അവരെല്ലാം സംസാരിച്ചിരിക്കെ ഇന്ദുട്ടി അങ്ങോട്ട് വന്നു
ഇന്ദുട്ടി : വല്യേച്ചി കുഞ്ഞേച്ചി ഗൗരിമ്മ വിളിക്കുന്നുണ്ട് ,പെട്ടെന്ന് ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു , ആ പാറുചേച്ചീനെ കാർത്തിപ്പ എന്തോ പറഞ്ഞിരുന്നു അതെവിടെ ചോദിച്ചു ,,,, അവൾ അത്രയും പറഞ്ഞു തിരിച്ചു പോയി,,
പാറു : അയ്യോ ,,, ഇന്നെന്നെ അച്ഛാ കൊല്ലും ,, ഞാൻ ഇപ്പ വരാട്ട ,,, അതും പറഞ്ഞു പാറു ഓടി ,,
പിന്നാലെ ചിരിയോടെ ദേവിയും ദേവുട്ടിയും പോയി , അവർക്ക് പുറകെ മിഴിയും മിത്രയും മുങ്ങി ,,, ബാക്കി മൂന്ന്പേരും അവിടെ ഇരുന്നു ,, പരസ്പരം ഒന്ന് നോക്കി
ദീക്ഷി : എനി ഇഷ്യൂ ,,, അവൻ സംശയത്തോടെ ചോദിച്ചു
ദ്രുവി : എന്തോ ഒരു strange ഫീലിംഗ് , മനസ്സിനൊരു സുഖം കിട്ടുന്നില്ല ,, എന്തോ ഒരു മിസ്സിംഗ് പോലെ
ദിവി : എനിക്കും ,,,
ദീക്ഷി : കളിയാർപുരം ,,ആ ക്ഷണം ഒരു വെറും ക്ഷണമായി തോന്നുന്നില്ല ,, എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നപോലെ
ദിവി : ഞാൻ ജസ്മലിനോട് ഒന്ന് സൂചിപ്പിച്ചിട്ടുണ്ട് ,, നോക്കാം ,,,
അത്രയും പറഞ്ഞു അവർ താഴേക്ക് പോയി ,,
രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ ആണ് പെൺപട എല്ലാം കൂടി മൂന്നിന്റെം റൂമിൽ മുട്ടിയത്, ഡോർ ഓപ്പൺ ചെയ്തത് ദ്രുവി ആണ് , അവരെല്ലാം അകത്തേക്ക് കയറി
ദേവൂട്ടി : നാളെ രാവിലെ 8 മണിക്ക് എല്ലാം റെഡി ആയി നിൽക്കണം , കുറച്ചു ഷോപ്പിങ്ങും മറ്റുമൊക്കെയായി ഒന്ന്പുറത്തു പോണം ,കല്യാണം കഴിഞ്ഞു പെണ്ണിന് ഒന്നും വാങ്ങിക്കാൻ പറ്റാത്തതുകൊണ്ട് എല്ലാം നാളെ പോയിവാങ്ങിക്കാൻ അമ്മയുടെ ഓർഡർ ഉണ്ട് ,,,
ദിവി : ഉത്തരവ് പോലെ ,,,, അവൻ തൊഴുതുകൊണ്ട് പറഞ്ഞു ശേഷം പുറത്തെ ബാൽക്കണിയിലേക്ക് ഫോണുംഎടുത്ത് നടന്നു , എല്ലാവരും തിരിച്ചു നടന്നതും മിത്രയെ ദ്രുവി പിടിച്ചു വലിച്ചു തൊട്ടപ്പുറത്തെ റൂമിൽ കയറ്റി , അത് മിഴി മാത്രമേ കണ്ടോളു അത് അവളിൽ ഒരു പുഞ്ചിരി വിടർത്തി ,അവൾ പതിയെ തിരിഞ്ഞുബാൽക്കണിയിലേക്ക് നോക്കി അവിടെ ഫോണിൽ എന്തോ സംസാരത്തിൽ ആണ് ദിവി , ആ ഫോണിലെചെറുവെളിച്ചത്തിൽ അവന്റെ മനോഹരമായ പുഞ്ചിരി അവൾക്ക് നന്നായി കാണാൻ പറ്റുന്നുണ്ട് , അവൾ പതിയെകുറച്ചു കൂടി അടുത്തേക്ക് നിന്നു , അവൾ ഒരു ഇരുട്ട് ഭാഗത്താണ് നിൽക്കുന്നത് , എന്നാലും അവനെ നേരെകാണുന്നുണ്ട് , അവന്റെ ചിരിയും സംസാരവും എല്ലാം അവൾ പ്രണയത്തോടെ നോക്കി നിന്നു , അവന്റെചിരികാണുമ്പോൾ അവൾ അതീവ പ്രണയത്തോടെ ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ കൊടുക്കുകയും , ഒരുലജ്ജയുമില്ലാതെ വായിനോക്കി നിൽക്കുകയുമാണ് ,, അവളുടെ ചുണ്ടിലും അതിമനോഹരമായ ഒരു പുഞ്ചിരിവിരിഞ്ഞു നിന്നു .
മിത്രയെകൊണ്ട് റൂമിലേക്ക് കയറിയ ദ്രുവി തന്റെ മുന്നിൽ പേടിച്ചു തല താഴ്ത്തി നിൽക്കുന്നവളെ കുറച്ചു നേരംനോക്കി നിന്നു ,പിന്നെ അവളെ പിടിച്ചു അവിടെ ബെഡിൽ ഇരുത്തി , അപ്പോഴും തല താഴ്ത്തി ഇരിക്കുക ആണ്അവൾ
ദ്രുവി : തനിക്കെന്നെ പേടി ആണോടോ ,,അവൻ അവളെ കളിയാക്കി ചോദിച്ചു
അവൾ അല്ലെന്ന് തലയാട്ടി
Angana vannu alle
Payathu polle active ayi varanam
Ella siteillum
എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤
നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട് തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ
Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??
ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Came with a big bang?????
ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ് ചെയ്തത്.
❤️❤️❤️❤️❤️
പുതുതായി പോസ്റ്റ് ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.
Bro plilum active aayo
Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu
Thanks for coming back…….
Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????
?????
Welcome back bro,
❤❤❤
Much awaited story, thanks
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Haii after a long time please check (pl)
??
Thanks for coming