ദ്രുവി : പിന്നെന്താ എന്റെ മുഖത്തേക്ക് നോക്കാതെ ഇരിക്കുന്നത് ,,
മിത്ര പതിയെ തല പൊക്കി അവനെ നോക്കി ചിരിച്ചു , അപ്പോഴേക്കും ആരോ കതകിൽ മുട്ടി , പുറത്തു നിൽക്കുന്നപാറുവിനെ കണ്ടതും മിത്ര അവളുടെ കൂടെ പോയി , പാറു ദ്രുവിയെ ഒന്ന് നോക്കി ആക്കി ചിരിച്ചു .
ഇതേ സമയം ദിവിയെ നോക്കി നിൽക്കുന്ന മിഴിക്കടുത്തേക്ക് ദിവി നടന്നടുത്തു , അവൻ വന്നതും അവളാകെവെപ്രാളപ്പെട്ട് തിരിച്ചുനടക്കാൻ ആഞ്ഞതും ദിവി അവളുടെ കൈപിടിച്ചു കുറച്ചു മാറിയുള്ള ചെയറിലേക്ക് ഇരുന്നുഅവളെ അവന്റെ മടിയിലേക്ക് ഇരുത്തി , അവന്റെ ഈ പ്രവർത്തിയെല്ലാം ആകെ ഞെട്ടി നോക്കി നിൽക്കുകആണ് മിഴ് , ദിവി അവളുടെ മുഖം അവന് അഭിമുഖമായി വരുന്ന രീതിയിലാക്കി
ദിവി : മിഴി ,,, അവൻ ആർദ്രമായി അവളെ വിളിച്ചു
“മ്മ് ” അവൾ അതിനു ചെറുതായി ഒന്ന് മൂളിക്കൊടുത്തു , ഇരുട്ടായത് കൊണ്ട് അവന്റെ മുഖം അവൾക്ക്വ്യക്തമായിരുന്നില്ല , എന്നാലും അവന്റെ ശ്വാസം അവളിൽ തട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു ,,,
ദിവി : ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം ,,,
മിഴി : മ്മ്
ദിവി : നിനക്ക് എന്നെ ഇഷ്ടമാണോ ,,,
മിഴി : മ്മ്
ദിവി : എ ഹ് ,,,
അവന്റെ ആ ഞെട്ടലിലാണ് ഏതോ ഒരവസ്ഥയിൽ ഇരുന്ന മിഴിക്ക് അവൻ ചോദിച്ചതും താൻ കൊടുത്തമറുപടിയും ഓർമപ്പെടുത്തിയത് , അവളിൽ ആകെ പരവേശം നിറഞ്ഞു , അവൾ അവന്റെ മടിയിൽ നിന്നും ചാടിഎണീച് ഓടാൻ നോക്കി , പക്ഷേ അത് മുൻകൂട്ടി കണ്ട ദിവി അവളെ പിടിച്ചു വെച്ചു
ദിവി : അവിടെ ഇരി ,, എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട് ,, നീ ഇങ്ങനെ നേർവെസ് ആവല്ലേ , റിലാക്സ് ആവൂ , അങ്ങനെ ഒരു സാഹചര്യം ആയിരുന്നു എങ്കിൽ പോലും നിന്റെ കഴുത്തിൽ ഞാൻതാലികെട്ടിയത് അവസാന ശ്വാസം വരെ കൂടെ ഉണ്ടാവണം എന്നുറപ്പിച്ചു തന്നെ ആണ് , പിന്നെ നമുക്ക് പരസ്പരംമനസ്സിലാക്കാനും ഇടപഴകാനും ഒക്കെ കുറച്ചു സമയം വേണ്ടേ,, സൊ നമുക്ക് ആദ്യം കുറച്ചു കാലം പ്രേമിച്ചുനടക്കാം ,, ശേഷം മറ്റുള്ളതിലേക്ക് തിരിയാം ,എന്താ പോരെ
മിഴി : മ്മ് ,, ഒരു ചെരുചിരിയോടെ അവൾ മൂളി
അവന്റെ വാക്കുകൾ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു , വലിയൊരു ആശങ്കയാണ് അവളിൽ നിന്നും ഒഴിഞ്ഞുപോയത്
ദിവി : നിനക്ക് എന്നെ കുറിച്ച് എന്തൊക്കെ അറിയാം ,,
മിഴി : നിങ്ങൾ 5 പേരും ഒന്നിച്ചു ജനിച്ചതാണെന്നും , ബിസിനസ്സ് ആണ് ജോബ് എന്നും അറിയാം ,,, അവൾഅവൾക്കറിയുന്നത് പറഞ്ഞു
ദിവി : മ്മ് , ബിസിനസ്സ് കുടുംബ സ്വത്താണ് , എന്റെ റിയൽ പ്രൊഫഷൻ , ആം എ പോലീസ് ഓഫീസർ ,, ദൈവീത്രുദ്ര ദേവ് വർമ്മ IPS,,
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming