ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

ജയ്‌ശങ്കർ ഭാര്യ കാഞ്ചന അവർക്കു 5 മക്കൾ

വിഘ്‌നേശ് ഭാര്യ ശരണ്യ മക്കൾ 3

പ്രകാശ് (ബിസിനസ്) ഭാര്യ സന്ധ്യ

പ്രവീൺ ( dr) ഭര്യ ചാരുലത(dr)

പ്രവീണ (ഐഎസ്)

വിജയ് ഭാര്യ വീണ 3 മക്കൾ

വരുൺ & തരുൺ (ട്വിൻസ്)

വന്ദന ( mba)

വിക്രം ഭാര്യ സരോജ 3 മക്കൾ

റോജ , രാജ് , രമൺ

വിക്രാന്ത് ഭാര്യ മീന ( മക്കൾ ഇല്ല )

വൈജയന്തി ഭർത്താവ് ഇന്ദുചൂഡൻ ( നാട് വിട്ട് പോയി )

വൈജയന്തി ഭർത്താവ് ഇന്ദുചൂഡൻ ( നാട് വിട്ട് പോയി ) ഇത്രയുമാണ് ഇവിടുള്ളവർ ഇതിനു പുറമെ മുത്തശ്ശന്റെഅച്ഛൻ പെങ്ങളുടെ മകനും കുടുംബവും അവിടെ ഇടക്കിടക്ക് വന്ന് താമസിക്കാറുണ്ട് സ്ഥിരമല്ല , ഇനി ഇപ്പൊ പൂജക്ക് അവരെല്ലാം എത്തുമല്ലോ സൊ അവിടുന്ന് പരിചയപ്പെടാം ,,, ഞാൻ പഠിത്തം എല്ലാം കാരണം -5 വർഷമായി അങ്ങോട്ട് പോയിട്ട് ,, ആകെ കോൺടാക്ട് കയൽ മാത്രം ആണ് ,, അവളുമായി ഞാനും മിഴിയും നല്ലകമ്പനി ആണ് ,, മിത്ര പറഞ്ഞു നിർത്തി

അവരെല്ലാം ഒരു ചിരിയോടെ എല്ലാം കേട്ടിരുന്നു ,,

പാറു : അല്ല മക്കളെ,,, കണ്ട ടീമിന്റെ എല്ലാം സ്വഭാവം എന്താ ,,,അല്ല നമ്മൾ ഇപ്പോഴും സിംഗിൾ പസങ്ങ പാടിനടക്കല്ലേ അപ്പൊ ഒരു സേഫ്റ്റിക്ക് അറിഞ്ഞു വെക്കലോ ലെ ,, എപ്പടി ,,,, എംഎം

തമാശ രൂപത്തിൽ ആണ് അവൾ ചോദിച്ചത് എങ്കിലും അതിൽ ചിലത് ഒളിഞ്ഞു കിടന്നിരുന്നു

മിത : ഞാൻ പറഞ്ഞില്ലേ ഞാൻ അങ്ങോട്ട് പോയിട്ട് 5 വർഷം ആയി ,, പിന്നെ കതിർ ഏട്ടനും കയലും കഴിഞ്ഞാൽഅവിടെ ഞങ്ങളോട് ആകെ സംസാരിക്ക വരുണും തരുണും ആണ് ,ബാക്കി എല്ലാം കണക്കാ ,,,, മിത്ര മിഴിയുടെമുഖത് നോക്കിയ ശേഷം പറഞ്ഞു ,,, അവൾ അത് പറഞ്ഞതും മിഴി തല താഴ്ത്തി ,,, അത് കണ്ണേണ്ടവർകാണുകയും ചെയ്തു .

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️?❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ ????❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് ? എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️?. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️????

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang?????

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?????????

  16. രാജേഷ്‌

    Welcome back bro,

  17. ❤❤❤

  18. Much awaited story, thanks

  19. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  20. Haii after a long time please check (pl)

  21. Thanks for coming

Comments are closed.