തു കൈവെച്ച നിന്നെവെറുതെ വിടില്ല ഞാൻ ,,,അവർ ദേഷ്യംകൊണ്ട് അലറി

അവരുടെ അലർച്ചയെല്ലാം കേട്ടിട്ടും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന അവളെ കണ്ടതും അവരെല്ലാംഒന്നമ്പരന്നു , നാട്ടുകാരും അതൊക്കെ കണ്ടു അതിശയിച്ചു നിൽക്കുക ആണ്

ദേവി : നിങ്ങൾ ആരെന്നോ എന്തെന്നോ എനിക്കറിയേണ്ട ആവശ്യം ഇല്ല , എനിക്ക് ഒറ്റ കാര്യമേ പറയാൻ ഉള്ളു , കിടക്കുന്നവന്മാർ 8 വയസ്സ്‌പോലും പ്രായമില്ലാത്ത ഒരു മിണ്ടാപ്രാണിയായ പെൺകുട്ടിയെ വളരെ മോശമായിപെരുമാറി ,അതിനുള്ള ശിക്ഷയാണ് ഞാൻ കൊടുത്തത് , ഇനി അവരെ നിങ്ങൾക് ഇവിടുന്ന് കൊണ്ടുപോകണംഎങ്കിൽ അമ്മയോട് നിങ്ങടെ മക്കൾ ചെയ്തതിനു ക്ഷമ ചോദിച്ചു അവർക്കു ജീവിക്കാൻ ആവശ്യമായഎന്തെങ്കിലും ഒരു ഏർപ്പാട് ആക്കി കൊടുത്ത ശേഷം മാത്രം ,, അല്ലാതെ നായി&&&&കളെ നിങ്ങൾക്ഇവിടുന്ന് കൊണ്ടുപോകുന്നത് പോയിട്ട് ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും സമ്മതിക്കില്ല ഞാൻ,,, പുഴുത്ത ജന്മങ്ങൾ എല്ലാം അവിടെ കിടന്നു ചത്താലും ആരും തൊടില്ല അവരെ ,,,,,

ആദ്യം സമാധാനത്തിൽ പറഞ്ഞുതുടങ്ങിയെങ്കിലും അവസാനം അവളുടെ ഭാവത്തിൽ വന്ന രൗദ്രത അവരെഎല്ലാവരെയും ഒന്നാകെ ഞെട്ടിച്ചു ,,,,

അവളുടെ പറച്ചിലെല്ലാം കേട്ടെങ്കിലും ഒരു ഭാവമാറ്റവും രാച്ചിയമ്മയിൽ ഉണ്ടായില്ല , അവർ മക്കൾക്ക് നേരെതിരിഞ്ഞു

രാച്ചിയമ്മ : നമ്മുടെ ആളുകളെ വിളി , അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറ , അവരെ ആരെയുംവിടരുത് എല്ലാത്തിനെയും കൊന്ന് തള്ളിയെക്ക് ,,എനിക്ക് കാണണം അത് ,,, പീറ പെണ്ണിന് രാച്ചിയമ്മയോട്മുട്ടൻ ഉള്ള ചങ്കുറ്റം ഉണ്ടോ എന്നൊന്നറിയണമല്ലോ ,,,

അവർ അഹങ്കാരത്തോടെ അതും പറഞ്ഞു അവിടെയുള്ള മറ്റൊരു ബെഞ്ചിലേക്ക് ഇരുന്നു ,, സിദ്ധാർത്ഥിന്റെഅച്ഛൻ ഉടൻ ഓടിപോയി ആളുകളെ വിളിക്കാൻ , എന്നാൽ സമയത് ദീക്ഷിയുടെയും ദേവിയുടെയും ചുണ്ടിൽഒരു പുഞ്ചിരി വിരിഞ്ഞിരുന്നു .

——————————————————-

മെസ്സേജ് വായിച്ച രണ്ടുപേരും ഒന്ന് മുഖത്തോട് മുഖം നോക്കി , “ സീരിയസ്‌ലിഅവർ രണ്ടുപേരും ഒന്നിച്ചുപറഞ്ഞു , ശേഷം ജിത്തുവിനെ ഒന്ന് നോക്കി,ജിത്തുവിന്റെ ഫ്രണ്ട് പോക്കറ്റിൽ ഇരിക്കുന്ന ഫോൺ കണ്ടതുംഅവർക്കു കാര്യമെല്ലാം മനസ്സിലായി അവിടെ നടന്നതെല്ലാം ലൈവ് ആയി കാണുകയാണ് രുദ്രനും ഗൗരിയുംദേവമടത്തുള്ളവരും , ദിവി വന്ന് ഫോൺ എടുത്ത് ഫ്രണ്ട് ക്യാമറ ആക്കി അതിലേക്ക് ഒന്ന് നോക്കി ഒപ്പംദ്രുവിയും വന്നു നിന്നു

ദിവി : അമ്മ , ആർ യൂ സീരിയസ് ,,,,,അവൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു

രുദ്രൻ : 100% , ദിവി ദ്രുവി do it ,റസ്റ്റ് വി വിൽ ടെൽ യൂ ,,,,

രുദ്രൻ ഗൗരവത്തോടെ പറഞ്ഞതും അവർ അമ്മയെ നോക്കി അവിടെയും അതെ ഭാവമാണെന്ന് അറിഞ്ഞതുംഅവർക്കും സമ്മതിക്കേണ്ടി വന്നു , അവർ ഫോൺ ജിത്തുവിന് കൈമാറിയതും ജിത്തു ദേവയ്യയെ അവർക്കുപരിചയപ്പെടുത്തിയ ശേഷം പഴയ പോലെ തന്നെ വെച്ചു .

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️????

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang?????

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????

  16. രാജേഷ്‌

    Welcome back bro,

  17. ❤❤❤

  18. Much awaited story, thanks

  19. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  20. Haii after a long time please check (pl)

  21. Thanks for coming

Comments are closed.