ദേവി : എനി danger
ജസ്മൽ : ഇല്ല , അവർ ആരെയോ അപ്പപ്പോ അപ്ഡേറ്റ് കൊടുക്കുന്നുണ്ട് , എന്ത് ചെയ്യണം
ദേവി : പൊക്കിക്കോ , കാര്യങ്ങൾ വിശദമായി ചോദിച്ചിട്ട് വിളിക്ക്
ജസ്മൽ : ഓക്കേ ,,
അതും പറഞ്ഞു തിരിഞ്ഞ അവൾ കണ്ടത് കുറച്ചുമാറി അവളെ തന്നെ നോക്കി നിൽക്കുന്ന ഒരുവനെ ആണ്,അവൾ ഒന്ന് തറപ്പിച്ചു നോക്കിയതും അയാൾ പെട്ടെന്ന് അവിടുന്ന് പോയി , അവൾ അതികം കാര്യമാക്കാതെഅവിടുന്ന് മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു
ഷോപ്പിങ്ങും കറക്കവുമെല്ലാം കഴിഞ്ഞു രാത്രി തിരുവിഴയുടെ പ്രോഗ്രാംസ് എല്ലാം കണ്ട് അന്നേ ദിവസംകഴിഞ്ഞുപോയി .
തിരുവിഴയുടെ ബാക്കി ഉള്ള ദിവസങ്ങളും അവർ അതീവ സന്തോഷത്തോടെ തന്നെ ഒന്നിച്ചു ആസ്വദിച്ചുആഘോഷിച്ചു , അവസാന ദിവസം വലിയൊരു അന്നദാനത്തോടെ അവസാനം കുറിച്ച ആ തിരുവിഴ വൻവിജയമായി മാറി .
തിരുവിഴ കഴിഞ്ഞുള്ള അടുത്ത ദിവസം ഉച്ചയോടെ കാളിപുരത്തേക്ക് പോകാം എന്നാണ് എല്ലാവരും പ്ലാൻചെയ്തിരിക്കുന്നത് . എല്ലാവര്ക്കും ഒന്നിച്ചു യാത്ര ചെയ്യാൻ വലിയ ടൂറിസ്റ്റ് ബസ്സുകൾ ആണ് ദേവയ്യഒരുക്കിയിരുന്നത് ,
ഉച്ചക്ക് മുന്നേ തന്നെ അവരെല്ലാം പുറപ്പെട്ടു ആടിയും പാടിയും ആഘോഷമാക്കി അവരുടെ യാത്ര , പോകുന്നതിനിടയിൽ നല്ല നല്ല സ്ഥലങ്ങളിൽ ഇറങ്ങി കാഴ്ചകൾ എല്ലാം കണ്ടാണ് അവർ പോയിരുന്നത് , ദേവയ്യയുടെ കുടുംബവും ദേവമടത്തുകാരും ഒന്നിച്ചു തന്നെ വൈദ്യ മഠം എന്ന ആ 3 തറവാട് വീടുകൾക്ക് മുന്നിൽഎത്തിച്ചേർന്നു , ഓരോരുത്തർ ആയി വണ്ടിയിൽ നിന്നും ഇറങ്ങി .ചുറ്റും ഒന്ന് കണ്ണോടിച്ചു ,
ജിത്തുവും ഗൗരിയും മക്കളുടെ അടുത്തേക്ക് വന്ന് നിന്നു ,
ജിത്തു : നൈസ് പ്ലേസ് , ഹൗ ഈസ് ഇറ്റ് ,,,
ദീക്ഷി&ദ്രുവി&പാറു :50-50 ,,, അവർ മൂന്ന് പേരും ഒന്നിച്ചു അൻസർ പറഞ്ഞു ,,,
ദേവി: 40-60 ,,, എന്നാണ് അൻസർ ചെയ്തത്
എല്ലാവരും ദേവൂട്ടിയെ നോക്കി അവളും ദിവിയും അഭിപ്രായം പറയാത്തത് കണ്ട ബാക്കി ഉള്ളവർ നെറ്റി ചുളിചു ,, ദേവൂട്ടി ഒരു ചെറു ചിരിയോടെ നിൽക്കുക ആണ് , എന്നാൽ ദിവിയുടെ നോട്ടം മറ്റെവിടെയോ ആണെന്ന് കണ്ടഎല്ലാവരും അവന്റെ നോട്ടത്തെ പിന്തുടർന്നു ,, അവിടെ തലയും താഴ്ത്തി നെറ്റിയിൽ മുഴുവൻ വിയർപ്പും പൊടിച്ചുഎന്തോ ഒരു പേടിയോടെ നിൽക്കുന്ന മിഴിയെ കണ്ടതും അവരെല്ലാം ആകെ കൺഫ്യൂഷനിൽ ആയി , മിഴിയുടെഒരു കൈ മിത്രയും മറു കൈ മീനാക്ഷിയമ്മയും പിടിച്ചു അവളെ ചേർത്ത് നിർത്തിയിട്ടുണ്ട് , അവളുടെ ആനിൽപ്പിൽ തന്നെ കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്ന് അവർക്കെല്ലാം മനസ്സിലായി ,
രാഘവ് വന്ന് എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു അവിടെ ജോലിക്ക് നിൽക്കുന്ന കുട്ടിയെ കൂടെ വിട്ട്എല്ലാവർക്കും ഉള്ള മുറികളിൽ കയറി എല്ലാവരും ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു അദ്ദേഹംപോയി .
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി



നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??
?







അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro
?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back










?

?????????
?????
Welcome back bro,
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming