ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

അകത്തേക്ക് കയറുന്നതിന് മുൻപ് തന്നെ ദിവി ദേവിയെ ഒന്ന് നോക്കി അതിനർത്ഥം മനസ്സിലായ പോലെദേവിയും ദേവുട്ടിയും പാറുവും മിഴിക്കും മിത്രക്കും ഇടം വലം എന്ന പോലെ നിന്നുകൊണ്ടാണ് അകത്തേക്ക്കയറിയത് , മിഴിയും ദേവുട്ടിയും പാറുവും ഒരു മുറിയിലും മിത്രയും ദേവിയും അതിന് തൊട്ട മുറിയിലും ആണ്കയറിയത്

മിത്ര : നമ്മുടെ കൂടെ കയലും ഉണ്ടാവും , വിരോധമില്ലല്ലോ ദേവി ,,,

ദേവി : ഹേയ് , ഇല്ല , അല്ല ആൾ എവിടെ ,,,

മിത്ര : അവൾ കമ്പനിയിൽ പോയതാണ് വൈകിട്ട് വരും ,,,

അവരെല്ലാം ഫ്രഷ് ആയി വന്നതും താഴേക്ക് പോയി , ദേവൂട്ടി മിഴിയെ വിടാതെ പിടിച്ചിരുന്നു , അതാഗ്രഹിച്ചപോലെ മിഴിയും അവളോട് ചേർന്ന് നടന്നു .

ഊണ് മുറിയിൽ താഴെ എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത് , തമാശകൾ പറഞ്ഞും കളിയുംചിരിയുമായി തന്നെ അവർ കഴിച്ചെണീച്ചു , എല്ലാവരുടേം കഴിഞ്ഞതും അവർ ഹാളിൽ ഒത്തുചേർന്നു , അവിടെഅവിടെയുള്ളവരിൽ ചിലരെല്ലാം ഉണ്ടായിരുന്നു ,

മുതിർന്നവരെല്ലാം പരിചയപ്പെടൽ കഴിഞ്ഞു അവരവരുടെ തിരക്കുകയിലേക്ക് പോയി , രണ്ടാം തലമുറയിലെപ്രവീണായും വന്ദനയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു , പ്രവീണ സിമ്പിൾ ഒരു സാരിയിൽ വളരെ സിമ്പിൾആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി , വന്ദന കുറച്ചു മോഡേൺ ആണ്. അവർ രണ്ടുപേരും ഇവരെയെല്ലാംവന്ന് പരിചപ്പെട്ടു

പ്രവീണ : ഹായ് , ആം പ്രവീണ

വന്ദന : ഹായ് ആം വന്ദന

അവരും തിരിച്ചു പേര് പറഞ്ഞു പരിചയപെട്ടു

പാറു : താൻ ആണല്ലേ , ഭാവി കളക്ടർ ,, അവൾ ചിരിയോടെ ചോദിച്ചു

ദേവി : വന്ദന എന്ത് ചെയ്യുന്നു

വന്ദന : എംബിഎ കഴിഞ്ഞു ,, അവളും ചിരിയോടെ മറുപടി പറഞ്ഞു

അവർ പെട്ടെന്ന് തന്നെ അവരോട് അടുത്തു , എന്നാൽ അത്രയും സന്തോഷത്തിനിടയിലും ദേവുട്ടിയോട്കൂടുതൽ കൂടുതൽ മറപറ്റി നിൽക്കാൻ ശ്രേമിക്കുന്ന മിഴിയിൽ ആയിരുന്നു ദിവിയുടെ കണ്ണുകൾ , അവൾ ആരിൽനിന്നോ മറഞ്ഞു നിൽക്കാൻ ശ്രെമിക്കുന്നത് അവന് മനസ്സിലായെങ്കിലും ചുറ്റും നോക്കിയും അതാരെന്ന്മനസ്സിലാക്കാൻ അവന് സാധിച്ചില്ല .

എന്നാൽ കുറച്ചു മാറി അവളുടെ ഉടലിനെ ആർത്തിയോടെ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ , ഇരയെകൺമുന്നിൽ കിട്ടിയ ആഹ്ലാദത്തോടെ സന്തോഷം നിറഞ്ഞു , കണ്ണുകൾ മിഴിയുടെ കൂടെ നിൽക്കുന്നദേവുട്ടിയിലും പതിഞ്ഞു .

തുടരും

 

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️????

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang?????

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????

  16. രാജേഷ്‌

    Welcome back bro,

  17. ❤❤❤

  18. Much awaited story, thanks

  19. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  20. Haii after a long time please check (pl)

  21. Thanks for coming

Comments are closed.