ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

അവൻ അത് പറഞ്ഞതും മിഴി ഞെട്ടലോടെഹ്എന്നൊരു നെടുവീർപ്പിട്ട് കണ്ണും തുറിച്ചിരുന്നുപോയി , അതുകണ്ട ദിവിക്ക് ചിരിവന്നു

ദിവി : നീ ഇങ്ങനെ ഉണ്ടാക്കാനും തള്ളി നിക്കാതെ പെണ്ണെ അത് ചിലപ്പോ താഴെ വീഴും ,, അവൻകുസൃതിയോടെ അവളോട് പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ ആദ്യ ചുംബനം നൽകി ,,,

അതുകൂടി കിട്ടിയതും മിഴി ആകെ ചുവന്നു തുടുത്തു ,നാണംകൊണ്ട് വിവശയായി

ദിവി : ഇനി എനിക്കും ,,

ദിവിയുടെ ചോദ്യം കേട്ട അവൾ അവനെ ഒന്ന് സംശയത്തോടെ നോക്കി

ദിവി : ഞാനിപ്പോ തന്നില്ലേ അതുപോലെ ഒന്ന് എനിക്കും താ ,,,

അതുകേട്ട മിഴി തല താഴ്ത്തി ഇല്ലെന്ന രീതിയിൽ നാണത്തോടെ തലയാട്ടി , ദിവി ഇതെല്ലം കണ്ട്കുസൃതിച്ചിരിയോടെ ഇരിക്കുക ആണ്

ദിവി : നേരിട്ട് തരാൻ ബുദ്ധിമുട്ടാണല്ലേ , നേരത്തെ അവിടെ നിന്ന് എത്ര എണ്ണം തന്നു ,,, അവൻ പതിയെഅവളോട് ചോദിച്ചു

മിഴി ഞെട്ടി അവനെ നോക്കി ,” ദൈവമേ ഇതെപ്പോ കണ്ടുഅവൾ ആത്മ അടിച്ചു ആലോചിച്ചു

ദിവി : ഞാൻ നിന്നോട് എന്റെ ഒരു രഹസ്യം കൂടി പറയാ , ഇനി ഇതുപോലെ സാഹസം കാണിക്കാൻനിൽക്കേണ്ടട്ടോ , എനിക്ക് ഇരുട്ടത്തും കണ്ണ് കാണാം ,,,, അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെനെറ്റിയിൽ ഒരു ചുംബനം കൂടി കൊടുത്തു

മിഴി ആകെ കിളി പോയപോലെ അതെ ഇരുത്തം ഇരുന്നു പോയി , പതിയെ ബോധം വന്നതും പെട്ടെന്നൊരുആവേശത്തിൽ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു അവൾ എണീച്ചു ഓടി ,, രണ്ടുപേരുടെ ചുണ്ടിലുംഅതിമനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ,,,

പിറ്റേ ദിവസം രാവിലെ തന്നെ അവരെല്ലാം ഷോപ്പിംഗിനു അവിടുത്തെ ഏറ്റവും മുന്തിയ ഒരു കടയിൽ പോയി,മിത്രക്കും മിഴിയും ഒട്ടനവധി ഡ്രെസ്സുകൾ പാറുവും ദേവുട്ടിയും വാങ്ങി കുട്ടി , പൂജകൾക്ക് ലേഡീസ് സാരി ആണ്ഉടുക്കാർ എന്നുള്ളത് കൊണ്ട് പെൺപടകൾ എല്ലാം ഒരു മോഡലിൽ ഡിഫെറെൻറ് കളറിൽ ഉള്ള സാരികൾ 3 ദിവസം ഉടുക്കാൻ ഉള്ളത് വാങ്ങി , ആൺ പടകൾ എല്ലാം മുണ്ടും ഷർട്ടും കുർത്തയും എടുത്തു , വളരെ ജോളിആയി അവർ അടുതുള്ള ഹോട്ടലിൽ ഫുഡ് കഴിക്കാൻ പോയി .

ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ ആണ് ദേവിയുടെ ഫോൺ അടിച്ചത് , അതെടുത്തു അവൾ അല്പം മാറി നിന്നു

ദേവി : ഹാ , ജസ്മൽ

ജസ്മൽ : കുറച്ചുപേർ നമ്മളെ ഫോള്ളോ ചെയ്യന്നുണ്ട് ,

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️????

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang?????

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????

  16. രാജേഷ്‌

    Welcome back bro,

  17. ❤❤❤

  18. Much awaited story, thanks

  19. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  20. Haii after a long time please check (pl)

  21. Thanks for coming

Comments are closed.